Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 8

അതുകൂടി പറഞ്ഞാൽ ചിലപ്പോ അമ്മായി അഭിനയിക്കുകയാണെന്ന് അവൾക്ക് മനസിലാവും…

: അമ്പട കള്ളാ…. നീ ആള് കൊള്ളാലോ….
ഉമ്മ…….

: വേറെ എന്താ മുത്തേ…..

: അമലൂട്ടന് നേരത്തെ കാണിച്ച പെണ്ണിനെ ഇഷ്ടായോ…..

: ഏത് പെണ്ണ്…. ?

: ഒന്നും അറിയാത്തപോലെ കളിക്കല്ലേ…… പറയെടാ തെമ്മാടി..

: അമ്മായി…. ഇന്ന് നമ്മുടെ ദിവസം അല്ലെ…. ഇന്ന് തന്നെ പറയണോ.

: ഇന്ന് തന്നെ പറയണം… എന്തായാലും നീ എന്റെ സ്വന്തം ആണ്. പക്ഷെ നിനക്കും ഒരു കുടുംബം ഒക്കെ വേണ്ടേ……അമ്മായി കാരണം മോന് ഒരു കുടുംബം ഇല്ലാതെ ആകരുത്.

: എന്നാലും അമ്മായി…… അത് ഞാൻ അമ്മായിയോട് ചെയ്യുന്ന തെറ്റല്ലേ…

: അയ്യേ… അമലൂട്ടൻ  എന്തൊക്കെയാ ഈ പറയുന്നത്….. ഇത് നമ്മുടെ സ്വകാര്യ ജീവിതം ആണ്. നമുക്ക് ഒരു കുടുംബം ആയി ജീവിക്കാൻ പറ്റില്ലല്ലോ….. പിന്നെ  മോന്റെ വീട്ടുകാർക്കും ആഗ്രഹം ഉണ്ടാവില്ലേ മോന് ഒരു കുടുംബം ഒക്കെ ആയി കാണാൻ. അതൊന്നും നമ്മൾ കണ്ടില്ലെന്ന് വയ്ക്കരുത്. മോൻ എന്ത് ചെയ്താലും അമ്മായിക്ക് ഒരു ഇഷ്ടകുറവും ഇല്ല…. ഇടയ്ക്ക് അമ്മായിയെ സ്നേഹിച്ചാൽ മതി.

: അമ്മായീ……. ഉമ്മ…. നിങ്ങൾ മുത്താണ്….
ആര് വന്നാലും പോയാലും അമലൂട്ടന് അമ്മായിയോടുള്ള അടുപ്പം കുറയില്ല. .. ഇത് എന്റെ വാക്ക്

: എനിക്ക് അറിയില്ലേ എന്റെ അമലൂട്ടനെ…. ഉമ്മ…
ഇനി പറ…. ഇഷ്ടായോ തുഷാരയെ

: ഇഷ്ടകുറവ് ഒന്നും ഇല്ല…. ഒന്ന് നേരിട്ട് കണ്ട് സംസാരിക്കണം എന്നുണ്ട്

: എനിക്ക് ഇഷ്ടായി… നല്ല സുന്ദരി മോള്…… എന്റെ അമലൂട്ടന് പറ്റിയ പെണ്ണാ….
സംസാരിക്കാൻ ഒക്കെ വഴി ഉണ്ടാക്കാം…. ഷിൽന ഇല്ലേ അവിടെ…

: അത്രയ്ക്ക് സുന്ദരി ആണോ….. എത്ര ആയാലും അമ്മായിയുടെ അത്രയൊന്നും വരില്ല….

: മതിയെടാ പൊക്കിയത്….. നിന്റെ അമ്മയിയേക്കാൾ സുന്ദരിയാ അവൾ….

: ആയിരിക്കും പക്ഷെ എന്റെ മനസിൽ അമ്മായി ആണ് നമ്പർ വൺ … എന്റെ ചരക്ക്…

: ഓഹ്…. എന്ന അങ്ങനെ ആവട്ടെ…
അല്ല ഉറങ്ങേണ്ടേ….സമയം കുറേ ആയി

: അമ്മായിക്ക് എത്ര മണിക്കാ എഴുന്നേൽക്കേണ്ടത്…. ഞാൻ അലാറം വയ്ക്കാം….

: എന്റെ ഫോണിൽ ഉണ്ട്…. എന്നാലും നീയും വച്ചോ… ഒരു 5 മണിക്ക് വയ്ക്ക്.

: രാവിലെ എണീച്ചിട്ട് നേരെ റൂമിൽ പോയാ മതിയോ…. വേറെ ഒന്നും വേണ്ടേ……

: ഈ ചെക്കന്റെ കാര്യം….. ഇനി രാവിലെയും വേണോ…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025