Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നുവിന്റെ അനു 2

അയാൾ: അതുപിന്നെ… ഞാൻ നിനക്കും അവൾക്കും ഒരു ജോലിയൊക്കെ തരുവല്ലെ അതും നല്ല ഒരു ശമ്പളം തന്നിട്ട് അപ്പോ എനിക്ക് വല്ല ലാഭവും വേണ്ടേ?

ഞാൻ: എനിക്ക് മനസ്സിലായില്ല ഒന്ന് നേരെ പറയ് അയാൾ: നിനക്കറിയാലോ പെണ്ണുങ്ങൾ എൻ്റെ ഒരു വീക്നെസ് ആണെന്ന്. ഞാൻ: അതിന്?

അയാൾ: ഉള്ളത് ഞാൻ പറയാം, നിൻ്റെ ഈ അനുവിൻ്റെ ഫോട്ടോ ഞാൻ ഒരു മാസം മുന്നേ കണ്ടതാണ്, നിൻ്റെ ഫോൺ ഒരു ദിവസം കോൾ ചെയ്യാൻ നീ എനിക്ക് തന്നിട്ടുണ്ടായിരുന്നു, അപ്പോൾ ഞാൻ നിൻ്റെയും അവളുടെയും ഒരുമിച്ചുള്ള ഫോട്ടോ കണ്ടിരുന്നു അന്നുമുതൽ ഉള്ള എൻ്റെ ഒരു ആഗ്രഹം ആയിരുന്നു ഈ കിളിന്ത് പെണ്ണിൻ്റെ കൂടെ കളിക്കണമെന്ന്, എപ്പഴും ഈ അമ്മായിമാരുടെ കൂടെ കളിച്ച് എനിക്ക് മടുത്തു.

ഞാൻ: നിങ്ങൾ എന്തൊക്കെയാ പറയുന്നത്, ഞാൻ പോണു നിങ്ങൾടേ ഒരു മൈരിലെ ഇൻ്റർവ്യൂ അയാൾ: എടാ നീ ഇരിക്ക് ഞാൻ ഒന്ന് പറയട്ടെ നിനക്ക് ഞാൻ തുടക്കം തന്നെ മാസം 80000 രൂപയോളം ശമ്പളം തരാം അവൾക്ക് ഒരു ഒരു ലക്ഷത്തിൻ്റെ അടുത്ത് കൊടുക്കാം,

നീ തന്നെ ചിന്തിച്ച് നോക്ക് നിനക്കും അവൾക്കും വേറെ എവിടെയെങ്കിലും ഇതുപോലെ ശമ്പളം കിട്ടുമോ, നിൻ്റെ ലൈഫ് അടിപൊളിയായി ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇനി നീയാണ് അത്രേ എനിക്ക് പറയാനുളളു.

ഞാൻ കുറച്ച് നേരം ഓരോ കാര്യങ്ങളെ കുറിച്ച് ആലോചിച്ചു, ഞാനും അവളും ജോലിയൊന്നും ആവാതെ അവൾ വേറെ കല്യാണം കഴിച്ചു പോവുന്നതിനേക്കൾ നല്ലത് ഇത് തന്നെയാണല്ലോ എന്ന് അവസാനം നിഗമനത്തിലേക്ക് എത്തി.

കൂടാതെ ഞാനും ഇത് എപ്പോഴൊക്കെയോ മനസ്സിൽ ഇമേജിനേഷൻ ചെയ്തിട്ടുണ്ട് ,എൻ്റെ മുന്നിലിട്ട് അവളെ ഒരു അന്യ പുരുഷൻ കളികുന്നത്

ഞാൻ: രവിയേട്ട ഇതിന് ഞാൻ സമ്മതിച്ചാലും അവൾ സമ്മതിക്കും തോന്നുന്നില്ല അയാൾ: അതിനുള്ള വഴിയൊക്കെ എൻ്റെ കയ്യിലുണ്ട്, നീ അവളെ വിളിച്ച് എത്താറായ ചോദിക്ക് സമയം ആയല്ലോ

ഞാൻ അവളെ വിളിച്ചു എവിടെ എത്തി ചോദിച്ചു “ഇതാ പൊന്നു ഒരു 5മിനിറ്റ് ഞാൻ ചിറ്റൂർ ടൗൺ എത്തി” അവൾ പറഞ്ഞു, ശെരി എന്ന് പറഞ്ഞ് ഞാൻ കട്ട് ചെയ്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025