Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂർണിമയുടെ കഷ്ടപ്പാട് 4

ഞാൻ തിരിഞ്ഞു നിന്നു എന്റെ ടവൽ അഴിച്ചു തല തോർത്തി. ചേട്ടൻ ഇപ്പോളും പൂർണ നഗ്നനായി നില്കുന്നു. എന്നിലെ കാമം ഒട്ടും ശമിച്ചിട്ടില്ല. കാമത്തെക്കാൾ ഏറെ എനിയ്ക് ചേട്ടനോട് എന്തെന്നില്ലാത്ത മോഹമാണ് തോന്നുന്നത്. ഏതൊരു അർഥത്തിലും തികഞ്ഞൊരു ആണ്… ആ ആണിന് മുന്നിൽ കീഴടങ്ങി നിന്നു ശരീരത്തിൽ ലയിക്കാൻ…

ഞാൻ ടവൽ കൈയിൽ എടുത്ത് ചേട്ടന് നേരെ നടന്നു. ചേട്ടൻ എന്റെ കണ്ണിൽ തന്നെ നോക്കി നില്കുന്നു. നനഞ്ഞു നിൽക്കുന്ന ചേട്ടന്റെ തലയിൽ ടവൽ ഇട്ടു ഞാൻ തന്നെ തല തുവർത്തി കൊടുത്തു. ആ ടവൽ കൊണ്ട് ചേട്ടന്റെ ശരീരം മുഴുവൻ ഞാൻ തുടച്ചു… ചേട്ടന്റെ കുണ്ണ വീണ്ടും കുലയ്ക്കാൻ തുടങ്ങി.
ചേട്ടൻ എന്റെ മുഖത്തേയ്ക്കു ചേട്ടന്റെ മുഖം അടുപ്പിച്ചു വച്ചു. എന്റെ കണ്ണിലേയ്ക് ചേട്ടൻ കാമത്തിന്റെ തീ അലകൾ വിറപ്പിച്ചു കൊണ്ട് എന്റെ ചുണ്ടിൽ ചേട്ടന്റെ ചുണ്ട് ചേർത്തു. ആ ചുംബനത്തിൽ എന്റെ കണ്ണുകൾ കുറച്ചുകൂടി തുറന്നു പോയി. ഞാൻ അറിയാതെ തന്നെ കൈയിൽ നിന്നു ടവൽ താഴെ വീണു. എന്റെ ചുണ്ടിന്റെ മാധുര്യം മുഴുവൻ ചേട്ടൻ വലിച്ചെടുത്തുകൊണ്ടു എന്നെ സ്വന്തമാക്കാൻ പോകുകയാണ്. ഞാൻ ചേട്ടന്റെ മുതുകിൽ എന്റെ കൈകൾ കൊണ്ട് തലോടികൊണ്ട് കെട്ടി പിടിച്ചു. ചേട്ടൻ എന്റെ തോളിൽ പിടിച്ചിട്ടുണ്ടായിരുന്നു അപ്പോളും. ചേട്ടന്റെ കഴുത്തിന്റെ അത്ര വരയെ എനിയ്ക് പൊക്കാം ഉള്ളു. എന്നിട്ടും ചേട്ടന്റെ ശരീരത്തെ എനിയ്ക് ഉൾകൊള്ളാൻ ആയി.
ചേട്ടൻ പതിയെ ചുണ്ടുകൾ വിട്ടുകൊണ്ട് പുറകിലേയ്ക് തല മാറ്റി. ഞാൻ അപ്പോളും ചേട്ടന്റെ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു. പക്ഷെ ചേട്ടൻ വേഗം കതകു തുറന്നു പുറത്തേക് ഇറങ്ങി പൊയി.
ഞാൻ അവിടെ നിന്നു കുറച്ചു നേരം. എന്തൊക്കെയോ ആലോചിച്ചു. സതീഷേട്ടനെ പറ്റി. ആ ചേട്ടൻ എനിയ്ക് ആരെല്ലാമൊക്കെയൊ ആയി മാറി തുടങ്ങിയിരിയ്കുന്നു. ആദ്യം കണ്ടപ്പോൾ തോന്നിയ കൗശലത്തിൽ നിന്നും ചേട്ടൻ എന്റെ ആരെല്ലാമോ ആയതയൊരു തോന്നൽ.

ആ ടവൽ ഉം ഉടുത്തു. സാരിയും ബ്ലൗസും കൈയിൽ എടുത്ത് ഞാൻ വെളിയിൽ ഇറങ്ങി. ചേട്ടൻ ഒരു ലുങ്കി ഉടുത്ത നില്കുന്നു. ചേച്ചി കട്ടിലിൽ ഇരുന്നു കൊണ്ട് എന്നെ നോക്കി ചിരിയ്കുന്നു.
“ആ പൂർണിമേ, നിന്റെ മാല എവിടെ..?.. ”
ചേച്ചി ചോദിച്ചു

The Author

Swathy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025