Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 7

എന്താ രണ്ടാളും കൂടെ കാര്യമായ എന്തോ ചർച്ചയിൽ ആണല്ലോ…. ഇതും പറഞ്ഞുകൊണ്ട് അമ്മായി ഹാളിലേക്ക് കടന്നു വന്നു. കിച്ചനിൽ നിന്നതുകൊണ്ട് ചെറുതായി വിയർത്തിട്ടുണ്ട്. നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ട്. അമ്മായി വന്ന് സോഫയിൽ ഷിൽനയുടെ അടുത്തായി ഇരുന്നു. ഒത്തിരി നേരം ഞങ്ങൾ മൂന്നുപേരും ഓരോ നാട്ട് വിശേഷങ്ങൾ പറഞ്ഞ് അങ്ങനെ ഇരുന്നു. അതിനിടയിൽ അഞ്ജലി ചേച്ചി ഫോൺ ചെയ്തു.. കുട്ടൂസൻ ഉറങ്ങിയതുകൊണ്ട് അവന്റെ കുസൃതികൾ ഒന്നും കണ്ടില്ല. ചേച്ചിയോടും അമ്മയോടും സംസാരിച്ച് കഴിഞ്ഞ് ഞങ്ങൾ മൂന്നപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. സമയം 9 ആയിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഉച്ചയ്ക്ക് നന്നായി ഉറങ്ങിയതുകൊണ്ട് ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ട് എന്ന് മനസ് പറയുന്നുണ്ട്. ഡ്യൂട്ടി ഒക്കെ കഴിഞ്ഞു വന്നതിന്റെ ക്ഷീണം ഷിൽനയ്ക്ക് നന്നായി ഉണ്ട്. കുറച്ച് സമയം ഇരുന്നപ്പോഴേക്കും അവൾക്ക് ഉറക്കം തലയ്ക്ക് പിടിച്ചു. ഇനി അധികനേരം ഇരിക്കാൻ ആവില്ലെന്ന് കണ്ടതോടെ അവൾ ഗുഡ് നൈറ്റ് പറഞ്ഞ് റൂമിൽ പോയി കതകടച്ചു.

ഞാൻ അല്പം നീങ്ങി അമ്മായിയുടെ അടുത്തേക്ക് ഇരുന്നതും അമ്മായി എന്നെ പിടിച്ച് തള്ളി…. പാവത്തിന് നല്ല പേടിയുണ്ട്. മകൾ അറിയുമോ എന്നുള്ള ടെന്ഷനിലാണ് അമ്മായി. അതിനാൽ ഞാനും അധികം ബലം പിടിച്ചില്ല. കുറച്ച് നേരം ഇരുന്ന് tv കാണുമ്പോഴേക്കും ഫോണിൽ ഒരു മെസ്സേജ് വന്നു. നോക്കുമ്പോൾ ഷിലനയാണ്.

…. ഏട്ടാ… be careful…

….. ആ പിന്നേ…. ഭാര്യയും ഭർത്താവും കൂടി മതിമറന്ന് ഉറങ്ങിയേക്കരുത്… എനിക്ക് രാവിലെ ഡ്യൂട്ടിക്ക് പോകാനുള്ളതാ..

… അപ്പൊ ok dear… gd nt..

ഇത്രയും പറഞ്ഞു അവൾ പോയി. ഞാൻ അവളുടെ മെസ്സേജ് റീഡ് ചെയ്തു എന്ന് കണ്ടയുടനെ അവൾ നെറ്റ് ഓഫ് ചെയ്തു. ഞാൻ തിരിച്ച് ഒരു തമ്പ് വിട്ടു.. കൂടെ ഒരു ഗുഡ് നൈറ്റും.

: ആരാ അമലൂട്ടാ….

: അത് ഓഫീസിൽ ഉള്ള ഒരാളാ… ചുമ്മാ വിശേഷം അന്വേഷിച്ചതാ.. ഞാൻ , കിടന്നു ഗുഡ് നൈറ്റ് എന്ന് പറഞ്ഞു വിട്ടു. നാളെ വിളിക്കാം അവനെ.

: ഉറങ്ങേണ്ടേ നമുക്ക്….

: വേണം…. അതിനുമുൻപ് ഞാൻ പറഞ്ഞ സർപ്രൈസ് ഗിഫ്റ്റ് വേണ്ടേ

: ഞാൻ കരുതി നീ അത് മറന്ന് കാണും എന്ന്

: അങ്ങനെ മറക്കുമോ… അതും ഇന്ന്

: എന്താ സംഭവം…. നീ പറയ് അമലൂട്ടാ…

: കുറച്ച് കഴിഞ്ഞ് പറയാം… ഒന്ന് സമാധാനിക്ക് എന്റെ നിത്യേ….

: ഓഹ് ശരി ഏട്ടാ….

ഞാൻ പതിയെ അമ്മായിയുടെ മടിയിലേക്ക് തല ചായ്ച്ച് ചരിഞ്ഞു കിടന്നു. അമ്മായി എന്നെ പൊക്കി എഴുന്നേൽപിക്കാൻ നോക്കുന്നുണ്ട്. പക്ഷെ ഞാൻ ഉണ്ടോ വിടുന്നു. ഒറ്റ കിടത്തം അവിടെ തന്നെ.

: അമലൂട്ടാ എണീക്ക് പ്ലീസ്…. അവളെങ്ങാൻ വന്നാലോ..

: അവളൊന്നും വരില്ല… അമ്മായി അടങ്ങി ഇരുന്നേ

: വേണ്ട മോനെ…. റൂമിൽ വന്നിട്ട് എന്ത് വേണേലും ചെയ്തോ… ഇപ്പൊ എണീക്ക്… അമ്മായിടെ നല്ല മോനല്ലേ…

: അവൾ വരില്ല അമ്മായി…. വന്നാൽ തന്നെ എന്താ… അതൊക്കെ ഡീൽ ചെയ്യാൻ എനിക്ക് അറിയാം. ഞാൻ എന്റെ അമ്മായിയുടെ മടിയിൽ കിടക്കുന്നതാണെന്നേ അവൾ വിചാരിക്കൂ…. അമ്മായി വെറുതേ പേടിക്കല്ലേ…

ഇപ്പൊ അമ്മായിക്ക് വലിയ എതിർപൊന്നും ഇല്ല. എനിക്ക് അറിയാമല്ലോ അവൾ വരില്ലെന്ന്… അമ്മായിയുടെ മടിയിൽ തലവച്ച് tv കാണാൻ നല്ല സുഖമുണ്ട്. അമ്മായി പതിയെ കൈകൾ കൊണ്ട് എന്റെ മുടിയിൽ തഴുകുന്നുണ്ട്. ഒരു കൈ എന്റെ ദേഹത്തും മറ്റേത് തലയിലും വച്ചുകൊണ്ട് അമ്മായി സോഫയിൽ ചാരി ഇരിക്കുകയാണ്. ഒത്തിരി നേരത്തെ കിടത്തിന് ശേഷം ഞാൻ എഴുന്നേറ്റ് അമ്മായിയുടെ കൈകൾ പിടിച്ചുകൊണ്ട് റൂമിലേക്ക് പോയി.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025