Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോർ മുലകൾ 2

കിടപ്പറയിൽ തനിക്ക് നിത്യവും രതി സുഖം നൽകി തന്നെ സ്വർഗം കാണിക്കുന്ന തന്റെ പ്രിയതമന്റെ കഴിവിൽ ഏറെ അഭിമാനിച്ചത് മാത്രമല്ല അഹങ്കരിക്കുക കൂടി ചെയ്യാറുണ്ട് സുജ….

വാൽസ്യായൻ പോലും തോറ്റു പിന്മാറും വിധം വിവിധ തരം കാമ കലകൾ തന്റെ മേൽ പ്രയോഗിച്ചു കിടപ്പറ ഒരു മദനോത്സവ വേദി ആക്കുന്ന രതി മന്മഥൻ..

ഭോഗ വിദ്യ ഇത്ര മേൽ ആസ്വാദ്യകരവും സുഖപ്രദവുമാക്കി തന്നെ ആനന്ദത്തിൽ ആറാടിക്കുന്ന പണ്ണൽ രാജാ..

സുജ ചോദിച്ചു, “പൊന്നേ… നമ്മൾ എങ്ങനെ അവളെ സഹായിക്കും…? “

“എങ്ങനെ സഹായിക്കും..? “

സുജയുടെ മനസ്സിൽ ചിലതൊക്കെ ഉണ്ട്….

മനസിലായിട്ടോ എന്തോ…  ചേട്ടൻ ഒന്നും മിണ്ടുന്നില്ലല്ലോ…. സുജ പരിതപിച്ചു..

“എങ്ങനെ നമുക്ക് അവളെ സഹായിക്കാം…? “വീണ്ടും സുജ….

“നിനക്ക് എന്തെങ്കിലും പ്ലാൻ മനസിലുണ്ടോ? ”   സുജയുടെ ഹസ് ചോദിച്ചു…

“ഉണ്ട്….. പക്ഷെ… അത്…. “sujaykസുജയ്ക്  വാക്കുകൾ മുറിയുന്നു.

“നീ മനസ്സിൽ എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ പറ.. “

“എന്റെ മുത്തിന് സഹായിക്കാൻ കഴിയും….. “അറപ്പോടെ സുജ അത്രയും പറഞ്ഞു നിർത്തി….

ഒരിക്കലും ഒരു ഭാര്യയിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത ഒരു ആവശ്യം..   .. കേട്ട് അയാൾ തരിച്ചിരുന്ന് പോയി..

“സുജാ, നീ പറയുന്നത്..  ? “

“എന്റെ മുത്ത് ധരിച്ചത് തന്നെയാണ് ഞാൻ പറഞ്ഞത്…..  ഒരിക്കലും ലോകത്തു ഒരു ഭാര്യയും പറയാൻ പാടില്ലാത്തത് ആണെന്ന് അറിയാം…    ക്ഷമിക്കണം..    അവൾ ചെറുപ്പം മുതൽ എന്റെ കൂടപ്പിറപ് പോലാണ്.. …  !”

“എന്ന് വെച്ചു…. “

“ഞാൻ എന്റെ പൊന്നിന്റെ കാലു പിടിക്കാം…. “

സുജയുടെ നിർബന്ധം അതിര് കടന്നപ്പോൾ സുജയുടെ ഭർത്താവ് സമ്മതിച്ചു.

സുജ റീമയെ വിളിച്ചു…

”     പീരിയഡ് കഴിയുന്നതിന്റെ അടുത്ത നാൾ രാവിലെ ഇവിടെ എത്തണം…..

രണ്ട് ദിവസം ഇവിടെ തങ്ങാൻ പാകത്തിൽ വേണം എത്താൻ. … കാണാൻ കൊതിച്ച ലോകം നിന്നെ കാട്ടി തരാം… “

ഏഴ് നാൾ കഴിഞ്ഞു കൊടിയേറ്റം.     അത് കഴിഞ്ഞു ആറാം നാൾ… റീമ സുജയുടെ വീട്ടിൽ എത്തി….

മദ രസത്തിന്റെ ആവേശം കാരണമാവും…… റീമയുടെ മുഖത്തു ഒരു യോനീ പ്രസാദം വായിച്ചെടുക്കാൻ കഴിയുന്നുണ്ട്..

സുജ ഭർത്താവിനെ കൊണ്ട് രണ്ട് ദിവസം ലീവ് എടുപ്പിച്ചിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025