Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂർണിമാ ദാസ് സ്റ്റൈലാ

കുരുത്തോല     നിറമുള്ള,    അഞ്ചടി   എട്ടിഞ്ച് ഉയരമുള്ള    അധികം     വണ്ണമില്ലാത്ത ഒരു അപ്സര കന്യക.

ചിരട്ട    കമിഴ്ത്തിയ പോലുള്ള   കൊഴുത്തുരുണ്ട   മുലകളും   കുടം     കമിഴ്ത്തിയ പോലത്തെ    ചന്തിയും   ഒരു ജാതി    നോട്ടവും   ചെറുപ്പക്കാർക്ക്    കൊടുക്കുന്ന പണി   ചില്ലറയല്ല…

പൂർണിമയെ     കണ്ട് പോയാൽ    സ്വന്തം ഗുലാന്    റസ്റ്റ് ഇല്ലാത്ത പണി    ഉറപ്പ്.

ദേവികുളം     വില്ലേജ് ഓഫീസിൽ   സ്ഥലം    മാറി    ചെന്നപ്പോഴാണ്    പൂർണിമയെ     കാണുന്നതും    പരിചയപെടുന്നതും.

സർപ്പസുന്ദരി     പൂർണിമയെ    കണ്ട നാൾ   മുതൽ    ശിവദാസന്റെ    കുണ്ണ     വിശ്രമം    എന്തെന്ന്     അറിഞ്ഞിട്ടില്ല.

ഊണിലും     ഉറക്കത്തിലും     ശിവദാസന്റെ     കുണ്ണ    കുലച്ചു കമ്പിയായി തന്നെ     നിന്നു.

കണ്ണും കാതും കാണിച്ചു ഒടുവിൽ    ശിവദാസൻ     പൂർണിമയെ    രജിസ്റ്റർ    വിവാഹം    ചെയ്‌തു………………………………….

…………………………… സ്ഥലവാസികൾ    അകറ്റി   നിർത്തിയ    കുടുംബമാണ്, പൂര്ണിമയുടേത്…

പിഴച്ചു പെറ്റ    പൂര്ണിമയുടെ    അച്ഛൻ    ആരാണെന്ന്    അമ്മ    രോഹിണിക്ക്    നിശ്ച്ചയം പോര…………………………………………………………………………….. പൂര്ണിമയുടെ    പിന്നാമ്പുറം കഥകൾ    അറിയാത്ത    ശിവദാസന്റെ    നാട്ട്കാർക്ക്    പൂർണിമ എന്ന അപ്സരസ്     ഒരു    കാഴ്ച്ച    വസ്തുവും    അതിലേറെ     വിസ്മയവും    ആയി    നിലകൊണ്ടു…

“എങ്ങനെ   ഈ    ശിവദാസനെ പെണ്ണ്   ഇഷ്ടപ്പെട്ടു? “ശിവദാസന്റെ    നാട്ട്കാർക്ക്    ഒരിക്കലും    ചർച്ച   ചെയ്ത്   തീരാത്ത    വിഷയമായി    അത്    അവശേഷിച്ചു………..

ആയിടെയാണ്     ശിവദാസന്റെ   ഏറ്റവും അടുത്ത ഒരു   സുഹൃത്തിന്റെ      വിവാഹത്തിന്    ശിവദാസനും    പൂർണിമയും    ചെന്നത്….

കല്യാണ സ്ഥലത്തും    ആകർഷണ കേന്ദ്രം    പൂർണിമ    തന്നെ..

ചെമ്പട്ട് സാരിയിൽ    വിളങ്ങി    നിന്ന    പൂർണിമ    ഒരു    റാണി    കണക്ക്     അവിടെയെല്ലാം    ഒഴുകി    നടന്നു.

കമ്പിയായ    ചെറുപ്പക്കാർ    കണ്ടവർ കണ്ടവർ    വാ പൊളിച്ചു   സ്തബ്ധരായി    നിന്നു.

വിവാഹത്തിൽ സംബന്ധിച്ച്    തിരിച്ചു പോയവരുടെ എല്ലാം മനസ്സിൽ    മായാതെ മറയാതെ    നിന്നത്, മറ്റാരുമല്ല, പൂർണിമ തന്നെ……………………….

………………………….. കല്യാണ ആൽബം   കാണാൻ    ഇടയായ    ഒരു   ഫ്രീ ലാൻഡ് ഫോട്ടോഗ്രാഫർ    പൂർണിമയെയും     ശിവദാസിനെയും ബന്ധപ്പെട്ടു…

“മലയാളത്തിൽ ഏറ്റവും   പ്രചാരമുള്ള    മാസികയിൽ   ഇടാൻ   കവർ ഫോട്ടോയ്ക്ക്    വേണ്ടി   സെലക്ട് ചെയ്തിട്ടുണ്ട്…. കുറച്ചു നല്ല ഫോടോസിന്   വേണ്ടി    ഒരു    ഫോട്ടോ ഷൂട്ട്   ഉണ്ട്, വരണം.. ഇതാവും    നിങ്ങളുടെ    ഭാവി    തീരുമാനിക്കുക “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025