Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂരത്തിനിടയിൽ 2

താഴെ വന്നപ്പോൾ സുമതി മേശപ്പുറത്ത് ചോറും കറികളും നിരത്തിയിരുന്നു. രണ്ടുപേരും വെട്ടിവിഴുങ്ങി. സുമതി പിന്നിൽ നിന്ന് ഹേമന്തിന്റെ മുടിയിലൂടെ വിരലോടിച്ചു… എടാ ഹരീ… നീ ഇവനെ വെറുതെ വഷളാക്കണ്ട. ആദ്യായി നമ്മുടെ നാട്ടിൽ വന്നതല്ലേടാ..

ഈ അമ്മയെന്തൂട്ടാണ് പറയണേ? വാതിൽക്കൽ പ്രിയയുടെ സ്വരം. എല്ലാവരും തിരിഞ്ഞവളെ നോക്കി. ഇവനൊക്കെ വെളഞ്ഞ വിത്തുകളല്ലേ… അവൾ വന്ന് ഹേമന്തിന്റെ ചുമലിൽ തുടയമർത്തി നിന്നു. ചൂടുള്ള തുടയിടുക്ക് ചുമലിലമർന്നപ്പോൾ അവന്റെ കുണ്ണ ചെറുതായി അനങ്ങി. അവൾ പൂറിട്ട് കുഞ്ഞുചലനങ്ങളിൾ അവന്റെ മേലമർത്തി..

പോടീ ചേച്ചീ… നിനക്കസൂയയാണെടീ. ഞങ്ങള് സുഖിക്കട്ടെടീ… രുചിയുള്ള ആട്ടിറച്ചിക്കറി വെട്ടിവിഴുങ്ങിക്കൊണ്ട് ഹരി പറഞ്ഞു.

എടീ അവൻ സ്വൈര്യമായി വല്ലതും കഴിച്ചോട്ടെടീ… സുമതി പ്രിയയുടെ തടിച്ച ചന്തിക്ക് അധികം നോവിക്കാതെ നുള്ളി..

ഈ അമ്മയാ ഇവന്മാർക്ക് വളം വെച്ചു കൊടുക്കണത്. പ്രിയ ഹേമന്തിന്റെ ചെവിക്കു പിടിച്ചു തിരുമ്മി. ആ… ഞണ്ണിക്കോടാ…അവൾ പോയി കസേരയിലിരുന്നു.

പോടീ…ഹേമന്തിന്റെ വാക്കുകൾ കേട്ടവൾ ഞെട്ടി… അമ്മേ… ഞാൻ മൂത്തതല്ലേ… അവൾ ചിണുങ്ങി..

കണക്കായിപ്പോയി… ഹരിയും സുമതിയും ഒരുമിച്ച് പറഞ്ഞു…

സോറി പ്രിയേച്ചീ… ഹേമന്ത് ഇടം കൈ നീട്ടി അവളുടെ കൈത്തണ്ടയിലമർത്തി.

സാരമില്ലെടാ… പ്രിയ ചിരിച്ചു….നിയ്യെന്റെ അനിയനല്ലേ… എല്ലാവരും ചിരിച്ചു.
വയറു നിറഞ്ഞ ഹരി നേരേ മോളിൽ പോയിക്കിടന്നുറങ്ങി.

ഹേമന്ത് ഏമ്പക്കം വിട്ട് കസേരയിൽ ചാഞ്ഞു.

അമ്പലത്തിലെ കടും പായസം വേണോടാ കുട്ടാ? സുമതി ചോദിച്ചു… അവൻ തലകുലുക്കി.

കുട്ടനോ… ഇവൻ ദുഷ്ട്ടനാണമ്മേ… പ്രിയ കളിയാക്കി…

പോടീ… ഇത്തവണ സുമതി പ്രിയയുടെ തടിച്ച ചന്തിക്ക് അമർത്തി നുള്ളി…. എന്നിട്ട് പാത്രങ്ങളും എടുത്ത് അടുക്കളയിലേക്ക് നടന്നു…

ആ… ഈ അമ്മ… പ്രിയ വിളിച്ചുപോയി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025