Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂർണിമയുടെ കഷ്ടപ്പാട് 5

ചേട്ടന്റെ അര കേട്ട് അനങ്ങുന്ന അതെ സ്പീഡിൽ ചേച്ചിയ്ക് വിരലും ഇടുന്നുണ്ട് ചേട്ടൻ. ചേച്ചിയുടെ പൂറ് നിറഞ്ഞു ഒഴുകി.ചേട്ടന്റെ വിരലിൽ മുഴുവനും മദജലം കൊണ്ട് നനഞ്ഞു. പൂറ്റിൽ നിന്നും ഊരിയ വിരൽ ചേട്ടൻ നേരെ എന്റെ വായിലേയ്ക് വച്ചു തന്നു. വിരലുകൾ ഊമ്പി വലിച്ചു എടുത്തു. ഇതിനിടയ്ക് എനിയ്ക് രണ്ടു തവണ വെടി പൊട്ടുകയും ചെയ്തു. കുറച്ചു നേരത്തെ അദിയ്ക് ശേഷം ചേട്ടനും പാൽ ഒഴുക്കി. കോണ്ടം നിറയെ ചേട്ടന്റെ പാൽ നിറഞ്ഞു.

രാവിലെ താമസിച്ചാണ് എണീറ്റത് ഞങ്ങൾ. ചേച്ചിയാണ് എന്നെ വിളിച്ചു എണീപ്പിച്ചത്. ചേട്ടനും ഞാനും കൂടി കെട്ടിപിടിച് കിടക്കുകയായിരുന്നു ഒരു തുണിപോലും ഇല്ലാതെ.
ഞങ്ങൾ വേഗം തന്നെ റെഡി ആയി ഒരുങ്ങി ഇറങ്ങി. ഞാൻ സാരി ആയിരുന്നു വീണ്ടും. കൊണ്ട് വന്ന ഒരു സെറ്റ് സാരി. ചേട്ടൻ മുണ്ടും ഷർട്ട്‌ ഉം. ചേച്ചിയും സാരി ആയിരുന്നു ഒരു മഞ്ഞ നിറത്തിൽ ഉള്ളത്.
കല്യാണ മണ്ഡപത്തിൽ എത്തിയപ്പോൾ എല്ലാരും നേരത്തെ എത്തി. അച്ഛൻ ആണേൽ കുറച്ചു ദേഷ്യത്തിൽ ആയിരുന്നു, അച്ഛനോട് പറയാതെ പോയതിനുള്ള ദേഷ്യമാണ്. ബോധം ഇല്ലാതെ കിടന്ന ആളിനോട് എന്ത് പറയാൻ.

കല്യാണമൊക്കെ മംഗളമായി തന്നെ നടന്നു. അവിടെ പല ചെറുക്കന്മാരും എന്നെ നോക്കുന്നുണ്ടായിരുന്നു. എന്റെ സാരിയുടെ ഇടയിൽ കൂടി വയറും പൊക്കിളും കാണാൻ സാധിയ്ക്കുമായിരുന്നു. ഞാൻ മനഃപൂർവം തന്നെ ആയിരുന്നു അങ്ങനെ സാരി ഉടുത്തതും. ആ പയ്യന്മാരുടെ ഒകെ നോട്ടം എന്നെ കടിച്ചു തിന്നുന്ന രീതിയിൽ ആയിരുന്നു.
നെറ്റിയിൽ സിന്ദൂരം തൊടാത്തത് കൊണ്ട് കല്യാണം കഴിഞ്ഞതാണെന്നു പെട്ടന്നു മനസിലാക്കാൻ പറ്റിയില്ല അവർക്ക്. കൂടാതെ മോതിരവും മാലയും ബാഗിൽ ആയിരുന്നു.

കല്യാണം ഒകെ കഴിഞ്ഞു പലരും പോയി തുടങ്ങി. സതീഷേട്ടനോടും ചേച്ചിയോടും പറഞ്ഞിട്ട് ഞങ്ങളും ഇറങ്ങി. അടൂരിൽ നിന്നും ഒരു കൊട്ടാരക്കര ബസ് കിട്ടി. അപ്പോളേക്കും നേരം ഇരുട്ടി തുടങ്ങി. കുറച്ചു നേരം നിന്നെങ്കിലും വേറൊരു ബസ് കിട്ടി അതിൽ വീട്ടിലേയ്ക്ക് വന്നു. അച്ഛൻ ഇപ്പോൾ എന്റെ അടുത്ത് തന്നെ ഇരിയ്ക്കുകയാണ്.

The Author

Swathy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025