അവൻ പറഞ്ഞു.
“കേറ് ചേച്ചി…”
അവൻ പറഞ്ഞു.
“പേരെന്നാ?”
ഓട്ടോ നീങ്ങിയപ്പോൾ പോത്തൻ ചോദിച്ചു. സിന്ധു അയാളുടെ തുടയിൽ പിച്ചി.
“ചേട്ടാ, ഞാൻ സിന്ധു ചേച്ചീടെ അയലോക്കത്തെയാ?”
“അയലോക്കത്തെയോ? എന്നുവെച്ചാ? തെക്കേപ്പൊയ്കേലെയാണോ?”
“അതേ…”
“ഓഹോ!എന്നിട്ട് ഞാനിത് വരെ കണ്ടിട്ടില്ലല്ലോ നിന്നെ,!”
അവൻ ചിരിച്ചു.
“ഞാൻ എപ്പോഴും കൃഷീം പിന്നെ ഓട്ടോയും ഒക്കെയായിട്ട് .അതുകൊണ്ടാ..”
“ഓഹോ! കൃഷിയും ഒണ്ടോ? കപ്പേം ചേനേം ഒക്കെയാണോ?”
സിന്ധുവിന്റെ വിരൽത്തുമ്പ് വീണ്ടും പോത്തന്റെ തുടയിൽ അമർന്നു.
തന്റെ തുറിച്ച് പൊങ്ങിയ മാറിടത്തിന് മേൽ പോത്തന്റെ കൈമുട്ട് ഇടയ്ക്കിടെ അമരുന്നത് സിന്ധു അറിഞ്ഞു. അപ്പോൾ അവൾ അൽപ്പം കൂടി അയാളോട് അമർന്നിരുന്നു.
“കപ്പേം ചേനേം ഒക്കെ ഉണ്ട് ചേട്ടാ..പിന്നെ പച്ചക്കറീം,”
“ആഹാ! പച്ചക്കറീം ഒണ്ടോ? എന്നതൊക്കെയാ?”
“പാവയ്ക്കാ …വെണ്ടയ്ക്ക വഴുതിനങ്ങാ…”
“ആഹാ! വഴുതനങ്ങ ..അതും ഒണ്ടോ?”
ഇത്തവണ സിന്ധുവിന്റെ നുള്ളലിന് മൂർച്ഛയേറി. അയാൾ അവളുടെ കൈ വിടുവിച്ചു. എന്നിട്ട് അവളുടെ നഗ്‌നമായ തുടയിൽ നുള്ളി.
“ആഹ്!”
പെട്ടെന്നായത് കൊണ്ട് സിന്ധു ശബ്ദമുണ്ടാക്കി.
“എന്നതാ ചേച്ചി?”
പിമ്പിലേക്ക് തിരിഞ്ഞ് ജോസ് ചോദിച്ചു.
“ഒന്നുവില്ല ജോസ് മോനെ..ഒരു …ഒരു സേഫ്റ്റി പിന്നുടക്കീതാ…”
അവൾ പറഞ്ഞു.
“നീയിന്നു കറിവെച്ച വഴുതിനങ്ങ അത് ഇവന്റെ ആരുന്നോടീ?”
പോത്തൻ സിന്ധുവിനോട് ചോദിച്ചു.
അയാളുടെ പരുപരുത്ത കൈത്തലം അവളുടെ വെളുത്തു കൊഴുത്ത തുടയിൽ ഞെങ്ങിക്കൊണ്ടിരുന്നു.

Comments are closed.