Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1

നമുക് റെഡി ആകാം എല്ലാം …ആദ്യം നിന്റെ തറവാട്ടിലെ മന്ത്രവാദത്തിൽ നിന്നും എന്റെ അവസ്ഥ എന്താകും ഏന് നോക്കട്ടെ ..

 

 

ഞാൻ നേരെ റൂം പോയി കിടന്നു ….രഞ്ജിനി വീട് എത്തി എന്നെ വിളിച്ചു പറഞ്ഞു .

 

പിറ്റേ ദിവസം മുതൽ ഞാൻ വീണ്ടും ജോലിയിൽ വ്യാപൃതൻ ആയി ,അങ്ങനെ വെള്ളിയാഴ്ച ആയി .ഞാൻ രാവിലെ മുതൽ രണ്ടു സ്കൂളുകളിൽ ആണ് ,അവിടെ രണ്ടടത്തും കൂടി എട്ടു ടീച്ചർ മാർ പോകുന്നു ,രണ്ടു പേർക്ക് പ്രായം ആയി ,മൂന്ന് പേരെ പെർഫോമൻസ് പോരാത്തതിന് പറഞ്ഞു വിടുക ആണ് പക്ഷെ ഉള്ള കാര്യം പറയാമല്ലോ വളരെ മാന്യമായി ആണ് .അതായത് ഒരു ടീച്ചർ പെർഫോമനസ് പോരാ എന്ന് തോന്നിയാൽ ,പിന്നെ അവര്ക് ആദ്യ വാണിംഗ് കൊടുക്കും ,,ക്ലാസ് ശ്രദ്ധിക്കാൻ…എന്നിട്ടും രക്ഷ ഇല്ല എങ്കിൽ മാത്രം, പറയും ,,പോകണം ..പക്ഷെ രണ്ടു മാസം സമയം കൊടുക്കും.അവര്ക് വേറെ ജോലി കണ്ടു പിടിക്കാൻ ഉള്ള സാവകാശം ആണ് .അതുപോലെ അതുവരെ ഉള്ള മുഴുവൻ കുടിശ്ശിക തീരത്തെ വിടുക ഉള്ളു ..അതുകൊണ്ടു അവിടെ വരുന്നവർ എല്ലാം നല്ല സന്തോഷത്തിൽ ആണ് പോകുന്നതും ആരുടേം കണ്ണീർ വീണിട്ടില്ല .മറ്റു സ്കൂൾ നിന്നും വ്യെത്യസ്തം ആയി ഇവിടെ ടീച്ചർ മാർക് നല്ല സാലറി ആണ് ,സ്റ്റാർട്ടിങ് തന്നെ ഇരുപതു ഉണ്ട് ,അങ്ങനെ ഇപ്പോൾ എട്ടു വാസെൻസി ആണ് .അവിടെ ജോലി കിട്ടാൻ ഒരു ഫോര്മാലിറ്റി ഉണ്ട് ,ആര് കയറിയാലും ഒരു ലക്ഷം രൂപ ടെപോസിറ്റ് കൊടുക്കണം ,ആ ടീച്ചർ അവിടെ നിന്നും പിരിഞ്ഞു പോകുന്നതിന്റെ അന്ന് മുതൽ ഒരു വര്ഷം കഴിഞ്ഞു ആ ക്യാഷ് തിരികെ കൊടുക്കും .അതെല്ലാം ബോണ്ടഡ് ആണ് ,പിന്നെ  ഇന്റർവ്യൂ എല്ലാം എന്റെ മേൽനോട്ടം ആണ് ,അതുപോലെ ഫൈനൽ റൌണ്ട് എന്റെ മുന്നിൽ ആണ് ,ആ സമയം ആണ് ,മാനേജ്‌മന്റ് നു വേണ്ടി ..ഞാൻ ക്യാഷ് ഇത്തിരി കൂടി പറയും .അതായത് ഈ ഒരു ലക്ഷം ടെപോസിറ്റ് ഉം ,,പിന്നെ കുറച്ച കൈമടക്കും ,,ചിലർ രണ്ടു ലക്ഷം വരെ കൈമടക്ക് കൊടുക്കും കാരണം ,പ്ലസ് ടു ക്ലാസ്സുകളിൽ നാല്പതിനായിരം ആണ് ശമ്പളം ,പെൺപിള്ളേർ കല്യാണം കഴിക്കുന്നതിനു മുൻപ് ഈ ജോലി നല്ല വരുമാനം കൂടി ആണ് .ആ കൈമടക്ക് ,ചിലർ പതിനായിരം മുതൽ തരും .മാനേജർ ഊണിലും ഇടപെടില്ല ..ഞാൻ ക്യാഷ് മാത്രം അങ്ങ് എത്തിച്ചാൽ മതി .അപ്പോയ്ന്റ്മെന്റ് ലെറ്റർ ഉൾപ്പടെ തയാറാകുന്നത് ഞാൻ ആണ് ,അതിൽ ഒപ്പു മാത്രം ആണ് ഈ ആശാൻ .അതല്ലേ എനിക്ക് ഇത്രേം സാലറി തന്നു വെച്ചേക്കുന്നത് ..ആഹ് ,അങ്ങനെ കൈമടങ്ങുമ്പോൾ ഞാൻ എനിക്കും കൂടി ചേർത്ത് അങ്ങ് ഏറിയും ..അയ്യായിരം മുതൽ ,അൻപതിനായിരം വരെ എനിക്ക് കിട്ടിയിട്ടുണ്ട് ,നേഴ്സിങ്ങ് കോളേജ് നു വേണ്ടി ഒരാൾ എനിക്ക് അമ്പതു തന്നിരുന്നു ..അങ്ങനെ ഈ രണ്ടു വര്ഷം കൊണ്ട് ഞാൻ കിമ്പളം വഴി സമ്പാദിച്ചത് ആണ് ആ കാമറ ഉം  ,പിന്നെ എന്റെ വാച്ച് ഉം ,പുസ്തകങ്ങളും എല്ലാം .

 

ആ പുതിയ നോട്ടിഫിക്കേഷൻ ഞാൻ സൈറ്റിൽ ഉം ,അപ്‌ലോഡ് ചെയ്തു ,പേപ്പർ ലും കൊടുത്തു .അതുപോലെ നഴ്സിംഗ് കോളേജ് ഒരു വാസെൻസി ഉണ്ട് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025