Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂതപ്പാറ പ്പുകൂറ്റൻ 2

എന്റെ കൂടെ ഇറങ്ങി വന്നാൽ .നിനക്കു ഈ പറഞ്ഞ ഒന്നും കിട്ടില്ല ,ദിവസവും പുതിയ ചുരിദാർ ഉം സാരി ഉം ഇടുന്ന നിനക്കു മാസത്തിൽ രണ്ടു സാരി അല്ലേൽ ചുരിദാർ ആകും എന്നെ കൊണ്ട് സാധിക്കുക .മാസത്തിൽ ഒരു സിനിമ ,രണ്ടു ഔട്ടിങ് .അങ്ങനെ എല്ലാം റെസ്ട്രിക്ടഡ് ആകും .നാളെ നിനക്കു ഉം നിന്റെ വീട്ടുകാർ കും തീരുമാനം തെറ്റായി എന്ന് കൂടി തോന്നിയാൽ .?അത് കൊണ്ട് നീ ശെരിക്ക് ആലോജിക്ക് പെട്ടാണ് വേണ്ട..നല്ലത് പോലെ .കാരണം ഒരിക്കൽ എന്റെ കൂടെ വന്നാൽ പിന്നെ നിനക്കു എന്റെ ആദർശങ്ങൾ ആയി ജീവിക്കേണ്ടി വരും .അത് നിനക്കു ബുദ്ധിമുട്ടു ആകും ?നല്ലത് പോലെ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി .

ഉം …ഏട്ടാ..അവൾ എന്നെ വിളിച്ചു ..
ഞാൻ അവളെ നോക്കി..
എന്താ നൊക്‌നെ..ഞാൻ അങ്ങനെ വിളിക്കുന്നുള്ളു ഇനി ..
ഏട്ടാ ..ഏട്ടൻ ഈ ഡയലോഗ് പറയും എന്ന് എനിക്ക് നേരത്തെ അറിയാം കാരണം ഏട്ടൻ അധ്വാനിച്ചു ജീവിക്കുന്ന ഒരാൾ ആണ് .അത് ഞാൻ കാണുന്നുമുണ്ട് .ഏട്ടാ .ആ സ്വഭാവം ആണ് എനിക്ക് ഇഷ്ടവും .എനിക്ക് ഞാൻ ഡിഗ്രി ,പി ജി ,ബി.എഡ് ഇതെല്ലം എടുത്ത സമയം ഇഷ്ടംപോലെ ആലോചനകൾ വന്നതാണ് ,ഒരുപാട് പേര് ഇനി പ്രൊപ്പോസ് ഉം ചെയ്തു .എല്ലാവരും സ്വന്തമായി ഒരു അടിത്തറ ഉള്ളവർ ,അല്ലേൽ പാരമ്പര്യം ആയി ബിസിനസ് ഉള്ളവർ , എനിക്ക് 24 വയസ്സായി ഇന്ന് വരെ വേറെ ഒരാണിനോടും എനിക്ക് ഇഷ്ടം തോന്നിയിട്ടില്ല എന്റെ ഉപ്പ അല്ലാതെ കാരണം എന്റെ ഉപ്പ ആക്രി നിന്നും തുടങ്ങിയത് ആണ് എന്ന് ഉമ്മി പറയും അതിൽ നിന്നും ആണ് ഏട്ടൻ നേരത്തെ പറഞ്ഞ ആ ബാലൻസ് ഉണ്ടാക്കിയത് .ഏട്ടാ ,ഞാൻ ഇവിടെ കിട്ടുന്ന ശമ്പളം ഉപ്പ ക്ക് അയച്ചു കൊടുക്കും .എന്റെ ഉപ്പ ആ കാശ് കൊണ്ട് ആണ് വീട്ടിലെ ചിലവുകളും എല്ലാം നടത്തുന്നത് .ഉപ്പയുടെ സന്തോഷം അതാണ് എന്ന പറയുന്നത് .ഉപ്പ ഒരു ഷഡി എടുക്കുന്നത് പോലും അങ്ങനെ ആൻ .ഏട്ടാ ,ഏട്ടനെ ഒരുപാട് എനിക്ക് ഇഷ്ടം ആൻ .ഒരുപാട് ഒരുപാട് .അത് പറഞ്ഞ അവളുടെ കണ്ണുകൾ നിറഞ്ഞു.
എന്നിട്ട് ചിരിച്ചോണ്ട് പറഞ്ഞു ..കൊഞ്ചിക്കൊണ്ടു …എന്നെ ഒന്ന് കെട്ടി സ്വന്തമാക്കി കൊണ്ട് പോ മനുഷ്യ ..എത്ര നാളായി ഒരു പെൺകുട്ടി ആയ ഞാൻ ഇങ്ങനെ പുറകെ നടക്കുന്നു .

ഞാൻ ഒരു മിനിറ്റ് നിശബ്ദൻ ആയി .
ഏട്ടന് ഇതുവരെ എന്നെ അങ്ങനെ കണ്ടിട്ടില്ലേ ..
അഹ്..ജവാഹർ…അങ്ങനെ ഞാൻ പുണ്യാളൻ ഒന്നും അല്ലാടി ..നീ അടുത്ത് വരുമ്പോൾ എല്ലാം എനിക്ക് നല്ല കോരിത്തരിപ്പ് ആണ് .പിന്നെ നിന്റെ ഈ കൊഴുത്ത ചന്തി ഞാൻ വായ്‌നോക്കാറുണ്ട് ..
അവൾ ചിരിച്ചു ..ഛീ….പോ…
അഹ്.ഞാൻ ഉള്ള കാര്യം പറഞ്ഞത് ആണ് പെണ്ണെ..എനിക്ക് ഉം ഇഷ്ടം ആണ്..പക്ഷെ നീ ഈ പറയുന്നത് പോലെ നിന്നെ ഞാൻ കണ്ടിട്ടില്ല .അത് ഇഷ്ടം ഇല്ലാഞ്ഞിട്ട അല്ല പക്ഷെ ,മനസിന് നിയന്ത്രണം ഇട്ടു കാരണം പ്രാരാബ്ധങ്ങൾ .
എന്റെ ഏട്ടാ ..ഞാൻ വന്നാൽ ഏട്ടന് കുറച്ച പ്രാരാബ്ദം കൂടും പക്ഷെ അതിന്റെ പത്തിരട്ടി ഏട്ടനെ നോക്കാൻ ഒരു ആള് ആകും .
ഞാൻ ചിരിച്ചു .
ഏട്ടൻ എസ് പറഞ്ഞാൽ .ആ നിമിഷം എന്റെ വീട്ടിൽ ഓക്കേ ആണ് .ഉപ്പ ക്ക് ഏട്ടൻ നേരിട് വന്നു പെണ്ണ് ചോദിക്കണം എന്നെ ഉള്ളു .ഏട്ടൻ കല്യാണം ഉറപ്പിച്ചാൽ ഞാൻ ഈ സ്കൂൾ ജോലി വിടും .പിന്നെ ഏട്ടന്റെ ഭാര്യയായി മാത്രം ജീവിക്കും .എനിക്ക് അത് മതി ഏട്ടാ ..കഞ്ഞി എങ്കിൽ കഞ്ഞി…ഏട്ടൻ ഉണ്ടാക്കി തരുന്നത് മതി ..
ഉം …ഞാൻ മെല്ലെ എണീറ്റ് ,,അവളുടെ അടുത്ത് ചെന്ന് ,അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025