Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നുവിന്റെ അനു 3

എന്നൊക്കെ പറഞ്ഞ് ഞാൻ അവനെ സോപ്പിടാൻ തുടങ്ങി ഹരി: ഇല്ല ഏട്ടാ, ഞാൻ ഇപ്പൊ ഫുഡ് കഴിച്ച് കുറച്ച് കര്യങ്ങൾ ഉണ്ടായിരുന്നു അത് ചെയ്യുകയാണ് ഞാൻ: വല്ല ഹാക്കിംഗ് പരിപാടിയായിരിക്കും അല്ലേ

ഹരി: അങ്ങനെയൊന്നും ഇല്ല

ഞാൻ: ശെരി അത് പോട്ടെ, എടാ ഹരി, മോനെ എനിക്ക് നിൻ്റെ ഒരു സഹായം വേണം ഹരി: എന്താ ഏട്ടാ മാർക്ക് കൂട്ടാൻ ആണോ അതോ അറ്റൻഡൻസ് കൂട്ടാൻ ആണോ ഞാൻ: അതൊന്നും അല്ലടാ, ഇത് കുറച്ച് സീരിയസ് കാര്യം ആണ്

എന്നും പറഞ്ഞുകൊണ്ട് ഞാൻ അവന് എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുത്തു, ഇതൊക്കെ കേട്ട് കഴിഞ്ഞതും അവൻ നിസ്സാരം പോലെ “ഇത്ര ഉള്ളോ ഇതിനാണോ ഇപ്പൊ ഇത്ര ടെൻഷൻ അടിച്ചത്, ഈ ഹരി ഇല്ലെ, പിന്നെ എന്തിനാ ഏട്ടൻ പേടിക്കുന്നത്”

ഹരി: ഏട്ടൻ ആ മൊബൈൽ നമ്പർ ഒന്ന് തന്നെ, ഞാൻ നമ്പർ അവന് പറഞ്ഞ് കൊടുത്തു ഞാൻ: ഈ നമ്പർ മാത്രം വെച്ച് നീ എന്ത് ചെയ്യാൻ?

ഹരി: അതൊക്കെ ഉണ്ട്, ഈ നമ്പറിൽ ഒരു ലിങ്ക് വഴി നമ്മൾ ഒരു വയറസ് കേറ്റി കൊടുക്കുന്നു, ആ ലിങ്കിൽ ക്ലിക്ക് ചെയ്തതും നമുക്ക് അവരുടെ ഫോൺ സ്റ്റോറേജ് ഫുൾ ആക്സസ്സ് ചെയ്യാൻ പറ്റും

ഞാൻ: എന്ന നീ സമയം കളയാതെ വേഗം അയക്ക് എന്നിട്ട് ഞങ്ങളുടെ വീഡിയോ അതിൽനിന്നും ഡിലീറ്റ് ചെയ്യ്

ഹരി: ഒരൊറ്റ സെക്കൻഡ് ഇപ്പൊ അയക്കാം

അങ്ങനെ ഹരി ആ വയറസ് ഉള്ള ലിങ്ക് അവർക്ക് അയച്ചു, ഞങ്ങൾ അവർ ആ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ വേണ്ടി കാത്തിരുന്നു, അതിക നേരം ഇരിക്കേണ്ടി വന്നില്ല അവർ അതിൽ ക്ലിക്ക് ചെയ്തു എന്ന് ഹരിയുടെ ലാപ്ടോപ്പിൽ നോട്ടിഫിക്കേഷൻ വന്നു, അവൻ വേഗം അപ്ലിക്കേഷൻ തുറന്ന് നോക്കി, ഞങ്ങൾ രണ്ടാളും ഞെട്ടി. അതിൽ 600ൽ കൂടുതൽ വീഡിയോകൾ കാണും,

എല്ലാം ഒരുമണിക്കൂർ കൂടുതൽ ദൈർഘ്യം ഉള്ളതായിരുന്നു, ഹരി എന്നോട് ഞങ്ങൾ കറങ്ങാൻ പോയ തിയതി ചോദിച്ചു, ഞാൻ പറഞ്ഞു കൊടുത്തു ഒരു സെക്കൻ്റ് കൊണ്ട് ഞങ്ങളുടെ വീഡിയോ ദേ അവൻ്റെ ലാപ്ടോപ്പിൽ കാണുന്നു, ഞാൻ പറഞ്ഞു വേഗം ഡിലീറ്റ് ചെയ്യട.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025