Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 5

ഇട്ടിരിക്കുന്നത് അതിൽ ഒരു കുഞ്ഞു താലിയും. ഷാൾ എടുത്ത് മടിയിൽ വച്ചിരിക്കുന്നതിനാൽ അമ്മായിയുടെ മുലകളുടെ മുഴപ്പ് വശങ്ങളിൽ കൂടി വ്യക്തമായി കാണാൻ ഉണ്ട്. ഇറുകിയിരിക്കുന്ന ചുരിദാറിൽ അമ്മായിയുടെ പപ്പായ മുലകൾ വീർപ്പുമുട്ടുണ്ട്. ആ പാൽകുടങ്ങളെ തഴുകിക്കൊണ്ട് കാറ്റ് വീശുകയാണ്. ബെഞ്ചിൽ ഇരുന്നുകൊണ്ട് കാലുകൾ നീട്ടി വച്ചിരിക്കുന്നതിനാൽ അമ്മായിയുടെ വള്ളി ചെരുപ്പുകൾ സംരക്ഷണമേകുന്ന കാൽപാദങ്ങൾ കാണാം. ചുവന്ന നെയിൽ പൊളിഷിട്ട വിരലുകൾക്ക് നല്ല നീളമുള്ളതുകൊണ്ട് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. വെളുത്ത പുറംകാലിൽ ചെരുപ്പിന്റെ കറുത്ത വള്ളികൾ ഒട്ടിയിരിക്കുന്നത് കാണാൻ ഒരു ചന്ദമുണ്ട്. തുടകളിലും കാലിലും ഒട്ടിയിരിക്കുന്ന ലെഗിൻസ് ആയതുകൊണ്ട് കാലുകളുടെ വലിപ്പം ശരിക്കും അറിയാൻ ഉണ്ട്. കാൽ പാദം വരെ നീണ്ടു കിടക്കുന്ന പാന്റിന്റെ അടിവശത്തായി അമ്മായിയുടെ സ്വർണ കൊലുസ് ചുറ്റി പിണഞ്ഞു കിടപ്പുണ്ട്. അമ്മായിയുടെ കാലുകൾ ഇത്ര സുന്ദരമാണെങ്കിൽ അരക്കെട്ട് എത്ര മനോഹരമായിരിക്കും. വെണ്ണ തോറ്റുപോകുന്ന അമ്മായിയുടെ അരക്കെട്ടിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന അരഞ്ഞാണം കാണാൻ എന്ത് ഭംഗിയുണ്ടാവും. ഇനി അമ്മായിക്ക് അരഞ്ഞാണം ഉണ്ടാവില്ലേ…… ഇല്ലെങ്കിൽ എന്താ… ഈ അമലൂട്ടൻ അമ്മായിക്ക് വേണ്ടി വാങ്ങിക്കില്ലേ പത്തരമാറ്റുള്ള പൊന്നരഞ്ഞാണം…. )

കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ നടക്കുകയാണ്… പെഡൽ ബോട്ടിനായി ടിക്കറ്റ് എടുക്കേണ്ടതുണ്ട്. നടന്ന് ആ കൗണ്ടറിൽ ചെന്നപ്പോഴാണ് അറിഞ്ഞത് രണ്ടുപേർക്ക് മാത്രം പോകുവാൻ കഴിയുന്ന ബോട്ട് മാത്രമേ ഒഴിവുള്ളൂ. അങ്ങനെ ബോട്ട് യാത്ര വേണ്ട എന്ന് വച്ചപ്പോൾ ആണ് ഷിൽനയ്ക്ക് ഒരേ നിർബന്ധം ബോട്ടിൽ കയറണമെന്ന്. എങ്കിൽ അമ്മായിയും അവളും പോയി വരട്ടെ എന്ന് ഞാനും വിചാരിച്ചു. പക്ഷെ അവിടെയും ഉണ്ട് പ്രശ്നം. അവർക്ക് രണ്ടുപേർക്കും ഇത് ചവിട്ടികൊണ്ട് പോകുവാൻ പറ്റില്ല എന്നായി…. രണ്ടാൾക്കും ചുമ്മാ ഇരുന്ന് ബോട്ടിൽ പോകാൻ ആണ് താല്പര്യം. പറഞ്ഞുവരുന്നത് ഞാൻ ഉണ്ടെങ്കിലേ അവർക്ക് ബോട്ടിൽ കറങ്ങാൻ ഇഷ്ടമുള്ളൂ എന്ന്… സംഭവം കൈ നനയാതെ മീൻ പിടിക്കുവാനുള്ള പരിപാടിയാണ് അമ്മയ്ക്കും മകൾക്കും…… അങ്ങനെ ആദ്യത്തെ യാത്ര ഞാനും ഷിൽനയും പോയി വരാമെന്ന് തീരുമാനിച്ചു. ലൈഫ് ജാക്കറ്റൊക്കെ ഇട്ടുകൊണ്ട് ഞങ്ങൾ രണ്ടുപേരും ബോട്ടിൽ യാത്ര തുടങ്ങി… ഷിൽന നന്നായി ആസ്വദിക്കുന്നുണ്ട്.. അവൾക്കും എന്റെ കൂടെ യാത്ര ചെയ്യാൻ താൽപര്യമുണ്ടെന്ന് എനിക്ക് തോന്നി. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചു വളർന്നവർ അല്ലെ… പെണ്ണിന്റെ മനസിൽ വല്ല ചിന്തകളും ഉണ്ടെങ്കിലോ… ഞാൻ മുറചെറുക്കൻ കൂടെ ആണല്ലോ… ഞങ്ങൾ തടാകത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് യാത്ര തുടർന്നു. അവൾക്ക് നല്ല സുഖമുണ്ടാവും കാരണം ഇത് ചവിട്ടുന്നത് മുഴുവൻ ഞാൻ ആണല്ലോ… നടന്നപ്പോൾ ഇല്ലാത്ത കാൽ വേദന ഇപ്പോൾ വന്ന് തുടങ്ങിയിട്ടുണ്ട്. അങ്ങനെ 30 മിനിറ്റ് നേരത്തെ സവാരിക്കൊടുവിൽ ഞങ്ങൾ തിരിച്ചു വന്നു. ഞാൻ ബോട്ടിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ ആണ് ഷിൽന അമ്മായിയെ ബോട്ടിലേക്ക് ക്ഷണിച്ചത്… ഞാൻ കരുതിയത് ഇവൾക്ക് മാത്രമേ ആഗ്രഹം ഉള്ളൂ എന്നാണ്… പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മായിയും ലൈഫ് ജാക്കറ്റ് ഇട്ടുകൊണ്ട് എന്റെ അരികിലായി വന്നിരുന്നു… ഷിൽന ഞങ്ങൾക്ക് ടാറ്റയും പറഞ്ഞ് കുറച്ചകലെയായി സ്ഥാപിച്ചിരുന്ന ബെഞ്ചിൽ പോയി ഇരുന്നു.

ഒരു ട്രിപ്പ് കഴിഞ്ഞ് വന്നതിനാൽ കാല് ചെറുതായി വേദനിക്കുന്നുണ്ടെങ്കിലും അമ്മായി കൂടെയുള്ള ത്രില്ലിൽ അതെല്ലാം മറന്നു. തടാകത്തിന്റെ വശങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി, കാരണം നടു ഭാഗങ്ങളിൽ വെയിൽ നന്നായി അടിക്കുന്നത്കൊണ്ട് പെട്ടന്ന് മടുപ്പ് വരാൻ സാധ്യതയുണ്ട്. ഇതാവുമ്പോൾ തണൽ മരങ്ങളുടെ നിഴലിൽ യഥേഷ്ടം യാത്രയാവാം. ബോട്ട് പതുക്കെ നീങ്ങിത്തുടങ്ങി. എനിക്ക് സഹായമെന്നോണം അമ്മായിയും പെഡൽ ചവിട്ടുവാൻ സഹായിക്കുന്നുണ്ട്.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025