“മ്ചും ..” എന്റെ മറുപടി ഒരൊറ്റ സൗണ്ടിലങ്ങ് ഒതുക്കി
“സോറിട്ടൊ..ഹിഹി” അവൾ വീണ്ടും വിടുന്ന ലക്ഷണമില്ല
ഞാൻ പെട്ടെന്ന് അവളുടെ ഇടുപ്പിലെ കൊഴുപ്പിൽ പിച്ചി വലിച്ചു
“ആ…ഔവ്…വിട്..വിടച്ചൂ…ഹമ്മേ…ഹിയ്യോ”അവൾ നിലവിളിച്ചു
ഞാൻ വിട്ടു…പിടി വിട്ടതും അവളെന്റെ തോളിൽ കടിച്ചുപറിച്ചു…പിടി വഴുതി അവൾ പുറത്തേക്കോടി..ഞാനവളുടെ പിറകെയും
അവളോടി അവളുടെ വീട്ടിലേക്ക് കയറി..മുകൾ നിലയിലെ രണ്ട് മുറികളിൽ ഒന്നിലേക്ക് അവൾ ഓടി കയറിയിരുന്നു..അവിടെ അവൾ ഒളിച്ചിരുന്നു
ഞാൻ ആ മുറിയിലേക്ക് കയറി..എനിക്കുറപ്പായിരുന്നു അവൾ അവിടെ ഉണ്ടെന്ന്!!..റൂം ഞാൻ ലോക്കാക്കി ..അവിടെ ഉണ്ടായിരുന്ന ഒരു ടേബിളിന് പിറകിൽ അവൾ ഒളിച്ചിരിക്കാണ്..
“ആഹാ മോൾ ഒളിച്ചിരിക്ക്യാ..?”
“ഈ…പ്ലീസ് എന്റെ ചക്കര കുട്ടനല്ലേടാ അച്ചൂ നീ…ചേച്ചിയെ വെറുതെ വിടടാ…”
“അയ്യടി മോളെ എന്നെ കടിച്ചപ്പോ ഓർക്കണം!!”
