Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 9

രാജി… അമ്മയുടെ ശരീരം അതിന് ദാഹിക്കുന്നു എങ്കിൽ അതും ആവാം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ… എനിക്ക് കുഞ്ഞിനെ തരുമ്പോൾ അദ്ദേഹം  എന്നും എന്റെ മനസ്സിൽ ഉണ്ടാകും.. എന്റെ അമ്മയുടെ ആഗ്രഹങ്ങൾ ഇനിയും കണ്ടില്ല എന്നു നടിക്കാൻ എനിക്ക് കഴിയില്ല…

ചെറുപ്പക്കാരായ ദമ്പതികളെയും  യുവാക്കളെയും കാണുമ്പോൾ തന്റെ മനസിലും ഒരായിരം കാമനകൾ കടന്നു പോയിരുന്ന കാര്യം ലക്ഷ്മി ഓർത്തു… ചിലതൊക്കെ ഉഷയോടും പങ്കു വച്ചു… അതെല്ലാം തന്നെ ഉഷ രാജിയുമായി പങ്കിട്ടു കാണും അതു കൊണ്ടാണ് രാജി ഇത്രയും ശക്തമായി വാദിക്കുന്നത്… എന്നവൾ കരുതി ഇനി അറിയാനുള്ളതായി ഒന്ന് മാത്രമേ ബാക്കിയുള്ളു അത് തന്റെ സ്വയം ഭോഗം മാത്രമാണ് അതും കൂടി അവൾ പറഞ്ഞു കാണുമോ എന്നവൾ ഭയന്നു..

ലക്ഷ്മി…. ലജ്ജയോടെ രാജിയോട് ചോദിച്ചു ഉഷ വേറെ എന്തൊക്കെ പറഞ്ഞു….

അമ്മയുടെ ചോദ്യത്തിലെ ഒളിയമ്പ് രാജിക്ക് കൊണ്ടു… ഒരു കൂട്ടുകാരി ആയി മാറി കഴിഞ്ഞാൽ തന്റെ അമ്മയുടെ ദാസുമായുള്ള കാമകേളി നേരിൽ കാണാനും കഴിയും… അതോർക്കുമ്പോൾ തന്നെ രാജി മതി മറന്ന അവസ്ഥയിൽ ആയിരുന്നു…

രാജി… എല്ലാം പറഞ്ഞു.. എന്റെ അമ്മയുടെ ആഗ്രഹവും.. പിന്നെ അത് തീർക്കുന്ന വഴിയും… അവൾ നാണിച്ചു ചിരിച്ചു…

തന്റെ വഴുതനങ്ങ പ്രയോഗം ആയിരിക്കും രാജി പറയുന്നത് എന്നോർത്തപ്പോൾ ലക്ഷ്മി ആകെ വിവശയായി…

ലക്ഷ്മി… മതി നിർത്തൂ.. എനിക്കിനി ഒന്നും കേൾക്കണ്ട.. ഞാൻ അവളെ കാണട്ടെ എന്തൊക്കെയാ നിന്നോട് പറഞ്ഞിരിക്കുന്നത്…

രാജി…. അതൊക്കെ എല്ലാപേരും ചെയ്യുന്നതല്ലേ…

ഒരു മടിയും കൂടാതെ സ്വയം ഭോഗത്തെ കുറിച്ച് മകൾ പറയുന്നത് കേട്ടപ്പോൾ ലക്ഷ്മി നാണിച്ചു…

ലക്ഷ്മി… നാണം കലർന്ന കാമനയോടെ രാജിയോട് ചോദിച്ചു നീയും ചെയ്യാറുണ്ടോ?

അവൾ തന്റെ ഭർത്താവിൽ പൂർണ തൃപ്തയായിരുന്നോ എന്നറിയാൻ കൂടി ആയിരുന്നു അങ്ങനെ ചോദിച്ചത്…

രാജി നാണത്തോടെ തലയാട്ടി മൂളി..

ലക്ഷ്മി… അതും ഉഷയോട് പറഞ്ഞിരുന്നോ?

രാജി… അയ്യോ ഇല്ല…

ലക്ഷ്മി…. എപ്പോഴാ കല്യാണത്തിന് മുൻപാണോ അതോ…

തന്റെ എല്ലാ രഹസ്യങ്ങളും അറിഞ്ഞ മകളുടെ രഹസ്യങ്ങൾ അറിയാൻ അവൾക്കു തിടുക്കമായി…

രാജി… ഒരു മടിയും കൂടാതെ പറഞ്ഞു.. മുൻപും അതിന് ശേഷവും…

വിവാഹത്തിന് ശേഷവും അവൾ അതിനു മുതിരണമെങ്കിൽ തന്റെ മകളുടെ ദാമ്പത്യം അത്ര സുഖകരമാകാൻ വഴിയില്ല എന്നവൾ ഓർത്തു… തന്റെ മകളുടെ ജീവിതവും തന്റെ ബാക്കിയാവുകയാണോ എന്നവൾ ചിന്തിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025