Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24

നിത്യ : അവള് പറഞ്ഞത് ശരിയാ ഉഷേച്ചി… കേൾപ്പിച്ച് കൊടുക്ക് മോളേ…

മോഹനൻ : നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ… എനിക്ക് ഒന്നും മനസിലാവുന്നില്ല…

ഷി : വല്യച്ഛാ ….അന്ന് ഞാനും അമ്മയും തുഷാരയോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് വണ്ടി അപകടത്തിൽ പെട്ടത്….. ബാക്കി ഒക്കെ ഇതിൽ ഉണ്ട്… കേട്ടുനോക്ക്…

ഷിൽന തന്റെ ഫോണിൽ നിന്നും തുഷാരയുമായുള്ള അവസാന ഭാഗങ്ങൾ എല്ലാവരുടെ മുന്നിലും തുറന്നുകാട്ടി. അമലൂട്ടൻ നിസ്സഹായ അവസ്ഥയിൽ തന്റെ ശത്രുക്കളുടെ മുന്നിൽ കേണപേക്ഷിക്കുന്നത് കേട്ടു നിന്ന ഉഷയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പ്രവഹിച്ചുകൊണ്ടിരുന്നു. അമ്മേ എന്ന് വിളിച്ച് കരയുന്ന അമലിന്റെ അവസാന നിലവിളി മോഹനനെ പോലും കരയിച്ചു. മുഴുവൻ കേട്ട് കഴിഞ്ഞ് അല്പനേരത്തേക്ക് ഒരു മൂകത മാത്രമായിരുന്നു എല്ലാവർക്കും.

ഷി  : വല്യച്ഛാ…. ഇത് നമുക്ക് പോലീസിൽ അറിയിക്കേണ്ട… നമുക്ക് ഈ അവസ്ഥ വരുത്തിവച്ച അവന്മാരെ വെറുതെ വിടരുത്.

മോഹനൻ : വേണ്ട മോളേ… ഇപ്പൊ ആരും ഇത് അറിയണ്ട. മോള് ഇത് ഇനി വേറെ ആരോടും പറയരുത്.

അഞ്ജലി : അച്ഛാ…. അച്ഛന് എന്താ പ്രാന്തായോ… അവന്മാരെ വെറുതെ വിടാനോ… എല്ലാവരെയും പൊക്കണം.. ഒരുത്തനെയും വെറുതേ വിടരുത്.. വിളിക്ക് പോലീസിനെ

ഉഷ  : മോള് പറഞ്ഞതാ ശരി… എന്റെ മോന് ഈ ഗതി വരുത്തിയവരെ വെറുതെ വിടരുത്

മോഹനൻ : ഇപ്പൊ ഒന്നും വേണ്ട… നിങ്ങൾ ഞാൻ പറയുന്നത് കേൾക്ക്.. ആദ്യം എന്റെ മോനെ രക്ഷിക്കാൻ കഴിയുമോ എന്ന് നോക്കട്ടെ…

അഞ്ജലി : സ്വന്തം മോനെ ഇങ്ങനെ ജീവച്ചവമായി ആക്കിയിട്ടും അച്ഛന് എങ്ങനെ സാധിക്കുന്നു അവർക്ക് വേണ്ടി വാദിക്കാൻ..

മോഹനൻ : മോളേ…. നീ അവൻ അവസാനം പറഞ്ഞത് കേട്ടോ…
“ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ തിരിച്ച് വരുമെടാ… തേടി തേടി വരും. നിന്നെയൊന്നും മനസമാധാനത്തോടെ കുടുംബത്ത് കിടത്തി ഉറക്കൂല…. ”
ഈ ഒരൊറ്റ ഉറപ്പുമതി എന്റെ മോൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ. ഒരു പോലീസിനും വിട്ടുകൊടുക്കില്ല അവന്മാരെ… എന്റെ മോൻ തന്നെ തീർക്കും അവരുടെ കണക്ക്. ഇനി അവന്മാരെ കൊന്നിട്ട് ജയിലിൽ പോകാൻ ആണെങ്കിൽ ഞാൻ പോയി കിടക്കും എന്റെ മോന് വേണ്ടി.  പക വീട്ടാൻ ഉള്ളതാണ്. അവൻ തിരിച്ചുവരും. അവനേ എന്റെ ചോരയാ…

ഷി : മതി വല്യച്ഛാ…. പക വീട്ടണം. എന്റെ ഏട്ടൻ ഒന്ന് കണ്ണുതുറന്നോട്ടെ.. ഒരുത്തനെയും വെറുതെ വിടില്ല.

_______/_______/_______/_______

ആഴ്ചകൾ വീണ്ടും കടന്നുപോയി. അമലിന് മാത്രം ഇതുവരെ ഒരു മാറ്റവും

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025