“ഓഹ്… ഒന്നൂല്ല. . !”
“അതല്ല. ഞാൻ കുറച്ചു നാളുകളായി കാണുന്നില്ലേ.. മാഡത്തിനെ? ”
ജൂഡിയെ കണ്ടു കഴപ്പ് മുറ്റി നിൽകുന്നത് കണ്ടു പിടിച്ചു എന്ന് റോസ മനസ്സിലാക്കി..
“എനിക്ക്. നിന്നെ കണ്ടിട്ട്…. ”
റോസ കീഴ്ച്ചുണ്ട് അമർത്തി കടിച്ചു …. പതിവില്ലാതെ സ്വന്തം മുലകൾ ഞെരിച്ചു..
ജൂഡി നാണിച്ചു തല കുനിച്ചിരുന്നു.
റോസ തനി കഴപ്പി ആയത് ജൂഡി കണ്ടു….
റോസ ഇടതു കൈ കൊണ്ട് മുല ഞെരിക്കുകയും വലതു കൈ കൊണ്ട് പൂർത്തടത്തിൽ അമർത്തുകയും ചെയ്തു.
എന്ത് ചെയ്യണം എന്നറിയാതെ ജൂഡി കുഴങ്ങി..
“ജൂഡി…. വാ… ”
“എന്താ…. മാഡം…? ”
ചെറിയ വിറയലോടെ ജൂഡി ചോദിച്ചു..
“വാ… വരുമ്പോൾ. മുന്നിലെ ഡോർ അടച്ചേക്ക്… !”
റോസ അത് പറയുമ്പോൾ.. അടിമുടി വിറക്കുന്നത് ജൂഡി ശ്രദ്ധിച്ചു..
നേർത്ത ഭയം ജൂഡിയെ വരിഞ്ഞു മുറുക്കി..
യാന്ത്രികമായി ഡോർ അടച്ചു ജൂഡി റോസയെ അനുഗമിച്ചു.
ജൂഡി റോസയുടെ അടുത്തു ചെന്നു..
റോസ ജൂഡിയെ വരിഞ്ഞു മുറുക്കി. ചുണ്ടിലും കവിളിലും കഴുത്തിലും ചുംബിച്ചു… റോസയുടെ നാവ് ദേഹത്ത് ഇഴഞ്ഞു.. നാലു മുലകൾ യുദ്ധത്തിൽ ഏർപ്പെട്ടു..
ജൂഡിയുടെ കൂമ്പിയ മുലകൾ റോസയുടെ താമര കൈയിൽ കിടന്ന് ഉടഞ്ഞു..
വല്ലാത്ത വികാരം ജൂഡിയെ വലയം ചെയ്തു..
“മാഡം…? ”
“ജൂഡി… !”
“എനിക്കെന്തോ…. വല്ലാതെ.. ”
ജൂഡി പിറുപിറുത്തു.
റോസ പയ്യെ.. ജൂഡിയുടെ ചുരിദാർ ടോപ്പ് അഴിച്ചു….
കറുത്ത ബ്രായിൽ ജൂഡിയുടെ പാല്കുടങ്ങൾ ശ്വാസ ഗതിക്ക് അനുസരിച്ചു ഉയർന്നു താഴുന്ന കാഴ്ച… കൊതിയോടെ റോസ നോക്കി വെള്ളമിറക്കി..
ജൂഡിയുടെ ബ്രാ അഴിക്കാൻ തുനിഞ്ഞ റോസയെ ജൂഡി സഹായിച്ചു..
ജൂഡിയുടെ നിറ മാറിടം കണ്ടു റോസ ചോദിച്ചു,
“എനിക്ക്… തരുമോ… ഇതെന്നും….? ”
റോസ പറഞ്ഞു തീർന്നില്ല.. ജൂഡിയുടെ മുലകൾ…. റോസ ആവേശത്തോടെ ചപ്പി വലിച്ചു.
ജൂഡിയുടെ പാന്റ്സ് ഊർന്നു താഴെ വീണു….
