Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോറ്റീസ്‌ ടീ സ്റ്റാൾ 👙😜☕️ 3

വനജ ചെറിയ ചമ്മലോടെ മുറുക്കനെ ഒന്ന് നോക്കി
അവൻ തന്റെ പൊക്കിളിൽ വെള്ളം കെട്ടി നിൽക്കുന്നത് തന്നെ നോക്കി ഇരിക്കുന്നു
“നേരെ നോക്കി ഇരിക്കെടാ ”
വനജ അരിശത്തോടെ പറഞ്ഞു
“വട മൊത്തം നനഞ്ഞല്ലോ ചേച്ചീ ഹി ഹി ”
മുരുകൻ ഇളിച്ചു കൊണ്ട് പറഞ്ഞു
“ഹ്മ്മ്മ് ഇങ്ങനെ പെണ്ണുങ്ങടെ  വട നോക്കി ഇരുന്നാൽ നീ ഇനിയും ക്ഷീണിക്കുമല്ലോടാ കിളീ ”
വനജ ദേഷ്യ സ്വരത്തിൽ തന്നെ പറഞ്ഞു
“ഹാ മഴ നനഞു ജട്ടിക്കകത്ത് വരെ വെള്ളം കേറിയിട്ടും ചേച്ചി ചൂടിലാണല്ലോ ”
“എടാ നാറീ എന്റെ കയ്ടെ ചൂട് നീ അറിയും
എവിടുന്ന് കിട്ടിയെടാ നിനക്ക് ഈ തൊലിഞ്ഞ കിളിയെ ”
ദേഷ്യത്തിൽ വനജ അജയനോട് ചോദിച്ചു
” ഇവനെ വേണേൽ ഇന്ന് പിരിച്ചു വിട്ടേക്കാം വനജേച്ചി എന്റെ കൂടെ കിളി ആയിട്ട് വന്നാൽ മതി ഇന്ന് മുതൽ ”
അജയൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോ വനജയും ചിരിച്ചു
“അയ്യോ ഞാൻ നിന്റെ കൂടെ കിളിയായിട്ട് വന്നാൽ പിന്നെ കടയിൽ അറിയിട്ടാനും മാവ് കുഴക്കാനും വേറെ ആളെ നോക്കണ്ടി വരും ”
വനജ ചിരിച്ചു കൊണ്ട് പറഞ്ഞു
“ഹ ഹ അജയന്റെ കൂടെ പോകുവാണേൽ പിന്നെ അരി ആട്ടണ്ടാ അര ആട്ടി കൊടുത്താൽ മതി അവനു അപ്പം തിന്നാൻ ഭയങ്കര ഇഷ്ടമാ ”
മുരുകൻ പറഞ്ഞു തീരുമ്പോഴേക്ക് വനജ അവന്റെ കുത്തിന് കയറി പിടിച്ചു
അജയൻ ബ്രേക്ക്‌ ചവിട്ടി
“എടാ ഇറങ്ങി പോയി പുറകിൽ കേറ്  കൊറേ നേരമായി കൊണ കോണാന്ന് പറയാൻ തുടങ്ങിയിട്ട് ”
വനജ കൈ അയച്ചു മുരുകൻ ജീവൻതിരിച്ചു കിട്ടിയപോലെ ചാടി ഇറങ്ങി ലോറിയൂടെ പുറകിൽ കയറി
സെക്കന്റ്‌ ഗിയറിൽ
അജയന്റെ കയ്യും ഗിയർ ലീവറും  തന്റെ മധ്യ തിരുവിതാം കൂറിനു മുന്നിൽ മുട്ടിയിരുമ്മി നില്കുന്നത് വനജയെ അസ്വസ്ഥയാക്കി

The Author

bency007

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025