Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നി 5

ചെറുപ്പക്കാരൻ   ഒരുങ്ങി   നിൽപ്പുണ്ടായിരുന്നു…

ഉയരം     കൂടിയ    കസേരയിൽ    അമ്മുവിനെ    ഇരുത്തി…

മേക്കപ്പ്   ഐറ്റങ്ങൾ      വീണു   സാരി   അഴുക്കാവണ്ട    എന്ന   വ്യാജേന     അയാൾ   മാറിൽ   നിന്നും   സാരി   മാറ്റിയപ്പോൾ…

” അതെന്തിനാ..? ”

എന്ന   മട്ടിൽ   അമ്മു   മേക്കപ്പ് മാനെ     തെല്ലൊരു    അമ്പരപ്പോടെ   നോക്കി…

” വേറൊന്നും   കൊണ്ടല്ല,   മേക്കപ്പ്  സാധനങ്ങൾ    തെറിച്ചു   വീണു  സാരി   അഴുക്കാവണ്ട     എന്ന്    വിചാരിച്ചാ… ”

ചെറുപ്പക്കാരൻ   സംശയ  നിവർത്തി   വരുത്തിയെങ്കിലും      അത്രയ്ക്കങ്ങു   ബോധിച്ച    മട്ടില്ല,  അമ്മുവിന്..

ഒറ്റയ്ക്ക്   ഒരു   ചെറുപ്പകാരനുമൊത്തു     നിൽക്കുന്നതിന്റെ   ഭീതിയും    നാണക്കേടും   കാരണം     അമ്മു    നന്നായി   കിതയ്ക്കുന്നുണ്ട്…

കിതപ്പിന്   അനുസരിച്ചു   മാറിടം    ഉയർന്ന്    താഴുന്ന    കാഴ്ച   കണ്ടു   നില്കാൻ   ഒരു   മാതിരി    മനസ്സാനിധ്യം      ഒന്നും   പോരാ… മുലച്ചാലിൽ   ഇറങ്ങി കിടക്കുന്ന   താലി   കൂടി     കണ്ടപ്പോൾ   മേക്കപ്പ്മാൻ    അറിയാതെ  വെള്ളം  ഇറക്കിപ്പോയത്     അമ്മു   പാളി  നോക്കി…

മാറിടം     അങ്ങനെ   തുറന്നിടുന്നതിലെ     അനൗചിത്യം   കൊണ്ട് കൂടിയാവാം..  തൂവാല    പോലൊരു   തുണി       മുല മുഴുപ്പ്   മറച്ചിട്ടത്    അമ്മുവിന്    അല്പം    ആശ്വാസം  പകർന്നുവെങ്കിലും,  മുലച്ചാൽ      ഇപ്പോഴും    മറയാതെ   കിടന്നത്     അയാളുടെ   സ്വാർത്ഥത   കൊണ്ടാണ്    എന്ന്    അമ്മുവിന്   അറിയാമായിരുന്നു…

ഈ   സമയം ഒക്കെ    അയാളെ    ചമ്മിക്കാൻ      ഇടക്കിടെ    അയാളുടെ      അരക്കെട്ടിൽ    നോക്കുന്നത്      അമ്മുവിന്റെ   കുസൃതി     ആയിരുന്നു..

ടിഷ്യൂ   പേപ്പർ  വച്ച്     അയാൾ   മുഖം    തുടച്ചു   വൃത്തിയാക്കി…

ശേഷം   രണ്ടു   ലെയർ ആയി   ലാക്ടോ കാലമിനും     റോസ്   പൌഡറും      തേച്ചു  പിടിപ്പിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025