Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂക്കളും ചിത്രശലഭങ്ങളും

അത് ഒന്ന് കഴിയണവരെ മോൾക്ക് നിക്കാൻ പറ്റുമോ
അതിനെന്താ ഇക്ക
ഉച്ചത്തെ ഭക്ഷണം കഴിച്ചു നമുക്ക് പോകാം
അങിനെ വീണ ചുവന്ന സാരിയിൽ കൂടുതൽ തിളങ്ങി .അവളെ ആ രീതിയിൽ കണ്ടതും അയാൾക്ക്‌ സകലതും നഷ്ടപെടുന്നതുപോലെ ആയി .മകന് പാല് ഇപ്പോളും കൊടുക്കുന്നത് നിർത്തതിനാലാണ് സാരി ഉടുത്ത് .
വാഹനത്തിൽ മുമ്പിലെ സീറ്റിൽ കയറി ഇരുന്നു . ചെറുതിനോട് വെറുതെ കുറുമ്പ് കാണിച്ചു ചേച്ചിയെ ദേഷ്യം പിടിപികേണ്ട ഞാൻ വേഗം വരാം എന്ന് പറഞ്ഞു ഇറങ്ങി .
വാഹനം അതിന്റെ വേഗത്തിൽ ചലിച്ചു , ഒപ്പം സമയവും ഇടക്ക് പലയിടങ്ങളിലും നിർത്തി യാത്ര തുടർന്ന് ആ സമയത്താണ് കുട്ടിക്ക് വിശക്കുന്നു , പാലുകുടിക്കണം എന്ന് . അത് കേട്ടപ്പോൾ ബക്കർ പറഞ്ഞു മോനെ ഈ രാത്രി ഇനി എവിടുന്ന് പാൽ കിട്ടാനാ . ഇക്ക നല്ല ജ്യൂസ് വാങ്ങി തരാം എന്ന് .
വേണ്ട പാൽ വേണമെന്ന് വീണ്ടും വാശിപിടിച്ചു .
ഇനി ഇപ്പോ എന്ത് ചെയ്യും വീണ കുഞ്ഞേ
അവൻ ചോദിക്കുന്നത് മുലപ്പാൽ ആണ് .ഞാൻ അത് കൊടുക്കാം
അപ്പൊ ഇതുവരെ നിർത്തിയിട്ടില്ലേ
നിർത്തിയിട്ടില്ല ,സുകുവേട്ടൻ പറയും തിരക്കുപിടിച്ചു നിർത്തേണ്ട എന്ന്
ഓ അപ്പൊ കുട്ടിമാത്രമല്ല സുഗുവും നല്ല കുടിയാണല്ലേ
അതെങ്ങിനെ ഇക്കാക്ക് മനസിലായി . പെണ്ണിന്റെ മുലപ്പാൽ കിട്ടിയാൽ കുടിക്കാത്ത ഏതൊരാണിണ്ടു ഇവിടെ , എല്ലാരും കുടിക്കും
അപ്പൊ ഇക്കയും കുടിക്കാറുണ്ടോ
എന്റെ കെട്ടിയോളുടെ നല്ലകാലത്തുkambikuttan.net എനിക്ക് വേണ്ടപോലെ കിട്ടിയിട്ടില്ല , പിന്നെയാണ് ഈ വയസായ സമയത്തു
വീണ ഇതെല്ലാം കേട്ട് ബ്ലൗസിന്റെ ഇടതു ഭാഗം തുറന്നു ബ്രായുടെ വള്ളി ഒന്ന് അയച്ചു അതിനെ പുറത്തെടുത്തു . കുട്ടിയെ അവിടേക്കു അടുപ്പിച്ചു .വാഹനത്തിന്റെ കണ്ണാടി അയാൾക്കു അവളുടെ മുലകാണുന്ന തരത്തിൽ അയാൾ അഡ്ജസ്റ്റ് ചെയ്തുനോക്കി അതിൽ അയാൾ വിജയിച്ചു . ഇതൊന്നും വീണ കുഞ്ഞിന് മുലയൂട്ടുന്ന തിരക്കിൽ അറിഞ്ഞില്ല . അയാൾ വളരെ കഷ്ടപെട്ടായിരുന്നു അയാളുടെ ലിംഗത്തെ അവൾ കാണാതെ കാലുകൊണ്ട് മുറുക്കിയത്
അവളുടെ മുലയും ചുവന്ന മുലക്കണ്ണും എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചത്തിലും എല്ലാം തെളിഞ്ഞു കിട്ടി . അവൾ കുഞ്ഞിന് കൊടുത്തു ബ്ലൗസ് നേരെ ആക്കുമ്പോൾ അവൾ അറിയാതെ തന്നെ കണ്ണാടിയിലെ തിളക്കത്തിൽ അയാൾ മുലകുടങ്ങളെ കണ്ണുകൊണ്ടു ഒന്ന് അളന്നു . അതിൽ അയാളുടെ വാഹനത്തിന്റെ നിയത്രണവും വിട്ടു . പെട്ടന്ന് സ്റ്റിയറിംഗ് വെട്ടിച്ചതിനാൽ വലിയ ഒരു അപകടത്തിൽ നിന്നും ഒഴിവായി , മുലകൊടുക്കാൻ വേണ്ടി വീണ സീറ്റ് ബെൽറ്റ് മാറ്റിയതിനാൽ കുഞ്ഞും അവളും ചെന്ന് വീണത് ഇക്കയുടെ തുടയിലും .കുഞ്ഞും ഒപ്പം ഉള്ളതിനാൽ അവൾക്കു വേഗം എണീക്കാൻ പറ്റിയില്ല അയാൾ കുഞ്ഞിനെ എടുത്തു പിന്നിലേക്കു വെച്ച്
അവൾ എണീക്കാനായി കൈ വെച്ചത് അവൾപോലും അറിയാതെ അയാളുടെ വലിയ ലിംഗത്തിലായിരുന്നു . ഒരു സെക്കൻഡിൽ രണ്ടുപേർക്കും ഷോക്കിലേറ്റപോലെ ആയി . എന്ത് ചെയ്യണം എന്നറിയാതെ വീണയും ബക്കറും.വാഹനത്തിലെ റേഡിയോയിൽ നിന്നും സോങ് വന്നപ്പോളാണ് രണ്ടുപേർക്കും ബോധോദയം ഉണ്ടായതു .അയാളുടെ ലിംഗത്തിന്റെ അളവ് നേരിട്ടല്ലെങ്കിലും അവൾ അറിഞ്ഞു .അവൾ പിന്നീട് ഒന്നും മിണ്ടാതെ ഇരുന്നു .

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025