Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നു ടീച്ചറുടെ നീല പാൻറ്റി 2

പൊന്നു പയ്യെ എഴുന്നേറ്റു.അവളുടെ സാരി ഇപ്പോൾ ആകെ നനഞ്ഞ് ശരീരത്തോട് ഒട്ടി കിടക്കുകയാണ്.അവൾ ആ ബാസ്‌ക്കറ്റ് ബാൾ കോർട്ടിൻറെ നടുവിലേക്ക് നടന്ന് ചെന്നു.എന്നിട്ട് ആ കോർട്ടിൻറെ നടുക്ക് നിന്ന് എന്നെ തിരിഞ്ഞ് നോക്കി.സാരി ദേഹത്തോട് ഒട്ടി കിടക്കുമ്പോൾ ദൃശ്യമായ പൊന്നുവിൻറെ ശരീര ഭംഗി ആസ്വദിക്കുകയായിരുന്നു ഞാൻ. പൊന്നുവിൻറെ മുലകളുടെ തള്ളിച്ചയും ചന്തികളുടെ ഷേയ്പ്പും ആ സാരി ഇല്ലായെന്ന പോലെ വ്യക്തമായിരുന്നു.ഞാനും പയ്യെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു.

ഞാൻ അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ച് എന്നോട് ചേർത്തു.ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി.മഴവെള്ളം അവളുടെ മുടിയിലൂടെ മുഖത്തേക്ക് ഒഴുകി ചുണ്ടിൽ വന്ന് നിന്നു.അവൾ അത് നാവ് കൊണ്ട് നക്കി എന്നെ നുണഞ്ഞു കാണിച്ചു.പിന്നെ പൊന്നു എന്നിൽ നിന്നും കുറച്ച് അകന്ന് മാറി നിന്നു.എന്നിട്ട് അവളുടെ മാറിൽ നിന്നും ആ സാരി മാറ്റി.ആ ബ്ലൗസിനുള്ളിൽ അവളുടെ പിങ്ക് ബ്രാ നന്നായി തെളിഞ്ഞ് കാണാം.

അവൾ പൂർണമായും ആ സാരി ഊരി മാറ്റി.ഇപ്പോൾ കറുത്ത സ്ലീവ്‌ലെസ് ബ്ലൗസും കറുത്ത പാവാടയും ആയിരുന്നു അവളുടെ ശരീരത്ത്. അവളുടെ ആഴമുള്ള ആ പൊക്കിളിൻറെ രാത്രി ഭംഗി ഞാൻ ആസ്വദിച്ചു. ഞാൻ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങിയപ്പോൾ അവൾ വേണ്ടായെന്ന് ആംഗ്യം കാണിച്ചു.എന്നിട്ട് എന്നെ നോക്കി ചിരിച്ച് കൊണ്ട് ആ ബ്ലൗസിൻറെ ഹുക്കുകൾ ഊരി, ആ ബ്ലൗസ് പൂർണമായും ഊരിയെടുത്തു.ഉഫ്ഫ്ഫ്….ആ വെളുത്ത മുലകളെ മറച്ച് കൊണ്ടുള്ള അവളുടെ പിങ്ക് ബ്രാ….

ഞാൻ പൊന്നുവിൻറെ നനഞ്ഞ പിങ്ക് ബ്രാക്കുള്ളിൽ തെറിച്ച് നിൽക്കുന്ന മുലകളുടെ ഭംഗി ആസ്വദിച്ച് കൊണ്ടിരിക്കെ അവൾ അവളുടെ ആ കീഴ്ച്ചുണ്ട് ഒന്ന് കടിച്ചിട്ട് എന്നെ മലർത്തി കാണിച്ചു.എനിക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.അപ്പോഴും ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു.

പൊന്നുവിൻറെ കൈകൾ ആ കറുത്ത പാവാടയുടെ ചരടിലേക്ക് പോയി.അവൾ ആ ചരടിൽ ഒന്ന് വലിച്ചു.ആ നനഞ്ഞ പാവാട അവളുടെ കാലിലൂടെ ഊർന്ന് വീണു.ബ്രായുടെ അതെ കളറിലുള്ള ഒരു പാൻറ്റി ആയിരുന്നു പൊന്നു ഇട്ടിരുന്നത്.അവളുടെ ആ വെളുത്ത വെണ്ണ തുടകളിൽ കൂടി മഴവെള്ളം ഒലിച്ച് ഇറങ്ങുന്നുണ്ടായിരുന്നു.ആ രാത്രിയിൽ  ബാസ്‌ക്കറ്റ് ബോൾ കോർട്ടിലെ പൊന്നുവിൻറെ ആ നിൽപ്പ് ഒരു സ്വപ്നം പോലെ എനിക്ക് തോന്നി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025