Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂവാലൻ തെരുവ്

ഇടയ്ക്കിടെ     ഗട്ടറിൽ      വീഴുമ്പോൾ    എല്ലാം    കെട്ടിപ്പിടുത്തം      നിർബാധം     തുടർന്നു…

പൈനാവിൽ       കിടക്കുന്ന     കെട്ടിയോന്റെ      അഭാവത്തിൽ    തന്റെ     ലൈംഗിക      ചോദന      പൊടി    തട്ടി     എടുത്ത      ചെറുപ്പകാരനോട്,     പരസ്യമായി     പ്രകടിപ്പിച്ചില്ലെങ്കിലും,     ഉള്ളാലെ     രാജിക്ക്       ഒരു   “ഇത് ”  തോന്നി….

വീട്      അടുക്കറായി      എങ്കിലും… അല്പ    നേരം      കൂടി    എങ്കിലും       ഈ      യാത്ര      തുടർന്നെങ്കിൽ       എന്ന്     ഉള്ളാലെ      രാജി     കൊതി     കൊണ്ട്      തുടങ്ങിയിരുന്നു…

വീട്ടു      വാതുക്കൽ     എത്തും     മുന്നേ    തന്നെ        സെൽഫോൺ      നമ്പറുകൾ       അവർ     എക്സ്ചേഞ്ച്      ചെയ്‌തിരുന്നു.

വീടിന്റെ      മുന്നിൽ     ബുള്ളറ്റ്       ശബ്ദത്തോടെ     വന്നു      നിന്നു..

ജേക്കബിന്റെ       അമ്മച്ചി     പുറത്തെ       ലൈറ്റ്     തെളിയിച്ചു..

വട്ടം      ചുറ്റി     ഇരുന്ന       രാജി      കാല്     പൊക്കി      ബൈക്കിൽ      നിന്ന്      ഇറങ്ങുന്നത്     അമ്മച്ചി       നോക്കി      നില്കുന്നുണ്ടായിരുന്നു…

ബൈക്കിൽ      നിന്നും     ഇറങ്ങിയ       രാജി,      നാണത്തോടെ     മുഖം      കുനിച്ചു , പറഞ്ഞു,

“താങ്ക്സ്… !”

“താങ്ക്സ്…. മാത്രേ     ഉള്ളോ? ”

ഒരു      മാതിരി      ചിരിയോടെ     അലക്സ്‌       ചോദിച്ചു.

“പിന്നെന്ത്…. വേണം…? ”

“തരുമോ… ചോദിച്ചാൽ…? ”

“അങ്ങനെ….. ഇപ്പൊ… എല്ലാം    തരാൻ     പറ്റുവോ…? ”

“എല്ലാം…. വേണ്ട…. വേണ്ടത്…. !”

“അമ്മച്ചി…. ശ്രദ്ധിക്കുന്നു…. പൊയ്ക്കോ… വിളിക്കാം..  ”

“വിളിക്കണം… ”

“ഹമ്.. ”

ഗേറ്റ്      തുറന്നു      മുറ്റത്തു    കേറിയപ്പോൾ     കലി   തുള്ളി     നിൽക്കുന്ന      അമ്മച്ചിയെയാണ്     കണ്ടത്….

“ഇല്ല…. ഇതിവിടെ      നടക്കില്ല ”

അമ്മച്ചി      അലറി     വിളിക്കുന്നു

“ഇതിനും     വേണ്ടി….. എന്താ     ഇവിടെ     ഉണ്ടായത്…? ”

“എന്താ    ഉണ്ടായേന്ന്…. ഇനി     എന്ത്    ഉണ്ടാവാൻ…..  കണ്ടവന്റെ      കൂടെ      നിരങ്ങി       വന്നേക്കുന്നു…. ഇവിടെ     ഞങ്ങളാരും       അത്തരക്കാർ    അല്ല… ”

“കണ്ടവൻ       ഒന്നുമല്ല….. ഇച്ചായന്റെ    കൂട്ടുകാരനാ..  ”

“ഫു… കൂട്ടുകാരൻ..    അവന്റെ     തൊഴിൽ       എന്താന്ന്      അറിയോ     നിനക്ക്….? ”

“അറിയാം….. ബ്രോക്കർ… ”

“ഓഹോ…. അപ്പൊ… എല്ലാം     അറിഞ്ഞും    കൊണ്ടാ…..  എന്റെ      മോനെ      നീ     ചതിച്ചല്ലോടി ….? ”

“എനിക്കൊന്നും      മനസിലാവുന്നില്ല… !”

രാജി     വിതുമ്പി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025