Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നു ടീച്ചറുടെ നീല പാൻറ്റി 2

ഞാൻ ഇടക്കൊന്ന് ചുറ്റും നോക്കിയിട്ട് പിന്നെ അവരെ നോക്കിയപ്പോൾ രണ്ടിനേം അവിടെ കണ്ടില്ല.ഞാൻ അവിടുന്നു ഇറങ്ങി എല്ലായിടത്തും നോക്കി ഇല്ല…കാണാനില്ല.ഇവർ ഇത് എവിടെ പോയി.ഞാൻ പരതി.ഞാൻ പ്രിന്സിപ്പലിൻറെ റൂമിൻറെ അവിടെ എത്തി.അതിനകം അങ്ങനെ കാണാൻ കഴിയില്ല.കർട്ടൻ ഇട്ടിരിക്കുകയാണ്.അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്,ഒരു ജനാലയിൽ കർട്ടൻ ചേരുന്ന ഭാഗം അൽപ്പം വിട്ട് നിക്കുവാണ്.ഞാൻ ചുറ്റും നോക്കി.വേറെ ആരും ഇവിടെ ഇല്ല.എല്ലാവരും പ്രോഗ്രാം നടക്കുന്ന സ്ഥലത്താണ്.ഞാൻ അകത്തേക്ക് നോക്കി.

പ്രിൻസിപ്പൽ പൊന്നുവിനെ തൻറെ മടിയിൽ എടുത്ത് വെച്ചേക്കുവാണ്.എന്നിട്ട് ആ കിളവൻ അവളുടെ ചുണ്ടുകളിൽ ഉമ്മ വെക്കുകയാണ്.എനിക്ക് സഹിച്ചില്ല.എൻറെ കഴപ്പി പൊന്നു അവളുടെ മുതു കഴപ്പ് ഒരു പന്ന കെളവനുമായി തീർക്കുന്നു.അവളുടെ ആ തുറന്ന വായ അയാൾ നക്കി വലിക്കുകയാണ്.അവളാകട്ടെ അയാളുടെ നാക്ക് ചപ്പി കൊടുക്കുന്നു.അയാളുടെ കൈ അവളുടെ മുലയിലാണ്.അയാൾ ആർത്തി പിടിച്ച് ആ മുലയിൽ ഞെക്കാൻ നോക്കുന്നെങ്കിലും അവൾ അത്ര കണ്ട് അത് അങ്ങൊട് സമ്മതിക്കുന്നില്ല.പക്ഷെ അവൾ ആസ്വദിച്ച് അയാളുടെ വായിലേക്ക് തൻറെ ചുണ്ടും നാക്കും കയറ്റി കൊടുക്കുന്നുണ്ട്.അയാൾ ബലമായി അവളുടെ മുലകളിൽ പിടിച്ച് ഞെക്കാൻ നോക്കി.അവൾ വീണ്ടും കൈ തട്ടി മാറ്റി.

“അടങ്ങി ഇരിക്കെടി…ഞാൻ ഒന്ന് പിടിച്ചോട്ടെ..” – അയാൾ ചോദിച്ചു.

“ഇത്രയൊന്നും ഞാൻ സമ്മതിച്ചില്ലല്ലോ…ഞാൻ ഇന്നലെ ഫോണിൽ പറഞ്ഞതൊക്കെയെ ചെയ്യൂ എന്ന് പറഞ്ഞിട്ട് ” – പൊന്നു പറയുന്നു.

ഓഹോ അപ്പോൾ ഫോണിൽ ചാറ്റ് ഉണ്ട് രണ്ടും കൂടി.അതിൽ അവൾ എന്തൊക്കെയോ മാത്രം ചെയ്യാനാണ് സമ്മതിച്ചേക്കുന്നത്.എനിക്ക് അത്രയും മനസ്സിലായി.

“പ്ലീസ് പൊന്നു…എൻറെ മുത്തല്ലേ…” – അയാൾ പറയുന്നു.

“ഇപ്പോൾ വേണ്ട സാർ…ഇപ്പോൾ എല്ലാം കൂടി ചെയ്‌താൽ ആൾക്കാർക്ക് മനസ്സിലാകും…അതാണ്…” – അവൾ അതും പറഞ്ഞ് അയാളുടെ വായിലേക്ക് തൻറെ നാക്ക് കയറ്റി കൊടുത്തു.

“പിന്നെ ഇതൊക്ക നീ എപ്പോൾ എനിക്ക് തരും…” – അയാൾ അവളുടെ മുലയുടെ മുകളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു.

“തരാം…സമയം ആകട്ടെ…ആദ്യം സാർ ഇന്നലെ പറഞ്ഞ പോലെ എൻറെ അസസ്മെൻറ് റിപ്പോർട്ട് യൂണിവേഴ്‌സിറ്റിക്ക് റെക്കമൻഡ് ചെയ്യ്…” – പൊന്നു പറയുന്നു.

ഓഹ് അപ്പൊ അതാണ് കളി.അതായത് ഇവളുടെ അസസ്മെൻറ് റിപ്പോർട്ട് പോസിറ്റീവ് ആയിട്ട് അയയ്ക്കുന്നതിന് വേണ്ടി പ്രിൻസിപ്പളിനുള്ളത് കൊടുക്കുകയാണ് അവൾ.വെടിച്ചി.അപ്പോൾ അതിന് വേണ്ടി ഇവൾ എന്തൊക്കെയാണ് അയാളുമായി എഗ്രിമെൻറ് വെച്ചത് ഞാൻ ഓർത്തു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025