Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 12

പുലരുവോളം മധുര സ്വപ്‌നങ്ങൾ കണ്ടു കൊണ്ട് അവൾ തലയിണയെ തന്റെ കാമുകനാക്കി തഴുകിയും തലോടിയും ചുംബിച്ചും കിടന്നിട്ടും ഉറങ്ങാൻ കഴിയുന്നില്ല.. ദാസും ഉഷയും കൂടി ആ സമയങ്ങളിൽ എന്തായിരിക്കും നടക്കുന്നതെന്ന് അവൾ ചിന്തിച്ചു… അതോർത്തപ്പോൾ തന്റെ മദന പുഷ്പം നനയുന്നു എന്നവൾ മനസിലാക്കി… സാരി ഊരി കളഞ്ഞു കൊണ്ട് തലയിണയെ കാലുകൾക്കിടയിലേക്കു കയറ്റി വച്ചുരച്ചു… ഒരു പുരുഷന്റെ സാമീപ്യം പൂർണമായും തന്റെ ശരീരം ഇപ്പോഴും കൊതിക്കുന്നു എന്നവൾക്കു മനസിലായി തന്റെ പൂറിലെ കടി കൂടി വരുന്നതവൾ അറിഞ്ഞു..

കട്ടിലിൽ നിന്നും താഴേക്കിറങ്ങി മുറിയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി രാജിയുടെ മുറിയിലേക്ക് നോക്കിയ ശേഷം അവളുടെ ഭർത്താവിന്റെ മുറിയിലേക്ക് ചെന്നു അവളെ കണ്ടതും അയാൾ ഞെട്ടി തന്റെ മുന്നിൽ വന്നു നിൽക്കുന്ന അവളുടെ സൗന്ദര്യം അയാൾ നോക്കി ഇരുന്നു..

ലക്ഷ്മി… എന്താ ഇങ്ങനെ നോക്കുന്നത് കാമം നുരയുന്ന കണ്ണുകളോടെ അവൾ ചോദിച്ചു.. എല്ലാം കാണണ്ടേ അവൾ പൂർണമായും തനിക്കു മുന്നിൽ കാലുകൾ അകത്തി വച്ചു കിടക്കാൻ വന്നതാണെന്ന് അയാൾക്ക്‌ മനസിലായി..

കട്ടിലിൽ ഇരുന്നു കൊണ്ട് അവളുടെ
വയറിൽ കൈ ചുറ്റി പിടിച്ചു കൊണ്ട് പൊക്കിളിൽ നാക്ക്‌ കുത്തി കയറ്റി നക്കി ഉറുഞ്ചി ആഹ്ഹ്ഹ്ഹ്ഹ് കീഴ്ചുണ്ട് കടിച്ചു ശീല്കരിച്ചു കൊണ്ട് അയാളുടെ തല വയറിൽ ചേർത്തു പിടിച്ചു അവൾ .. ഒരു കൈ കൊണ്ടയാൾ തന്റെ പൂറിൽ തടവിയിരുന്നെങ്കിൽ എന്നാശിച്ചു കൊണ്ട് കാലുകൾ കൂടുതൽ അയാളിലേക്കടുപ്പിച്ചു നിന്നു.. വയറിൽ കടിച്ചും നക്കിയും ഉറുഞ്ചിയും അയാൾ മുഖം ഉയർത്തി അവളുടെ ബ്ലൗസിന് മുകളിൽ കൂടി മുലകളിൽ മുഖം അമർത്തി ചുംബിച്ചു… ആഹ്ഹഹ്ഹ കൈ പിന്നിലേക്ക് കൊണ്ട് പോയി അവളുടെ ചന്തികളിൽ അമർത്തി ഞെക്കിയപ്പോൾ അവൾ അറിയാതെ ഉയർന്നു കൊണ്ട് കുതറി… ചന്തികളിൽ ഞെക്കി കൊണ്ട് അയാൾ വീണ്ടും അവളുടെ വയറിൽ ചുംബിച്ചു കൊണ്ടിരുന്നപ്പോൾ ബ്ലൗസിന്റെ ഹുക്കുകൾ അടർത്തി മാറ്റി മുലകൾ അയാളുടെ വായിലേക്ക് വച്ചു കൊടുത്തു അവൾ തലയെ തന്റെ മുലകൾ ക്കിടയിൽ അമർത്തി പിടിച്ചു.. അടങ്ങാത്ത കാമ ആവേശത്തിൽ നിൽക്കുന്ന തന്റെ ഭാര്യയുടെ മുല ഞെട്ടുകൾ കടിച്ചുറുഞ്ചി കൊണ്ട് മുലകളെ ഞെക്കി ഉടച്ചു കൊണ്ടിരിന്നു… കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയെ പോലെ അയാളുടെ വായിലേക്ക് മുലകളെ മാറി മാറി വച്ചു കൊടുത്തു കൊണ്ടിരിന്നു അവൾ…

തന്റെ മദന പുഷ്പം നനഞ്ഞു കുതിർന്നുകൊണ്ടു തുടകളിലൂടെ ഒലിക്കുന്നതറിഞ്ഞ അവൾ അയാളെ നോക്കി കൈ കൊണ്ട് പൂറിനെ പാവാടക്ക് മുകളിൽ കൂടി തടവി കാണിച്ചു കൊടുത്തു… അവൾ ആഗ്രഹിക്കുന്നത് തന്റെ ചുണ്ടുകൾ അവളുടെ രോമപൂറിനെ നുണഞ്ഞു കുടിക്കാൻ തന്നെ ക്ഷണിക്കുന്നതാണ് എന്നയാൾ മനസിലാക്കി.. അടിപാവാട ചരടിൽ വലിച്ചു കൊണ്ട് അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോൾ കാമത്തോടെ തന്നെ നോക്കി പൂർണ നഗ്നയായി നിന്ന് ചിരിക്കുന്ന ഭാര്യയുടെ മുഖം അയാളിൽ ആവേശം ഉണ്ടാക്കി…

അരയിലേക്കു ചുംബിച്ച അയാൾ ഒരു നിമിഷം ഞെട്ടി പോയി.. ഇന്നലെ വരെയും ഇല്ലാതിരുന്ന അരഞ്ഞാണം ഇന്നവളുടെ അരയിൽ പിണഞ്ഞു കിടക്കുന്ന കണ്ട അയാളിൽ പരിഭവം ഉണ്ടായിരുന്നു… ഇതെന്താടി ഇങ്ങനെ ഒരു മാറ്റം അയാളുടെ ചോദ്യത്തിൽ കാമവും സംശയവും ഉണ്ടായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025