Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 11

ലക്ഷ്മി…നാണത്തോടെ ശോ ഞാൻ എന്തു പറയാൻ അവൻ ഇങ്ങനെ ഓരോന്നും പറഞ്ഞപ്പോൾ ഞാൻ കേട്ടു നിന്നു എന്നല്ലേ ഉള്ളു..

ഉഷ…. ഹും ഇനി എന്തായാലും ചേച്ചിയെ കിട്ടാതെ അവൻ വിടില്ല തയ്യാറായിക്കോ അവനെ സ്വീകരിക്കാൻ അവൾ ചിരിച്ചു..

അവനെ സ്വീകരിക്കാൻ പറയുന്നത് തന്റെ നഗ്ന ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലേക്കാണെന്നു ഉഷ പറയുന്ന പോലെ അവൾക്കു തോന്നി…

ലക്ഷ്മി… അത്രയും ആവേശമാണെങ്കിൽ അതൊന്നു കാണണമല്ലോ നാണത്തോടെ അവൾ പറഞ്ഞു.. ലക്ഷ്മി താൻ അവനു മുന്നിൽ തയാറായി നില്കുന്നു എന്നു പറയുകയാണെന്ന് ഉഷക്ക് മനസിലായി…

ഉഷ.. എന്നാൽ വൈകിക്കേണ്ട നാളെ രാവിലെ ഇങ്ങു വന്നേക്കു അവൻ ഇവിടെ കാണും പിന്നെ എല്ലാം അവൾ ചിരിച്ചു…

ലക്ഷ്മിയുടെ ഉള്ളിൽ കാമവും നാണവും കൊണ്ട് നിറഞ്ഞു..

ലക്ഷ്മി… അപ്പോൾ നീ അവിടെ കാണില്ലേ..

ഉഷ… എന്തിനാ ഞാനും രാജിയും കൂടി എന്റെ അമ്മയെ കാണാൻ പോയിട്ട് വൈകുന്നേരം വരാം അതല്ലേ നിങ്ങൾക്കും നല്ലത്.. അവൾ ചിരിച്ചു..

ലക്ഷ്മി… അവൻ അവിടെ ഒറ്റയ്ക്ക്.. ഞാൻ വരുമ്പോൾ നീയില്ലെങ്കിൽ എനിക്കറിയില്ല..അവൾ പറഞ്ഞു നിർത്തി…

ഉഷ…. ഞാൻ അമ്മയുടെ അടുത്ത് പോയിട്ട് വരാം എന്നു പറഞ്ഞിറങ്ങും, ഞാൻ അവിടെ നിന്നും ഇറങ്ങിയ ശേഷം ചേച്ചി അവിടെ വന്നാൽ മതി പിന്നത്തെ കാര്യം എല്ലാം ചേച്ചിയുടെ കയ്യിലാണ് എന്താ പോരെ…

ലക്ഷ്മി… അപ്പോൾ രാജി

ഉഷ….  അവൾ ഇപ്പോൾ ഒന്നും അറിയേണ്ട പിന്നീട് എല്ലാം പറഞ്ഞാൽ മതി അവനും അറിയണ്ട രാജിയും അറിഞ്ഞു കൊണ്ടാണിതെന്നു മനസിലായോ..

ലക്ഷ്മി… ഹും ശരി… അവൻ എവിടെ

ഉഷ… ഇപ്പോൾ ഉറങ്ങുകയാ

ലക്ഷ്മി… നീ അവനെ ഉറക്കിയല്ലെടി

ഉഷ… ഹും നല്ല കാര്യമായിപ്പോയി എനിക്ക് നടു നിവർത്താൻ വയ്യാതായിക്കുവാ അവൾ പരിഭവം പറഞ്ഞു..

ലക്ഷ്മിക്ക് സെക്സിനെ കുറിച്ച് സംസാരിക്കുന്നതു വളരെ ഇഷ്ടമുള്ള കാര്യമായതുകൊണ്ട് തന്നെ അവൾ അതു തുടർന്നു…

ലക്ഷ്മി… എന്താടി അത്രക്കും എന്തുണ്ടായി

ഉഷ…. അതൊക്കെ നാളെ താനെ അറിയും.. നല്ല സുന്ദരി കുട്ടിയായി ഇങ്ങു വന്നാൽ മതി.. പിന്നെ ചുരിദാർ ഒക്കെ വാങ്ങി എന്നറിഞ്ഞു എന്തായി..

ലക്ഷ്മി… ഹും അതെല്ലാം വാങ്ങി.. പക്ഷേ എനിക്ക് ഒരു വല്ലാത്ത നാണം തോന്നുന്നു അതും ഇട്ടുകൊണ്ട് അവന്റെ മുന്നിൽ വരാൻ..

ഉഷ… അതൊന്നും നാണിക്കേണ്ട പിന്നെ ചുരിദാർ ഇവിടെ വരെ വരാൻ മാത്രമല്ലെ അതു കഴിഞ്ഞാൽ പിന്നെ ഒന്നും വേണ്ടല്ലോ അവർ ചിരിച്ചു..

ലക്ഷ്മി… നാണത്തോടെ പറഞ്ഞു പോടീ കളിയാക്കാതെ…

അവൾ ഫോൺ കട്ടാക്കി അടുക്കളയിൽ പോയി അത്താഴം ഉണ്ടാക്കി വന്നു.. ദാസിനെ വിളിച്ചു ഉണർത്തി… എന്താ കുളിക്കുന്നില്ലേ ആഹാരം കഴിക്കാൻ…

ദാസ്.. ഓഹ്ഹ് ഞാൻ ഒന്നു മയങ്ങി പോയി.. വല്ലാത്ത ക്ഷീണം എനിക്കൊന്നു ഉറങ്ങണം..

ഉഷ… കഴിച്ചിട്ട് കിടന്നുറങ്ങാല്ലോ.. പിന്നെ ചേട്ടൻ വിളിച്ചാൽ ബാംഗ്ലൂർ ആണെന്ന് പറയണം കേട്ടോ ഞാൻ അങ്ങനെ യ പറഞ്ഞിരിക്കുന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025