ഇത്രയും പറഞ്ഞുകൊണ്ട് അച്ഛൻ കതകും അടച്ചു ഒരു ചിരിയും ചിരിച്ചോണ്ട് പോയി. മാനേജർ എന്നോട് സ്കൂളിൽ വച്ചു പറഞ്ഞ കാര്യങ്ങൾ അച്ഛനും അറിഞ്ഞുകാണും എന്ന് എനിയ്ക് ഉറപ്പായി ഇതോടെ. എന്തായാലും നാളെ സ്കൂളിൽ പോകാം. മനസ് ആകെ അസ്വസ്ഥത ആയിരുന്നു അപ്പോളും. രാവിലെ താമസിച്ചാണ് സ്കൂളിൽ എത്തിയത്. ഭാഗ്യം ജോസഫ് സർ വന്നില്ലെന്ന് തോനുന്നു. അയാളെ ഓഫീസിൽ ഒന്നും കണ്ടില്ല. ഉച്ച കഴിഞ്ഞ് ക്ലാസ്സിലെ പോയ എന്നെ പുറകിൽ നിന്ന് ആരോ വിളിച്ചു
“പൂർണിമ ടീച്ചർ ഏയ്… ഒന്നും നിൽക്കണം ”
തിരിഞ്ഞ് നോക്കിയപ്പോൾ ജോസഫ് സർ. ഞാനും ചെറിയ പാതാർച്ചയോടെ ആണെങ്കിലും അവിടെ നിന്ന്. അവിടെ ആ പരിസരത്തു വേറാരും ഇല്ലാണ് ഞാൻ ചുറ്റും നോക്കി ഉറപ്പുവരുത്തി.
“ടീച്ചർ ഏയ് ഇന്നലെ, ടീച്ചർ ന്റെ ഹുസ്ബന്റിന്റെ അച്ഛൻ എന്നെ വിളിച്ചിരുന്നു ടീച്ചർ നെ സ്ഥിരപ്പെടുത്തുന്ന കാര്യം പറഞ്ഞും കൊണ്ട്. ”
ഞാൻ ഒന്നും മിണ്ടാതെ അയാളുടെ മുന്നിൽ നിന്നു.അയാൾ വീണ്ടും തുടർന്നു
“ടീച്ചറിനോട് പറഞ്ഞത് തന്നെ ഞാൻ അയാളോടും പറഞ്ഞിട്ടുണ്ട്, അയാൾക്ക് യാതൊരു പ്രശ്നവും ഇല്ല. ഇനി ടീച്ചർ ന്റെ തീരുമാനം എന്തായീന് പറയു. എനിയ്ക്കണേൽ സമയം ഇല്ല വേറെ ആളുകൾ ഉണ്ട് ഈ ജോലിയ്ക്. “
“എന്തായാലും ഞാൻ ഉടൻ പറയാം സാറേ, ഈ പീരിയഡ് കഴിഞ്ഞിട്ട് ഓഫീസിലേയ്ക് വരാം ”
“ശെരി ഈ പീരിയഡ് കഴിഞ്ഞ് തീരുമാനം എന്തായെന് എനിയ്ക് അറിയണം. ” അയാൾ ചെറിയ കർക്കശത്തോടെ പറഞ്ഞു. എന്നിട്ട് തിരികെ പോയി.
ഞാൻ ക്ലാസ്സിൽ പോയിട്ട് കുട്ടികളെ പോലും ശ്രദ്ധിച്ചില്ല. എനിയ്ക് ജോസഫ് സർ പറഞ്ഞ കാര്യമായിരുന്നു മനസ്സിൽ മുഴുവൻ. എന്തായാലും അച്ഛൻ ഈ കാര്യങ്ങൾ അറിഞ്ഞിട്ടാകും ഇങ്ങനെ പെരുമാറിയത്. ഇതിനിടയ്ക് അമ്മയെ ഞാൻ ഫോൺ വിളിച്ചു അവിടുത്തെ കാര്യങ്ങളൊക്കെ ചോദിച്ചു.
എന്തായാലും എനിയ്ക് ഈ ജോലി അത്യാവശ്യമാണ്, ഭർത്താവാണേൽ അന്യനാട്ടിലും, ഭർത്താവിന്റെ അച്ഛനോ ഇതൊന്നും ഒരു പ്രശ്നവും ഇല്ല. പിന്നെ എനിയ്ക് എന്താ പ്രശ്നം. ഞാൻ സ്വയം എന്നോട് തന്നെ പറഞ്ഞു മനസിലാക്കി. അതുവരെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭാരം ഇറക്കി വച്ചതു പോലെ തോന്നി.
പീരിയഡ് കഴിഞ്ഞ് നേരെ ജോസഫ് സർ നെ കണ്ടു ഞാൻ തയാറാണ് എന്ന് പറഞ്ഞു. എന്നെ വിളിച്ചോളാം എന്ന് പറഞ്ഞു സർ.
വീട്ടിൽ എത്തിയപ്പോൾ അച്ഛൻ എന്നെ നോക്കി കള്ള ചിരി ചിരിച്ചതല്ലാതെ വേറൊന്നും ചോദിച്ചില്ല. രാത്രി വീണ്ടും അച്ഛൻ എല്ലാരും ഉറങ്ങിയാ ശേഷം എന്റെ റൂമിൽ വന്നു. ഞാൻ കട്ടിലിൽ ഇരിയ്ക്കുകയായിരുന്നു.
“മോളെ നി ചെറുപ്പമാണ് ഇപ്പോൾ ആണ് ജീവിയ്ക്കേണ്ടത്. എന്റെ മോനോ ഇവിടെ നിൽക്കണം എന്നു ചിന്തയില്ല. ആഹ് അതോണ്ടായിരിയ്കും ആദ്യത്തേത് വേറൊരുത്തന്റെ കൂടെ പോയത്. നി ഒന്നും ഓർത്തു വിഷമിയ്ക്കണ്ട നി ആദ്യം നിന്റെ ജോലി സ്ഥിരം ആക്. ഞാൻ ഇതൊന്നും ആരോടും പറയാനൊന്നും പോണില്ല. നി നാളെ അയാളോടൊപ്പം പോയി ഒന്നും കറങ്ങിയിട് വാ. “
