ചേട്ടൻ പറഞ്ഞാൽ ഞാൻ അനുസരിക്കാൻ ഉള്ളവളാ
ഞാൻ : താങ്ക്സ് മോളു
ധനു : പിന്നെ എനിക്ക് സ്കൂളിലെ ആവശ്യങ്ങൾക്ക് കുറച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു ഇനി ടാക്സി പിടിച്ചു പോണം
ഞാൻ : അത് നീ ഒരു കാര്യം ചെയ് അവനെ നീ കൂട്ടികൊണ്ട് പോ എന്നിട്ട് ഷോപ്പിങ് മാളിൽ കറങ്ങി നടന്ന് ഒരു എട്ട് മണിവരെ സമയം
അപ്പോൾ ഞാൻ വരുന്ന സമയം ആവും
ധനു : ശെരി ബായ്
raj : ബായ്
എനിക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാ
അങ്ങനെ സമയം ഒരുപാട് വൈകി . ഞാൻ ഒരു ഒൻമ്പത് മണിയോടെ വീട്ടിൽ എത്തി അവിടെ സിംബയുടെ കാർ ഇല്ലാ ഇത് എന്താ ഇവർ ഇതുവരെ വന്നില്ലേ
ഞാൻ അവളെ കോൾ ചെയ്ത് വിളിച്ചപ്പോൾ കോൾ കട്ട് ചെയ്ത് വിട്ട് ചിലപ്പോൾ ബിസി ആയിരിക്കും
വീണ്ടും ഒരു പത്തു മിനിറ്റ് കഴിഞ് വിളിച്ചപ്പോൾ അവൾ എടുത്ത് ഹെലോ ചേട്ടാ വണ്ടി കുറച് കംപ്ലൈന്റ് ആണ് കുറച്ചു വൈകും ചേട്ടൻ കഴിക് ഞാൻ ഇവിടെ നിന്ന് കഴിച്ചിട്ട് വരാം ആഹ്
എന്താ ധനു ഒച്ച വച്ചേ
