Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂവും പൂന്തേനും 2

മുറുക്കിയുടുത്തപ്പോൾ ആ മുലകൾ പെട്ടെന്ന് പുറത്ത് ചാടിപ്പോയെന്ന് ഞാൻ കരുതി..അത്രയ്ക്ക് ആ മാമ്പഴങ്ങൾ പുറത്തേക്ക് തള്ളി നിൽക്കുന്നു..

 

ഈ കാട്ടുന്നതെല്ലാം എന്നെ ഇളക്കാൻ ഉള്ള ശ്രമമാണെന്ന് ചിന്തിക്കാനുള്ള ബോധത്തിൽ അല്ലായിരുന്നു ഞാൻ!!

 

പ്രത്യേകിച്ചൊന്നും മൊഴിയാതെ ചേച്ചി തിരിഞ്ഞു മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കി…അതിലൂടെ അവളെന്നെ നോക്കുന്നുണ്ടായിരുന്നു…

 

പ്രതിബിംബം ചേച്ചിയുടെ അഴക് പതിന്മടങ്ങാക്കിയത് പോലെ..അതോ എന്റെ തോന്നലാണോ?..

 

തലമുടിയിലെ കെട്ടഴിച്ച് ഒരു വശത്ത് മാറിന് മുകളിലേക്കിട്ടു…ഈറൻ മുടിത്തുമ്പിലെ ജലകണങ്ങൾകൈകൊണ്ട് തട്ടി തെറിപ്പിക്കുന്നു..അതിന്റെ കൂട്ട് പിടിച്ചുള്ള കുലുക്കങ്ങൾ ആ മുലമുഴുപ്പിലും അറിയുന്നുണ്ട്…

 

അതുങ്ങളോടുള്ള എന്റെ അടങ്ങാത്ത ആരാധന ചേച്ചി മനസ്സിലാക്കിയിട്ടവണം..എന്ന് എന്റെ മനസ്സ് വിചാരിച്ചു വെച്ചു..

 

എന്റെ നിൽപ്പ് കണ്ടിട്ടോ നോട്ടം കണ്ടിട്ടോ ആ മുഖത്ത് ഒരു ചെറിയ പുഞ്ചിരിയുണ്ട്…നനവ് പടർന്ന തുടുത്ത ചുണ്ടുകൾ ഒന്ന് നുണയാൻ കിട്ടിയിരുന്നെങ്കിൽ…

 

“അച്ചൂ…”

 

“…….”

 

“ടാ അച്ചൂ….” ചേച്ചിയുടെ രണ്ടാമത്തെ വിളിയാണ് ഞാൻ കേട്ടത്

 

“ഏഹ്…”

 

“എന്ത് സ്വപ്നം കണ്ട് നിക്കാ നീ?

 

“ആ…അല്ല..” എന്ത് പറയണമെന്നറിയാതെ ഞാൻ നിന്ന് വലഞ്ഞു

 

“കാഴ്ചയും കണ്ട് നിക്കാതെ നീയാ അലമാരയിൽ നിന്ന് എന്റെ സാരി ഒന്നിങ്ങെടുത്തെ..”ചേച്ചിയുടെ വാക്കുകളൊക്കെ ആകെ ഒരു പുക പോലെയാണ് എനിക്ക് തോന്നിയത്…

 

ആ മോഹസൗന്ദര്യം ആസ്വദിച്ച് നിന്ന് എന്റെ സ്ഥലകാല ബോധം നഷ്ടപെട്ടതുപോലെ…

 

ഒരു യന്ത്രം പോലെ ഞാൻ അലമാരയ്ക്ക് അടുക്കൽ ചെന്നത് തുറന്നു നോക്കി…

 

സത്യം.പറഞ്ഞാൽ അപ്പോഴാണ് എന്റെ സ്വബോധത്തിൽ ഞാൻ എത്തിയത്…

 

ഒന്നരയാൾ പോക്കത്തിലുള്ള ആ അലമാരയിൽ നിറയെ അവളുടെ തുണികളാണ്..

 

“ടി ചേച്ചീ…ഇതിലേതാ നിനക്ക് വേണ്ടേ?” അലമാരയുടെ കതകിന്റെ മറവിൽ നിന്ന് ഞാൻ വിളിച്ചു ചോദിച്ചു

 

“..നിനക്ക് ഇഷ്ടപ്പെട്ട ഒരെണ്ണം എടുത്ത് താ..”

ഞാൻ സ്വല്പം പിറകിലോട്ട് ചായ്ഞ്ഞ് അവളെ നോക്കി

 

നോട്ടം നേരെ പോയത് അവളുടെ അളവുകളിലേക്കാണ്..

 

ആ കുണ്ടികളോട് ആ നിമിഷമാണ് എനിക്ക് പ്രണയം തോന്നിയതെന്ന് പറയാം…യെന്തൊരു സൈസാണെന്റെ പൊന്നേ!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025