Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂറിലെ നീരാട്ട്

എന്താ അമ്മേ വിളിച്ചേ…. ഹാ… സോണിയ ചേച്ചി ഉണ്ടായിരുന്നോ ഇവിടെ….

ഹാ.. ഞാൻ ഇപ്പോ വന്നേ ഒള്ളു ഡാ…

എടാ… നീ ഒന്ന് കട വരെ പോയിട്ട് വാ.. കുറച്ചു സാധങ്ങൾ മേടിക്കാൻ ഉണ്ട്….

ഹാ.. അമ്മ ലിസ്റ്റ് താ…

ഹാ… ദാ ഇപ്പോ തരാം…

അമ്മയും ചേച്ചിയും കൂടെ അടുകയിലേക്ക് പോയി… എന്റെ നല്ല ജീവൻ പോയ പോലെ ആയിരുന്നു എന്റെ അവസ്ഥ അപ്പോൾ…ചേച്ചി എല്ലാം അമ്മയോട് പറഞ്ഞു കാണും എന്നു വിചാരിച്ചു വന്ന എനിക്ക് അത് പറഞ്ഞിട്ട് ഇല്ല എന്നു അറിഞ്ഞപ്പോൾ ആശ്വാസമായി….പക്ഷെ അവർ രണ്ടു പേരും ഇപ്പോഴും അടുക്കളയിൽ ആണ്.ഇനി ഇപോ പറഞ്ഞു കൊണ്ട് ഇരിക്കുവാണോ എന്നും എനിക്ക് സംശയം ആയി….എനിക്ക് വീണ്ടും ടെന്ഷൻ ആയി.

ഇന്നാട ലിസ്റ്റ്…വേഗം പോയി വാ…ഇനി അവിടെ ഇവിടേം നിന്നു സമയം കളയല്ലേ…

ആ ഞാൻ വേഗം വരാം അമ്മേ….

ചേച്ചി ഇപ്പോഴും ഒന്നും അമ്മയോട് പറഞ്ഞിട്ടില്ല.. എനിക്ക് വീണ്ടും ആശ്വാസമായി…ഞാൻ കടയിലേക്ക് വെച്ചു പിടിച്ചു….സാധങ്ങൾ എല്ലാം വാങ്ങി ഞാൻ വീട്ടിൽ എത്തി….

ഹാ… നീ വന്നോ….മേലു കഴുകി വാ.. ഞാൻ ചായ എടുക്കാം…

സോണി ചേച്ചി പോയോ അമ്മേ…?

ഹാ.. അവള് കുറച്ചു മുന്നേ പോയി….

ഹാ.. എന്ന ഞാൻ ഒന്ന് കുളികട്ടെ….

കുളിക്കുമ്പോൾ ചേച്ചിയെ ഓർത്തു ഒരു വാണം പതിവ് ഉള്ളത് ആയിരുന്നു.. പക്ഷെ എന്റെ കുണ്ണകുട്ടൻ ഇന്ന് പൊന്തുന്നു പോലും ഇല്ല…ടെന്ഷന് കൊണ്ട് ആവും…ഞാൻ പിന്നെ അതിനു മുതിർന്നില്ല…വേഗം കുളി പാസ്സാക്കി ഇറങ്ങി…
ചായയും കുടിച്ചു അമ്മയോട് കുറച്ചു നേരം സംസാരിക്കാം ഇനി പറഞ്ഞിട്ട് ഉണ്ടേൽ അറിയല്ലോ എന്നു വെച്ചു ഞാൻ അടുക്കളയിലേക്ക് നടന്നു…അങ്ങനെ അമ്മയോട് കൊറേ നേരം സംസാരിച്ചു..’അമ്മ നോർമൽ ആയിട്ട് തന്നെ ആയിരുന്നു എന്നോട് സംസാരിച്ചത്..അത് എനിക്ക് ആശ്വാസമായി… ഞാൻ നേരെ റൂമിൽ പോയി ഫോണ് എടുത്തു നെറ്റ് ഓൻ ആക്കി…വാട്സാപ്പിൽ സോണി ചേച്ചിയുടെ മെസ്സേജ് കണ്ടു…

ഡാ…

എന്താ ചേച്ചി….

നീ നല്ലോണം പേടിച്ചു എന്നു തോന്നുന്നു….

എന്തിനാ ചേച്ചി എന്നെ ഇങ്ങനെ കൊല്ല കൊല ചെയ്യുന്നേ….

തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം…

അതിന് ഞാൻ ചേച്ചിയെ കേറി പിടിച്ചിട്ട് ഒന്നും ഇല്ലല്ലോ….

ഇങ്ങോട്ട് വാ..പിടിക്കാൻ അരിഞ്ഞു കളയും ഞാൻ…

അയ്യോ ഞാൻ ഒരു ഫ്‌ലോയിൽ പറഞ്ഞതാണ്…

എന്ത് തേങ്ങാ ആയാലും അരിയും എന്ന് പറഞ്ഞ ഈ സോണി അരിയും…

ഒ…സോറി… ഞാൻ പറഞ്ഞത് തിരിച്ചു എടുത്തു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025