Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂജാ രാജകുമാരി

അവൾ: ഡേ ചെറുക്കാ, ഒന്നും മനസിലാകാത്ത പോലെ പെരുമാറല്ലേ. എനിക്ക് അറിയാം നിനക്ക് ഏത് കാര്യം ആണെന് മനസിലയിട്ടുണ്ട് എന്ന്. ഞാൻ: അല്ല, നീ എന്തിനാ അതൊക്കെ അറിയണെ? അവൾ: എൻ്റെ കാര്യം എല്ലാം നീ അറിഞ്ഞില്ലെ. അപ്പൊ നിൻ്റെ കാര്യം എന്നോട് പറഞ്ഞാൽ എന്താ? നിനക്ക് താല്പര്യം ഇല്ലേൽ വേണ്ട, ഞാൻ പൊയ്ക്കോളാം. ഞാൻ: ഞാൻ പറയാവെ, നിനക്ക് എന്താ അറിയേണ്ടത്?

അവൾ: നിങ്ങളുടെ ഇടയിലെ കാര്യങ്ങൾ ഒക്കെ എങ്ങനെ ആയിരുന്നു? നിങ്ങൾ തമ്മിൽ വല്ലതും നടന്നിട്ടുണ്ടോ?

ഞാൻ: മ്മ്മ്, ഞങ്ങൾ പരസ്പര സമ്മതത്തോടെ കളിച്ചിട്ടുണ്ട് ഒന്നുരണ്ട് തവണ. അതൊക്കെ ശുദ്ധ സ്നേഹം മാത്രം ആയിരുന്നു. അവളുടെ കൂടെ ജീവിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം. പക്ഷെ അവൾ എന്നെ ഇട്ടേച്ചു പോകും എന്ന് ഞാൻ വിചാരിച്ചില്ല.

അവൾ: സാരമില്ല ഡാ, അവൾക്ക് നിന്നെ വിധിച്ചിട്ടില്ല എന്ന് കൂട്ടിയ മതി. എൻ്റെ കുഞ്ഞ് വിഷമിക്കാതെ ഇരിക്ക്, ഞാൻ ഇല്ലേ കൂടെ. കുറച്ചു നേരം കൂടെ സംസാരിച്ചിട്ട് ഞങ്ങൾ കിടന്ന് ഉറങ്ങി.

രണ്ട് ദിവസത്തിന് ശേഷം ഞങ്ങൾ ഒരു സെക്കണ്ട് ഷോയ്ക്ക് പോകാൻ പ്ലാൻ ഇട്ടു. അങ്ങനെ ഞങ്ങൾ അതിന് പോയി. പോകും വഴി അവൾ എന്നോട് ചോദിച്ചു, അവൾ: ഡാ, ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം. ഞാൻ: ഞാൻ നിന്നോട് കള്ളം പറയുവോടി? നീ ചോദിക്ക്.

അവൾ: നിനക്ക് എന്നെ ഇഷ്ടമാണോ? ഇഷ്ട്ടം എന്ന വെച്ചാൽ പ്രേമിക്കൻ ഉള്ള ഇഷ്ട്ടം. ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോൾ അവൾ വീണ്ടും ചോദിച്ചു. ഞാൻ: ആണ്, എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാടി. അവൾ: എന്നിട്ട് എന്താ നീ എന്നോട് ഇത് പറയാഞ്ഞേ?

ഞാൻ: എന്തോ എനിക്ക് പറയാൻ തോന്നീല്ല. നിനക്ക് എന്നെ ഇഷ്ടമാണോ? അവൾ: എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാടാ. ഞാൻ ഇതുവരെ അനുഭവിക്കാത്ത സ്നേഹവും കെയറും നിന്നിൽ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ നീ എന്നെക്കാൾ ഇളയത് അല്ലേ, അതുകൊണ്ട് ഞാൻ തുറന്നു പറയാതിരുന്നതാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025