Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3

മംഗലാപുരം സിറ്റി മുഴുവൻ പ്രകാശ പൂരിതമായി നിൽക്കുന്ന കാഴ്ച കണ്ട് അമ്മായി വാ പൊളിച്ചു നിൽക്കുകയാണ്. മുകളിൽ ആകാശം നിറയെ നക്ഷത്രങ്ങൾ… താഴെ പ്രകാശപൂരിതമായ നഗരം, കൂട്ടിന് കുളിർ കാറ്റും…
അമ്മായിയുടെ ജീവിതത്തിൽ ആദ്യമായിരിക്കും ഇങ്ങനൊരു കാഴ്ച ആസ്വദിക്കുന്നത്. അതിന്റെ സന്തോഷം ആ മുഖത്തു കാണാൻ ഉണ്ട്.

……അമലൂട്ടൻ എപ്പോഴെങ്കിലും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം നോക്കി ഉറങ്ങാൻ കിടന്നിട്ടുണ്ടോ..

…… ഉണ്ടല്ലോ… ചിലപ്പോഴൊക്കെ കൂട്ടുകാർ വന്നാൽ ഞങ്ങൾ ഇവിടെ കിടന്ന് ഉറങ്ങാറുണ്ട്… പക്ഷെ രാവിലെ ഒക്കെ ആവുമ്പോഴേക്കും തണുത്തു വിറയ്ക്കും..

…… എന്റെയും വലിയ ആഗ്രഹം ആയിരുന്നു അങ്ങനെ മാനം നോക്കി കിടന്നുറങ്ങണം എന്ന്.. നിന്റെ മാമൻ ആണെങ്കിൽ ടെറസ് ഇല്ലാതെ വീട് വച്ചതുകൊണ്ട് ആ ആഗ്രഹം നടന്നില്ല.. ഞാൻ രമേഷേട്ടനോട് പറഞ്ഞതാ കുറച്ചൊക്കെ ഓപ്പൺ  ടെറസ് വയ്ക്കണം എന്ന്… നിന്റെ മാമൻ എനിക്ക് വട്ടാണെന്ന് പറഞ്ഞ് എന്നെ കളിയാക്കി….. എന്റെ നല്ല കാലം മുഴുവൻ ഞങ്ങൾ രണ്ടുപേരും അക്കരെ ഇക്കരെ ആയതുകൊണ്ട് പല ആഗ്രഹങ്ങളും മനസിൽ കുഴിച്ചുമൂടി. ഇനി ഇപ്പൊ ഏട്ടനോട് പറഞ്ഞാൽ പറയും… ഈ വയസാം കാലത്ത് പെണ്ണിന് എന്തിന്റെ കേടാണെന്ന് ….

….. അമ്മായിക്ക് നടക്കാതെ പോയ എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ട്.. എന്നോട് പറ.. എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്തു തരാം.

….. അതൊക്കെ അടഞ്ഞ ആദ്യയാമല്ലേ മോനെ… അത് വിട്.. ഞാൻ വെറുതെ ഓരോന്ന് പറഞ്ഞ് എന്റെ അമലൂട്ടാനെ എന്തിനാ വിഷമിപ്പിക്കുന്നത്… വാ നമുക്ക് പോകാം… ഭയങ്കര തണുപ്പ്. പാത്രം കഴുകിയത് കൊണ്ട് മേലാകെ നഞ്ഞിട്ടുണ്ട്.. അതാ ഇത്ര തണുപ്പ്.

…. ഞാൻ കണ്ടിരുന്നു..

… എന്ത്

….. ഡ്രെസ്സൊക്കെ നഞ്ഞിരിക്കുന്നത്.

….. അമ്പട കള്ളാ…. ചെറുക്കൻ എവിടൊക്കെയ നോക്കുന്നത്…. ഇന്നലെ പറഞ്ഞത് ഞാൻ മറന്നിട്ടില്ല കേട്ടോ… സമയം ആവട്ടെ ഞാൻ ചോദിക്കുന്നുണ്ട്..

…… അമ്മായി അത് വിട്…. നേരത്തെ ഞാൻ കൈ പിടിച്ചപ്പോൾ എന്തിനാ അമ്മായിയുടെ കണ്ണ് നിറഞ്ഞത് ?

….. എന്റെ കണ്ണൊന്നും നിറഞ്ഞില്ലല്ലോ… നീ ചുമ്മാ ഓരോന്ന് പറയല്ലേ..

…. എന്റെ അമ്മായീ…. എന്നോട് കള്ളം പറയാൻ നിൽക്കല്ലേ… അമ്മായിയുടെ ശ്വാസ ഗതി പോലും എനിക്ക് നന്നായി അറിയാം..

…..ആണോ…. എങ്കിൽ നീ പറ… ഞാൻ ഇപ്പൊ എന്താ ഓർക്കുന്നത്..

…….. ജാങ്കോ… ഞാൻ പെട്ടു…. ശ്വാസ ഗതി എന്നൊക്കെ ഞാൻ ഒരു പഞ്ചിന് പറഞ്ഞതല്ലേ….. പക്ഷേ നേരത്തെ അമ്മായിയുടെ കണ്ണ് നിറഞ്ഞു.. അത് എന്തിനാ..

…… ഒന്നുമില്ലെടാ മോനെ… നീ എന്നെ നോക്കുന്നതും എന്റെ അടുത്ത് സ്നേഹത്തോടെ ഇടപഴകുന്നതും ഒക്കെ കണ്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയതാ.. അമ്മായിക്ക് ഇങ്ങനൊന്നും ആരിൽ നിന്നും കെയർ കിട്ടിയിട്ടില്ല.
മോന് അറിയുമോ…. കുറേ നാളുകൾക്ക് ശേഷം ഈ കഴിഞ്ഞ രണ്ട് ദിവസമാണ് അമ്മായി ഏറ്റവും കൂടുതൽ സന്തോഷിച്ചത്.. അതിനൊക്കെ കാരണം എന്റെ അമലൂട്ടൻ ആണ്..

….. അമ്മായി വെറുതെ സെന്റി ആവല്ലേ… മതി വന്നേ… പോകാം.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025