Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി

രാവിലെ കാപ്പിയും കഴിഞ്ഞ് പത്രം വായിച്ചിരിക്കുകയായിരുന്നു ജെസ്സി ..അച്ചായന്‍ പതിവ് പോലെ കുടകിലുള്ള എസ്റ്റേറ്റിലേക്ക് പോയി ..അച്ചായന്‍ ഇല്ലെങ്കില്‍ ജെസ്സിക്ക് രാത്രികൂട്ട് അല്‍പം മാറിയുള്ള വീട്ടിലെ .ഏലിയാമ്മയാണ് . രണ്ടു പേരെ ഉള്ളത് കൊണ്ട് വീട്ടിലെ ജോലിക്കൊന്നും ആളെ വെച്ചിട്ടില്ല …അകത്തെ പണിയെല്ലാം ജെസ്സി തന്നെയാണ് ചെയ്യുന്നത് ,പുറത്തെ പണിക്ക് ആളുകളുണ്ട്.. ഇന്ന് ഏലിയാമ്മ തൊഴിലുറപ്പോന്നും ഇല്ലാത്തത് കൊണ്ട് ഉച്ചക്ക് പച്ചക്കറിയുടെ ഇടയിലെ കള പറിക്കാന്‍ വരാമെന്നും പറഞ്ഞിട്ടുണ്ട് ..

രണ്ടുപേരും പ്രവാസജീവിതം നിര്‍ത്തി പോന്നിട്ടും ,മക്കള്‍ രണ്ടും ഇപ്പോഴും അമേരിക്കയില്‍ ആയതു കൊണ്ട് നാട്ടില്‍ വിരസജീവിതം നയിക്കുവാണ് അച്ചായനും ജെസ്സിയും ..നേരത്തെ വല്ലപ്പോഴും പോയിരുന്ന അച്ചായന്‍ മാസത്തില്‍ ഒന്നെങ്കിലും കുടക് യാത്ര ചെയ്യുന്നത് കണ്ടു ജെസ്സി അച്ചായനെ കളിയാക്കി

” അല്ല അച്ചായാ … കുടകില്‍ വല്ലോരും കൊത്തിയിട്ടുണ്ടോ ..ഈയിടെയായി എല്ലാ മാസവും കുടക് സന്ദര്‍ശനം ?”

” ങാ … നിനക്ക് വേണ്ടേല്‍ വേണ്ട … നല്ല കുടക് സുന്ദരികള്‍ നിരന്നു നിക്കുവല്ലേ അവിടെ ?”

ജുബ്ബയുടെ കൈകള്‍ മടക്കി വെച്ചുകൊണ്ട് അച്ചായന്‍ പറഞ്ഞു

” ആരാ വേണ്ടാന്ന് പറഞ്ഞത് … എന്നിട്ടാണോ അച്ചായന്‍ ഇന്നലേം കൂടി എന്‍റെ മുതുകത്തു കേറിയേ …ഈ പോക്ക് കുടകിലെ സുന്ദരിമാരെ തപ്പിയാണേല്‍ ഞാനും വല്ലോരേം വിളിച്ചു കേറ്റുവേ…പിന്നെ പറഞ്ഞില്ലാന്നു വേണ്ടാ “

” നീ കേറ്റിക്കോ … നിനക്ക് ഈ പണിക്കാരെ ഒക്കെയല്ലേ പിടിക്കൂ … അമേരിക്കേല്‍ ആയിരുന്നപ്പോ എന്തോരം അവസരങ്ങളുണ്ടായിരുന്നതാ നിനക്ക് വേണ്ടായിരുന്നല്ലോ …”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025