Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂർ വികാരം

എന്താണെന്ന് പറയാൻ ആവുന്നില്ല….

തന്റെ മദന ചെപ്പിൽ…. അകാരണമായി…. ഒരു നനവ് പടരുന്ന പോലെ….

തന്റെ കടി മാറ്റാനുള്ള ദിവ്യആയുധം…. ഈ മഹത്തായ കലാലയത്തിലെ… ഏതോ ഒരു കോണിൽ തനിക്കായി കാത്തിരിപ്പുണ്ട് എന്നൊരു തോന്നൽ…. തന്റെ അന്തരാത്മാവ്… തന്നോട് മന്ത്രിക്കുന്നത് പോലെ….

കണ്ണിൽ കാമാന്ധത ഇരുട്ട് സമ്മാനിച്ച നേരത്തും….

തനിക്കുള്ള ദിവ്യായുധം തേടി നിലക്കാത്ത  അന്വേഷണത്തിൽ ആയിരുന്നു..  ആദ്യ ദിനം തന്നെ… നാൻസി…..

ക്ലാസിൽ… ആകെ 15പേർ….

എട്ട് ആൺകുട്ടികൾ….

ബാക്കി… പെൺകുട്ടികൾ….

കൂട്ടുകാരികൾ ആരൊക്കെ എന്ന് അറിയും മുമ്പ്…….

നാൻസിയുയുടെ കണ്ണുകൾ പരതി നടന്നത്…. ആൺകുട്ടികളുടെ ഭാഗത്താണ്…

ഓരോരുത്തരെ ആയി ഉഴിഞ്ഞു നോക്കി….

കൂട്ടത്തിൽ…. എലി വാലൻ….. മീശയുമായ്… വെളുത്തു കൊലുന്നനെ ഉളള പയ്യനിൽ…. നാൻസിയുടെ കണ്ണുകൾ ഉടക്കി………….

തന്റെ നിലയ്ക്കാത്ത അന്വേഷണത്തിന് അവസാനമായത് പൊലെ…

ഒരു ഒതുങ്ങിയ പ്രകൃതം…

നീല നിറമുള്ള ജീൻസ്‌….

ക്രീം കളർ സ്ലാക് ഷേർട്… ഇൻ ചെയ്‌തിട്ടുണ്ട്…

മുഖത്തേക്കാളേറെ..  കൊതിയോടെ നാൻസി കഴുകൻ കണ്ണുകൾ പായിച്ചത് ആ പയ്യന്റെ ജീൻസിൽ മുഴച്ച ഭാഗത്തായിരുന്നു…

നാൻസിയുടെ ഉള്ളറയിൽ എവിടെയോ മദജലത്തിന്റെ നീരുറവ പൊട്ടി ഒലിക്കുന്നത്…. അറിഞ്ഞു…

ആരും കാണാതെ… ഇടത് കൈ…. തുടകളുടെ സംഗമ ഭൂമിയിൽ തലോടിയപ്പോൾ….. നാൻസി.. എന്തെന്നില്ലാത്ത…. സുഖം അനുഭവിച്ചു…..

കൈ പിൻവലിക്കാതെ തന്നെ കാമം കത്തുന്ന കണ്ണുകളോടെ അവനെ നോക്കി നിന്നു….

അവനെ വിശദമായി പരിചയപ്പെടാൻ മനസ് വെമ്പി….

ആദ്യ ദിനമല്ലേ ആയുള്ളൂ…. നാൻസി സമാധാനിച്ചു…..

ജോയ് എന്നാണ് അവന്റെ രാസ നാമം…

ദേവഗിരിയിൽ ആണ് മുമ്പ് പഠിച്ചത് എന്നും മനസിലായി….

കൂടുതൽ എന്തെങ്കിലും അറിയാൻ…

അവനൊന്ന് നിന്ന് തന്നിട്ട് വേണ്ടേ….  ?

അവനോട് ചങ്ങാത്തം കൂടാൻ മനസ് വല്ലാതെ കൊതിച്ചു…..

സൗഹൃദത്തിന്റെ ഒരു വാതിൽ തുറക്കാൻ പലവുരു ശ്രമിച്ചെങ്കിലും..  ഒന്നും സംഗതി ആയില്ല….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025