Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോത്തന്റെ മകൾ

അവൾ ചോദിച്ചു.

അവളുടെ ചോദ്യത്തിലെ ഉത്സാഹം കണ്ടിട്ട് ആഗ്രഹമുണ്ടായിരുന്നെങ്കിലും അയാൾ മറുത്തൊന്നും പറഞ്ഞില്ല.

“ആ പോയേക്കാം…എങ്ങോട്ടാ?”

“ടൗണിൽ…ചുമ്മാ ചുറ്റാം …അല്ലേൽ ഒരു സിനിമയൊ അങ്ങനെ എന്തേലും…”

“എന്നാ ആയിക്കോട്ടെ…ഞാൻ ഒന്ന് കുളിക്കട്ടെ…”

അയാൾ എഴുന്നേറ്റു.

എഴുന്നേറ്റ് നിന്ന് അയാൾ കൈകൾ മുകളിലേക്കുയർത്തി ഒന്ന് കുടഞ്ഞു. അയാൾ നോക്കുമ്പോൾ സിന്ധുവിന്റെ കണ്ണുകൾ അയാളുടെ മാറിലും കൈകാലുകളിലെ മാംസപേശികളിലും തഴുകി തറഞ്ഞിരിക്കയാണ്.

“നീ എന്നാടി കൊച്ചെ എന്നെ അങ്ങനെ നോക്കുന്നെ?”

അയാൾ ചോദിച്ചു.

“നല്ല മസില്! “

അവൾ ചിരിച്ചു. ചുണ്ടുകൾ നനച്ചു.കൈപൊക്കി തലമുടി മാടിയൊതുക്കി.

“കൊതി വരും!!”

“ചുമ്മാ കൊതി വിട്ട് എന്റെ മസിലിന് ഏനക്കേടൊന്നും ഒണ്ടാക്കിയേക്കരുത്! കേട്ടോ!”

അത് പറഞ്ഞ് അയാൾ കുളിക്കാൻ പോയി.

കുളി കഴിഞ്ഞ് ഷർട്ടും മുണ്ടും മാറി വരുമ്പോൾ സിന്ധു രണ്ടു ഗ്ളാസ്സുകളും സോഡയും വെള്ളവുമെടുത്ത് ബോട്ടിലിൽ അവശേഷിച്ചിരുന്ന മദ്യവുമായി ഡൈനിങ്ങ് റൂമിൽ ഇരിക്കുന്നു.

“ആഹാ!”

അത് കണ്ട് അയാൾ പറഞ്ഞു.

“അത് കൊള്ളാം!”

പിന്നെ അയാൾ അവളുടെ വേഷത്തിലേക്ക് നോക്കി.

വളരെ ഇറുകിയ ഒരു ടോപ്പും മുട്ടിനു താഴെയെത്തുന്ന ഒരു മിഡിയുമായിരുന്നു വേഷം.

“നീ ഇതാണോ ഇടുന്നെ?”

മദ്യം ഗ്ളാസുകളിലേക്ക് പകരുമ്പോൾ അയാൾ ചോദിച്ചു.

“അതെന്നാ?”

കണ്ണുകൾ താഴ്ത്തി സ്വന്തം ദേഹത്ത് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.

“ഈ വേഷത്തിനെന്നാ ഇപ്പം ഒരു കൊഴപ്പം?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025