Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോറ്റീസ്‌ ടീ സ്റ്റാൾ 👙😜☕️

“ഹ്മ്മ്മ് ഈ മണിയനെ പേടിച്ചാരിക്കും ആരും വനജേടെ വട തിന്നാൻ ട്രൈ ചെയ്യാത്തത് അല്ലേ ”
“എടാ ഈ പോറ്റി ഉണ്ടാരുന്ന സമയത്തെ അവറാച്ഛൻ എന്ന് പറയുന്ന ഒരാളുടെ കയ്യീന്ന് കുറെ ക്യാഷ് പലിശക്കെടുത്താ കട തുടങ്ങിയെ. പോറ്റി ചത്തു മണിയൻ ജയിലിലും ആയപ്പോ വനജക്ക് പലിശ കൊടുക്കാൻ എവിടുന്നാ കാശ്..”
“അപ്പൊ അവറാച്ചനും കേറി അടിച്ചു അല്ലേ വനജേ ”
“ഹ്മ്മ്മ് അവറാച്ഛൻ ഇപ്പഴും അടിക്കുന്നുണ്ട്. അതൊക്ക ഈ മണിയനും അറിയാം ”
“അല്ല ഇതൊക്കെ ഇത്രയും കൃത്യമായി നിനക്കെങ്ങനറിയാം
“നാട്ടുകാര് പറഞ്ഞു കേട്ടതാ കുറച്ചൊക്കെ സത്യമാരിക്കും 🤗”
“ഹ്മ്മ്മ് ബെസ്റ്റ് ”
അപ്പോഴേക്കും ഇരുവരും നടന്നു ചായക്കടയുടെ വാതുക്കൽ എത്തിയിരുന്നു
അവിടെ ഒരു ആൾക്കൂട്ടം
എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി

വനജേടെ മോൻ 20 വയസുള്ള വരുൺ ഒരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുവന്നിരിക്കുന്നു ഏതോ അമ്പലത്തിൽ വെച്ചു കല്യാണം കഴിഞ്ഞു പോലും. ടിക് ടോക്കിലൂടെ പരിചയയപെട്ടതാണ് 🤪
അതിന്റെ ബഹളം ആയിരുന്നു പെണ്ണിന്റെ വീട്ടുകാർ വന്നു ബഹളം ആയിരുന്നു ഒടുവിൽ പോലീസ് വന്നു ഒത്തു തീർപ്പ് ആക്കി.
മുരുകനും അജയനും കാപ്പി കുടിക്കാൻ കയറി ഇരുന്നു
മണിയൻ പൊറോട്ടയും ബീഫും കൊണ്ട് വെച്ചു
ഇരുവരും അത് കഴിക്കുകയാണ്
അജയൻ ചുറ്റിലും കണ്ണോടിച്ചു വനജയെ കാണുന്നില്ല
ഇരുവരും കഴിച്ചു തീരാറായപ്പോ
മഞ്ഞ ബ്ലൗസും കള്ളിക്കയിലിയും ഉടുത്തു വെളുത്തു കൊഴുത്ത ആ സുന്ദര രൂപം പ്രത്യക്ഷപ്പെട്ടു
നല്ല നാടൻ മദാലാസയുടെ സൗന്ദര്യം
വനജ ഇറക്കം കൂടിയ മഞ്ഞ ബ്ലൗസിന് പുറത്തേക്ക് ചാടി തുളുമ്പി കിടക്കുന്ന മാറിടങ്ങളും മറയാതെ വെളുത്തു തുളുമ്പുന്ന അണിവയറും ആഴമേറിയ പൊക്കിൾ കുഴിയും അവളുടെ സൗന്ദര്യത്തിന്റെ പ്രധാന ഭാഗമായിരുന്നു
താഴ്ത്തി ഉടുത്തിരിക്കുന്ന കൈളിയുടെ മുകളിലൂടെ പുറത്തേക്ക് ഇറങ്ങി അവളുടെ വെളുത്ത വയറിൽ ചുറ്റിക്കിടക്കുന്ന വീതി കൂടിയ വെള്ളി അരഞ്ഞാണം ആ സൗന്ദര്യത്തിന്റെ മുഴുപ്പ് കൂട്ടുന്നു
വാ പൊളിച്ചു നിന്ന മുരുകൻ ചിലലമാരയിൽ നിന്ന് ഒരു ഉഴുന്ന് വട എടുത്തു കടിച്ചു
“ചേച്ചീ വടെടെ തുള വലുതാണല്ലോ ”
വനജയുടെ തുളുമ്പുന്ന പൊക്കിൾകുഴിയിലേക്ക് നോക്കി വെള്ളമിറക്കി മുരുകൻ പറഞ്ഞു
വനജ അവനെ ഒന്ന് രൂക്ഷമായി നോക്കി
“ഏതാ അജയാ ഈ പുതിയ ആള് ”
വനജ അജയനോട് ചോദിച്ചു

The Author

bency007

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025