Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂവും പൂന്തേനും

അടുക്കളയിൽ പാത്രങ്ങൾ കഴുകാൻ ഞാനുമവളെ സഹായിച്ചു..അതിനിടയിൽ അവൾ

“ഹ്മ്..നിന്റെ കേട്ട്യോള് ഭാഗ്യം ഉള്ളോളാ…അവളെ അടുക്കളയിൽ സഹായിക്കാൻ ആളുണ്ടാവൂല്ലോ..”

 

“ഈ അശ്വിനെ കുറിച്ച് നീയെന്താ ചിന്തിച്ച് വെച്ചിരുന്നെ മിസ്സ് ആരതി??ഹ്മ് ഹ്മ്??” വെറുതെ ഒരു ഡയലോഗ് വിട്ടു

 

“….നിന്നെ കുറിച്ച് കരുതീട്ടുണ്ട് ഹ്മ്..നോക്കട്ടെ!!”

 

എന്തോ മുനവെച്ചത് പോലെയെനിക്ക് തോന്നി.

 

ചേച്ചി പണിയൊക്കെ കഴിഞ്ഞ് സോഫയിലേക്ക് പോയിരുന്നു..

 

ഒരു സൈഡിൽ ഇരിക്കുന്ന ചേച്ചിയുടെ മടിയിലേക്ക് തലവെച്ച് ഞാൻ കിടന്നു

 

ചേച്ചി എന്റെ തലമുടിയിൽ തഴുകി ടീവിയും കണ്ടുകൊണ്ടിരുന്ന

 

മലർന്ന്  കിടന്നിരുന്ന എന്റെ കൺമുന്നിൽ ചേച്ചിയുടെ മുലകുന്നുകൾ യൗവ്വനത്തിന്റെ പൂർണ്ണ ഭംഗിയിലിങ്ങനെ നിക്കാണ്

 

ആ മുലകൾക്കിടയിലേക്ക് മുഖം ചേർത്ത് വെച്ച്..അതുങ്ങൾക്കിടയിലെ വിടവിൽ ഉമ്മവെച്ച്..ആ മുലഞെട്ടുകൾ നുകർന്ന് കിടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ഞാൻ വല്ലാതെ ആഗ്രഹിച്ചു..

 

ഇതൊക്കെ ഞെക്കിപ്പിഴിയാൻ കിട്ടുന്നവന്റെ ഭാഗ്യം വലിയ മാതള നാരങ്ങാകളുടെ വലുപ്പം കാണും അവറ്റകൾക്ക്!!..ചേച്ചിയുടെ മുലഞെട്ടുകളുടെ നിറമെന്തായിരിക്കും എന്നാലും?? ആ ആലോചനയിലേക്ക് നീണ്ടു എന്റെ ചിന്താ കോണകം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025