Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂജവെയ്പ്പ്

“മച്ചാ ഞാൻ പറഞ്ഞില്ലേ ഒരു സർപ്പ്രൈസുണ്ടെന്ന്..,
മീറ്റ് മിസ്സിസ് മൂർത്തി.., പൂജാ സച്ചിൻ മൂർത്തി”

അവൾ എന്നെ നോക്കി ഹൃദ്യമായൊന്നു ചിരിച്ചു. “ഹോ” ആ ചിരി കണ്ട് ഞാൻ കുഴഞ്ഞ് വീണില്ലെന്നുളളൂ.

കുസൃതി നിറഞ്ഞ ആ കണ്ണുകളും, റോസാപ്പൂപോലുളള ചുണ്ടുകളും. ആപ്പിളുപോലുളള കവിളുകളും, മുല്ല മൊട്ടുകൾ പോലുളള പല്ലുകളും.. “ഹോ” വർണ്ണനകൾക്ക് അതീതമായിരുന്നു അവളുടെ സൗന്ദര്യം.

“പൂജാ വലത് കാൽ വെച്ച് കയറ്” എന്ന് പറഞ്ഞ് മൂർത്തി വീടിനകത്തേക്ക് അവളെ കൈപിടിച്ച് കയറ്റി.

മൂർത്തി തുടർന്നു,
“സോറി മച്ചാ, എല്ലാം പെട്ടന്നായിരുന്നു. അഗ്രഹാരത്തിൽ നിന്നുതന്നെ വേറെ ഒരു വിവാഹാലോചന ഇവളുടെ പാരൻസ് എതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു.

ഒറ്റകാലിൽ നിന്ന ഇവളുമായി രാത്രിക്ക് രാത്രി തന്നെ മുങ്ങി, പിറ്റേന്ന് രജിസ്ടേഷനും കഴിഞ്ഞ് തിരികെ ചെന്നപ്പോൾ, അഗ്രഹാരത്തിൽ നിന്ന് ഞങ്ങൾ ക്ളീൻ ഔട്ട്. പിന്നെന്ത് നോക്കാൻ, നേരെ ഇങ്ങോട്ടുളള അടുത്ത വണ്ടി കേറി” ഹ്മ്
മൂർത്തിയൊന്ന് നിശ്വസിച്ചു.

“പൂജാ വേണമെങ്കിൽ നീ ഒന്ന് ഫ്രഷ് ആയിക്കോ.. നല്ല ക്ഷീണമുണ്ട് മുഖത്ത്..നീണ്ട ഒരു യാത്ര കഴിഞ്ഞുവന്നതല്ലേ”
ഇരുവരും അവരുടെ ബെഡ്ഡ്റൂമിലേയ്ക്ക് നടന്നു. കുറച്ച് കഴിഞ്ഞ് അവൾ ഒരു ടൗവ്വലുമായി പുറത്തുളള ബാത്ത്റൂമിലേക്കും.

ഞാൻ ടി.വി ഓണാക്കി അതിനു മുൻപിൽ ഇരുന്നു. അപ്പോഴും എൻറ്റെ ചിന്തകൾ പൂജയെക്കുറിച്ച് ആയിരുന്നു.

അവളെ കണ്ടിട്ട്, സാധാരണ അപ്പാവി പട്ടര് പെണ്ണുങ്ങളുടെ തളർന്ന
ലുക്കൊന്നുമല്ല. കാണുമ്പോൾ തന്നെ അറിയാം നല്ല സ്മാർട്ട് പട്ടത്തി ഗേൾ.

അവൾ ഇട്ടിരുന്ന ലേറ്റസ്റ്റ് സ്റ്റെൽ ചുരിദാറിൽ അവളുടെ കടഞ്ഞെടുത്ത ശരീരത്തിൻറ്റെ അംഗലാവണ്യം പ്രകടമായിരുന്നു. എന്നൊരു ഷേയ്പ്പാണ് ദൈവമേ പൂജയ്ക്ക്! നല്ല കൊഴുപ്പുളള വടിവൊത്ത ശരീരം.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025