Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂർ മുഖത്തു് അല്പ സമയം

പിന്കഴുത്തിലെ കുഞ്ഞു രോമങ്ങൾ  അല്പം സോപ്പ് പതച്ചു നൈസ് ആയി   ഗോപു വടിച്ചെടുത്തപ്പോൾ   സഹിക്കാനാവാതെ ഗോപുവിന്റെ കുണ്ണ ഒന്നൂടി ഇളകി…. “നാണക്കേട് ഒന്നും ഉണ്ടാവല്ലേ…. ”   ഗോപു ഉള്ളുരുകി പ്രാർത്ഥിച്ചു…

മുടി വെട്ടി കഴിഞ്ഞാൽ   ” മറ്റു ചിലത് കൂടി ”  ചെയ്തോളാൻ   ഹസിന്റെ അടുത്തു നിന്നും    കുഞ്ഞമ്മ. അനുവാദം വാങ്ങിയ കാര്യം  പാവം ഗോപു അറിഞ്ഞിരുന്നില്ല….

മുടി വെട്ടിന് ശേഷം… ശാരദ കുഞ്ഞമ്മ കൈ പൊക്കി കാട്ടുമെന്ന് ഓർത്തില്ല, ഗോപു…. ഗോപു ഞെളിപിരി കൊള്ളുന്നത്   കുഞ്ഞമ്മ   കള്ളക്കണ്ണു കൊണ്ട് കാണുന്നുണ്ടായിരുന്നു…

“ബാത്ത് റും അവിടെ…. !”  അത് കേട്ടതും, ഗോപു ചമ്മി വെളുത്തു… തന്റെ “പ്രശ്‍നം ” കുഞ്ഞമ്മ മനസിലാക്കി എന്ന് തിരിച്ചറിഞ്ഞ ഗോപു വിയർക്കാൻ തുടങ്ങി…. കുഞ്ഞമ്മയുടെ കള്ള ചിരി കൂടി ആയപ്പോൾ   ഗോപു കുളിച്ചു…… ധൃതിയിൽ ബാത്രൂമിലേക്ക് പോകുന്നത്   കുസൃതി ചിരിയോടെ നോക്കി മനസ് കൊണ്ട് പറഞ്ഞു, “ഒരു ചേതവും ഇല്ലാതെ   അവനും ഈ ശരീരം ഉപകരിച്ചല്ലോ? “… ശാരദ കുഞ്ഞമ്മ ഊറി ചിരിക്കുമ്പോൾ    “കണ്ണിനും കണ്ണാടിക്കും  കാണാത്ത ഇടത്തു ” ഒരു തരിപ്പ്   അനുഭവപ്പെട്ടു…. ഒരു മിന്നായം പോലെ…..

പ്രതീക്ഷിച്ചതിലും ഏറെ സമയം ഗോപു എടുത്തപ്പോൾ   ശാരദ കുഞ്ഞമ്മ മനസ്സിൽ പറഞ്ഞു, “ഇത് അത് തന്നെ !  മനോ സുഖമായി  അവൻ   “കുലുക്കുന്നുണ്ട് !”  സ്വന്തം ശരീരത്തെ കുറിച്   ഒന്നൂടി ശാരദ കുഞ്ഞമ്മ അഭിമാനം കൊണ്ടു…

പതിനഞ്ച്   മിനിറ്റെങ്കിലും കഴിഞ്ഞിട്ടുണ്ട്, ഗോപു ബാത്രൂമിൽ നിന്നും വരാൻ… ശാരദ കുഞ്ഞമ്മയുടെ ശരീരം ദുരുപയോഗപെടുത്തിയതിന്റെ “കുറ്റ ബോധം ” കൊണ്ടാവാം…. അവന്റെ ശിരസ് കുനിഞ്ഞു തന്നെ ഇരുന്നു… “പാല് കുറെ വാർന്ന് പോയ ശേഷം   നിന്റെ കുണ്ണയും ഇത് പോലെ കുനിഞ്ഞാവും ഇരിക്കുക ”  വൃത്തി കെട്ട ചിന്ത ശാരദ കുഞ്ഞമ്മയുടെ i മനസ്സിൽ ഓളം വെട്ടി……

ശാരദ കുഞ്ഞമ്മ വലത് കൈ പൊക്കി ഇരിപ്പാണ്…. സാമാന്യം നല്ല വളർച്ച ഉണ്ട്, കണ്ടിട്ട്…..”” ജവാൻ ”  ചെറുതായ് ഒന്ന് വെട്ടി….. ഒന്ന് പിടിച്ച കാരണം തത്കാലം ഭീഷണിയില്ല..

“എന്താടാ … അറിയില്ലേ വടിക്കാൻ..? വടിക്കെടാ…. !”  അതൊരു കല്പനയായിരുന്നു….

ഗോപു പിന്നെ അമാന്തിച്ചില്ല…. പൊക്കി വെച്ച കക്ഷത്തിലെ മുടി കത്രികയ്ക്ക് നീളം കുറച്ചു… ശേഷം സോപ്പ് നന്നായി തേച്ചു പിടിപ്പിച്ചു… ഇടത് ഉള്ളം കൈയിൽ കത്തി ഒന്നൂടി മൂർച്ച കൂട്ടി…. ഷേവ് ആരംഭിച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025