Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രഭാവലയം

ഞാൻ: “അത്  സാരമില്ല വെല്ലിമ്മ, ഓഹ് ഇത്രയും സമയമായല്ലേ കിടന്നതു മാത്രമേ ഓർമ്മ ഉള്ളൂ, അല്ലെങ്കിലും ഉറങ്ങി കഴിഞ്ഞാൽ എനിക്ക് ബോധം ഇല്ല, അമ്മ എപ്പോഴും പറയാറുണ്ട്..” വെല്ലിമ്മ ഒന്ന് ചിരിച്ചു, ആൾക്കിപ്പോ അങ്ങനെ കുഴപ്പമില്ല, അല്ലെങ്കിലും വിഷമിച്ചിരിക്കാൻ ആകസ്മിക മരണം ഒന്നുമല്ലായിരുന്നല്ലോ. വെല്ലിമ്മ: മോൻ എണിറ്റു പല്ല് തേച്ചു വാ എന്നാ, ഞാൻ പുട്ടുണ്ടാക്കിട്ടുണ്ട് ഒരുമിച്ചു കഴിക്കാം. ഞാൻ: ശെരി വല്ലിമ്മ പിന്നെ പല്ലുതെപ്പൊക്കെ കഴിഞ്ഞു ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു. അത് കഴിഞ്‍ ഞാൻ ഓൺലൈൻ ക്ലാസിൽ കയറി. പിന്നെ ഉച്ചയായി ക്ലാസ് കഴിയാൻ. ഉച്ചക്ക് വെല്ലിമ്മയോടൊപ്പം തന്നെ ഊണും കഴിച്ചു. പിന്നെ കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു, കൂടുതലും വെല്ലിച്ചനെ കുറിച്ചൊക്കെ തന്നെ ആയിരന്നു. വലിയച്ഛൻ പൊതുവെ ഒരു ദുർബലൻ ആണെന്ന് ആ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി, എപ്പോഴും ഓരോ വയ്യായ്ക ആയിരന്നു ആൾക്ക്.

ഒപ്പമുള്ള ജീവിതത്തിൽ കൂടുതലും വെളിയച്ഛന്റെ രോഗ പരിചരണം തന്നെ ആയിരന്നു വെല്ലിമ്മയുടെ ജോലി. പിന്നെ വേണി യെ കുറിച്ചും പറഞ്ഞു. അപ്പൊ വെളിയമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. വേണിയോട് ദേഷ്യം ഇണ്ടോ വെല്ലിമ്മക്ക് എന്ന് ഞാൻ ചോദിച്ചു. ഇനി ദേഷ്യപ്പെട്ടു എന്തിനാണ്, എനിക്കിനി വേറെ ആരും ഇല്ലല്ലോ എന്നൊക്കെ പറഞ്ഞു കരഞ്ഞു. എന്തോ അത് കേട്ടപ്പോ എനിക്ക് വല്ലാത്ത സങ്കടം തോന്നി, “എന്തിനാ വെല്ലിമ്മ അങ്ങനെ ഒക്കെ കരുതുന്നെ, ഞങ്ങൾ  ഒക്കെ പിന്നെ എന്തിനാ” എന്ന് ചോദിച്ചു, വെല്ലിമ്മയുടെ കയ്യെടുത്തു എന്റെ കൈകൾക്കുള്ളിൽ വച്ചു. ആ മുഖത്ത് ഒരു ചെറിയ മന്ദഹാസം ഞാൻ കണ്ടു. പിന്നെ എൻറെ പഠിപ്പിനെ കുറിച്ചും, രജനിയുടെ കോളേജ് നെ കുറിച്ചും ഒക്കെ ചോദിച്ചു. അങ്ങനെ ആ ദിവസം അങ്ങ് തീർന്നു.

പിറ്റേന്ന് രാവിലെ വെല്ലിമ്മ വിളിക്കാതെ തന്നെ ഞാൻ എണിറ്റു, പല്ലുതേപ്പ് കഴിഞ്ഞു നേരെ അടുക്കളയിലേക്ക് ആണ് പോയത്. അപ്പൊ എനിക്ക് പുറം തിരിഞ്ഞു വെല്ലിമ്മ എന്തോ ജോലിയിലാണ്. ഒരു സെറ്റ് സാരി ആണ് ഉടുത്താതിരിക്കുന്നത്, രാവിലെ തന്നെ കുളി ഒക്കെ കഴിഞ്ഞിട്ടുണ്ട്, മുടി വിടർത്തിയിട്ടിരിക്കയാണ്. ഞാൻ എന്തോ കുറച്ചു നേരം ആ പിന്നഴക് നോക്കി നിന്നുപോയി, പെട്ടന്ന് വെല്ലിമ്മ തിരിഞ്ഞു നോക്കി, അപ്പൊ വെല്ലിമ്മയെ തന്നെ നോക്കി നിക്കുന്ന എന്നെ കണ്ടു. വെല്ലിമ്മ : ഹാ, ഉണ്ണി എണീറ്റോ, എന്നിട്ടെന്താ വിളിക്കാഞ്ഞേ, കഴിക്കണ്ട നിനക്ക് ഞാൻ : കഴിക്കാം വെല്ലിമ്മ, വെല്ലിമ്മ കഴിച്ചോ ? വെല്ലിമ്മ: ഇല്ല ഉണ്ണി, ഒരുമിച്ചു കഴിക്കാം ന്നു വിചാരിച്ചു, ഇന്ന് ഉപ്പുമാവാണെ, ഉണ്ണി ക്കു ഇഷ്ടാണോ? ശെരിക്കും എനിക്ക് ഏറ്റവും വെറുപ്പുള്ള ഒരു പലഹാരം ആണ് ഉപ്പുമാവു, പക്ഷെ എന്ത് ചെയ്യാൻ.. ഞാൻ: ഇല്ല വെല്ലിമ്മ, എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025