Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6

: ആഹാ… സെയിം പിച്ച് …. പക്ഷെ ഞാൻ ഇപ്പൊ ഇട്ടിട്ടുണ്ട്…
നിങ്ങൾ ഒക്കെ വീട്ടിൽ ഉള്ളതുകൊണ്ട് എടുത്ത് ഇട്ടതാ..

അങ്ങനെ രണ്ടുപേരും വളരെ സന്തോഷത്തോടെ റൂമിലേക്ക് തിരിച്ചെത്തി….തുണികൾ മടക്കി വയ്ക്കുവാനുള്ള അമ്മായിയുടെ വ്യഗ്രത കണ്ടപ്പോൾ ഞാനാണ് പറഞ്ഞത്…അത് അവിടെ സോഫയിൽ വയ്ക്കുവാനും നാളെ ചെയ്യാമെന്നും. ഒടുവിൽ എന്റെ കിടക്ക സെറ്റ് ചെയ്ത് തരുവാൻ എന്നെ സഹായിക്കുകയും അമ്മായി തന്നെ കിടക്ക വിരിച്ചു തരികയും ചെയ്യുന്നത് കണ്ടപ്പോൾ എന്റെ മനസ് തുള്ളിച്ചാടുകയാണ്. പൂർണതോതിൽ എന്റെ ഭാര്യയായി അമ്മായി മാറുകയാണെന്ന് എന്റെ മനസ് പറഞ്ഞു. ഒടുവിൽ ഗുഡ് നൈറ്റ് പറഞ്ഞ് അമ്മായി റൂമിൽ കയറി കിടക്കുവാനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ്. ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു. ടാപ്പ് തുറന്നു വച്ചിരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഒരു 10 മിനിട്ട് ആവുമ്പോഴേക്കും വെളിയിൽ വന്നു. നേരെ വന്ന് കതക് പാതി തുറന്നുവച്ചു. അത് എനിക്കുള്ള സിഗ്നൽ ആണെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോൾ അമ്മായി കിടന്നു കാണും. കാരണം ലൈറ്റ് ഓഫ് ചെയ്തത് ഞാൻ അറിഞ്ഞു.

അമ്മായി എന്നെ അങ്ങോട്ട് വിളിക്കുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല… അതുകൊണ്ട് വെറുതെ കാത്തിരുന്ന് സമയം കളയുന്നത് ബുദ്ധിയല്ല. ഒരു മെസ്സേജ് അയച്ചു നോക്കാം..

: അമ്മായീ…… ഉറങ്ങിയോ ?

: വന്നല്ലോ മണവാളൻ…… പാതിരാ കോഴി….

: എന്നിട്ട് അമ്മായിക്ക് ഈ കോഴിയെ അല്ലേ കിട്ടിയുള്ളൂ….

: കുറച്ച് കഴിഞ്ഞ് മെസ്സേജ് അയക്കാം…. wait.

അയ്യോ ഇതെന്തുപറ്റി… അമ്മായി എന്താ പെട്ടന്ന് ഇങ്ങനെ പറഞ്ഞത്…. എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.  അമ്മായിയുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം എനിക്ക് കേൾക്കാം… ഇപ്പോൾ എടുത്തു എന്ന് തോന്നുന്നു… സംസാരം വെക്തമല്ലെങ്കിലും ചെറുതായി കേൾക്കുന്നുണ്ട്..
ആരായിരിക്കും…. പോയി നോക്കിയാലോ… അല്ലെങ്കിൽ വേണ്ട…
മാമൻ ആയിരിക്കും. അല്ലാതെ ആര് വിളിക്കാൻ അതും ഈ 10 മണിക്ക്…..

കുറച്ചു സമയത്തിനുശേഷം അമ്മായിയുടെ മെസ്സേജ് വന്നു….

: കോഴി ഉറങ്ങിയോ….

: ആഹ് ഉറങ്ങി..

: അപ്പൊ ഗുഡ് നൈറ്റ്.

: അയ്യോ… അങ്ങനെ പോവല്ലേ മുത്തേ….
ഞാൻ അങ്ങോട്ട് വരട്ടെ….

: പോടാ… തെമ്മാടി…

ഇനി ഒന്നും നോക്കാനില്ല… ഇത് എനിക്കുള്ള ഇൻവിറ്റേഷൻ ആണ്. ഇന്ന് അമ്മായിയുടെ മനസ് മുഴുവൻ വായിക്കണം. മൊബൈലിന്റെ വെളിച്ചത്തിൽ ഞാൻ അമ്മായിയുടെ അരികിലെത്തി, കട്ടിലിന്റെ സൈഡിലായി ഇരുന്നു. ഇരുട്ട് ആയതുകൊണ്ട് അമ്മായിയെ ശരിക്കും കാണാൻ പറ്റുന്നില്ല. ലൈറ്റ് ഇട്ടാലോ…. അല്ലെങ്കിൽ വേണ്ട. ചിലപ്പോൾ പരസ്പരം കണ്ടു കഴിഞ്ഞാൽ എല്ലാം തുറന്ന് പറയാൻ മടിയുണ്ടെങ്കിലോ… ഇത് തന്നെയാ നല്ലത്…… ഒരു കാര്യം ചെയ്യാം കർട്ടൻ കുറച്ച് നീക്കി വയ്ക്കാം. അതാവുമ്പോ നിലാ  വെളിച്ചം അകത്തേക്ക് വരുമല്ലോ…

ഇപ്പൊ ചെറുതായി രണ്ടുപേരുടെയും രൂപം മനസിലാവുന്നുണ്ട്. ഇത് മതി…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025