Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂവും പൂന്തേനും 2

 

“ടാ….”

 

“….”

 

“ടാ പട്ടീ…”

 

“ഏഹ്…യൂ കാൾട് മീ പട്ടി???” ഞാൻ ചോദിച്ചു

 

“അതേ നിന്നെത്തന്നെ!!?”

 

“എന്താ…?”

 

“നീയെന്തിനാടാ ആ പാവം ചെറുക്കനെ പിടിച്ച് തല്ലിയെ?…നീയാരാ ഗുണ്ടയോ?”

 

“ആ..ആരെ തല്ലീന്നാ…എനിക്കൊന്നുവറിഞ്ഞൂടാ…”

 

ഓടി വന്നെന്റെ കഴുത്തിന് കുത്തിപിടിച്ചുകൊണ്ടവൾ ചോദിച്ചു

 

“നിനക്കറിയില്ലല്ലേ…നിനക്കറിയല്ലല്ലേ…കള്ളം പറയുന്നോടാ !!” എന്റെ ഉലച്ചു കൊണ്ട് അവൾ കിടന്ന് കാറി

 

“ആവൂ..വി..ടെടി…എന്നെ…”

 

അവളെ തള്ളി മാറ്റി ഞാൻ എണീറ്റു

 

“ദേ ഇനിയെന്നെ തൊട്ടാലാ…” വിരൽ ചൂണ്ടി ഞാൻ അവളോട് പറഞ്ഞു.

 

“ഇനിയും തൊടും!!” എന്നിട്ടവൾ എന്റെ ചൂണ്ടുവിരൽ പിടിച്ച് മടക്കി

 

“വൂ…ഊ….വിടെടീ..”ഒന്ന് മനസ്സുവെച്ചാൽ അവളെ നിഷ്പ്രയാസം എനിക്ക് ഒതുക്കാം പക്ഷെ ഈ ചേച്ചിയെ എനിക്കിങ്ങനെ ഇപ്പൊ വേണം എന്നൊരു തോന്നൽ എന്റെ ഉള്ളിലുണ്ടായിരുന്നു

 

സോഫയിലെക്കെന്നെ തള്ളിയിട്ട് എനിക്കപ്പുറവും ഇപ്പുറവും കാലുകളിട്ടിരുന്നു കുഞ്ഞി പിള്ളേരെപ്പോലെ അവൾ കുറെ തല്ലി

 

“ഇനി ആളോളെ തല്ലാൻ പോവ്വോടാ…പറയടാ പോവ്വോന്ന്??!!”

 

“ഇല്ല ഇല്ല പോവൂല…”

എന്റെ മേലെ കേറിയിരുന്ന് ചോദിക്കുമ്പോ ചേച്ചി നന്നായി അണയ്ക്കുന്നുണ്ടായിരുന്നു…

 

എന്റെ ഷർട്ടിൽ കുത്തിന് പിടിച്ച് പൊക്കിയപ്പോ ഞാനും.കൂടെ പൊങ്ങി ചേച്ചിയുടെ മുഖത്തിന് നേരെ ഞാൻ നിന്നു

 

ശ്വാസോച്ഛ്വാസങ്ങൾ മുഖത്തേക്ക് തമ്മിലടിച്ചുകയറി…

 

“എന്തിനാച്ചൂ നീയവനെ തല്ലിയെ…”

 

“നീയെന്തിനാ എന്നോട് മിണ്ടാണ്ട് അവന്റൂടെ വണ്ടീ കേറി പോയേ…?

 

“അപ്പൊ നിനക്ക് കൊണ്ടൂലേ…?എന്നിട്ടെന്ത് തോന്നി എന്നോട് എന്റെ മോന്…”

 

“….ഏയ് എനിക്കൊന്നും തോന്നീല!!” ഇല്ല വിട്ടുകൊടുക്കില്ല ഞാൻ മനസ്സ് കൊണ്ട് തീരുമാനിച്ചപോലെ

 

ചേച്ചിയുടെ മുഖം കറുത്തു!! കോപമിരച്ചു കയറി

 

നിർത്താതെ അവളെന്നെ തല്ലി!!

 

“പറയടാ നിനക്കൊന്നും തോന്നീലെ…പറയടാപട്ടീ നിനക്കൊന്നും തോന്നീലേന്ന്!!!”ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി ചോദിച്ചപ്പഴേക്കും ആ കരിമിഴികളിൽ കരി പടർന്നിറങ്ങിയിരുന്നു..

 

“യ്യോ…കരയല്ലെടി..പ്ലീസ് കരയല്ലേ…ഒന്നും തോന്നാഞ്ഞിട്ടാ ഞാനവനെ ആ തെങ്ങിൻചോട്ടിലിട്ട് തല്ലിയെ??!!”

 

“ഹും .ഹും…”

 

“ഛി കരച്ചില് നിർത്തെടി ഉടുക്കാകുണ്ടീ…!!”എന്റെ മേലെ ഇരുന്ന ചേച്ചിയുടെ കുണ്ടികളിൽ ഒരു നുള്ളുകൊടുത്തു!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025