Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോപ്പിൻസ് 2

നാലുമണിക്ക് സ്ക്കൂളിൽ നിന്നും മകനെ പിക്ക് ചെയ്തു. അവനെ ബീനയുടെ വീട്ടിലാക്കിയ ശേഷം തിരിച്ചു വരുന്ന വഴി ഒരു സ്കോച്ചും മൂന്നു ബിയറും കൂടി ബാലു വാങ്ങി. വീട്ടിലെത്തിയ ശേഷം ബാലു തങ്കമ്മയ്ക്കു ഫോൺ ചെയ്തു.

” ഹലോ.. തങ്കമ്മേ നീ എപ്പോൾ എത്തും”

” ഞാൻ ആറു മണിയാകുമ്പം ഹരിസാറിന്റെ വീട്ടിൽ നിന്നും ഇറങ്ങും. പക്ഷേ സാറേ ഒരു പ്രശ്നമുണ്ട്. ഞാൻ നേരിട്ടു പറയാം.”

ഏകദേശം ആറേകാൽ ആയപ്പോൾ തങ്കമ്മ ഓട്ടോയിൽ വീടിന്റെ മുമ്പിൽ വന്നിറങ്ങുന്നതു ബാലു കണ്ടു…

” സാറു നേരത്തേ എത്തിയല്ലേ” അകത്തേക്കു കയറുന്നതിനിടെ തങ്കമ്മ ചോദിച്ചു.

” ഉവ്വ്.. എന്താ തങ്കമ്മേ എന്തോ പ്രശ്നമുണ്ടെന്നു പറഞ്ഞത്. പരിപാടി നടക്കത്തില്ലേ.”

” അതൊക്കെ നടക്കും. പക്ഷേ രാത്രി ഒരു ഒമ്പതു മണിയാകാതെ എനിക്കു വരാൻ പറ്റില്ല..”

” ങേ.. അതെന്താ”

” അതു സാറേ വീട്ടിൽ ഞാനൊറ്റയ്ക്കാണെന്നു പറഞ്ഞപ്പം ഹരിസാറു മോളേ എനിക്കു കൂട്ടു കിടക്കാൻ വിടാമെന്നു പറഞ്ഞു.”

” നീ വേണ്ടാന്നു പറഞ്ഞില്ലേ.”

” അതൊക്കെ പറഞ്ഞു നോക്കി. പക്ഷേ സാറും കൊച്ചമ്മേം ഒരേ നിർബ്ബന്ധം. കാര്യമെന്താന്നു വച്ചാൽ ഹീരക്കുഞ്ഞിന്നലെ ഭർത്താവിന്റെ വീട്ടിൽ പോയി. അപ്പോ മോളേ ഒന്നു മാറ്റി നിർത്തിയാൽ അവർക്കു രണ്ടു പേർക്കും ഒന്നു സ്വതന്ത്രമായിട്ടു അർമാദിക്കാമല്ലോ. അതാ കാര്യം..”

” അപ്പോൾ ഞാൻ തങ്കമ്മേടെ വീട്ടിൽ വരണമെന്നാണോ..”

” അതു വേണ്ടാ.. ഞാൻ ഹാരികമോളേം കൂട്ടി ഇങ്ങോട്ടു വരാം..”

” അതെങ്ങനെ നടക്കും തങ്കമ്മേ”

” സാറതോർത്തു വിഷമിക്കേണ്ടാ. ഞാൻ ഒരു സൂത്രം പറഞ്ഞ് മോളേം കൂട്ടി വരാം.
അവളൊരു പത്തു മണിയാകുമ്പോഴേക്ക് ഉറങ്ങിക്കോളും. രാവിലെ ഒരു ആറു മണിക്കു മുമ്പേ ഞങ്ങളെ തിരിച്ചു വീട്ടിൽ വിട്ടാ മതി. കൊച്ചിനു കോളേജിൽ പോകാനുള്ളതാ.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025