Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി

” ഞാന്‍ ഇങ്ങനെയൊരു കഥ എവിടെ പബ്ലിഷ് ചെയ്യും തനിക്ക് വായിക്കാന്‍ ?”

” മെയില്‍ അയക്ക് എനിക്ക് … “

ഞാനാ കാര്യം മറന്നിരുന്നു .. പക്ഷെ ഡയറിയില്‍ എഴുതിയത് ഇനിയും വേറെ പ്ലാറ്റ്ഫോമിലേക്ക് എഴുതാനുള്ള മടിയും … ഞാനാ കാര്യം അവളോട്‌ പറഞ്ഞു .. അവളൊന്നും പറഞ്ഞില്ല …

അല്‍പ നേരം കഴിഞ്ഞു റോജിയെന്നെ വിളിച്ചു ..

” ബാസെ … നിന്‍റെ അഡ്രസ് പറഞ്ഞു കൊടുത്തിട്ടുണ്ട് … വൈകുന്നേരത്തിനുള്ളിൽ നിനക്കൊരു ലാപ് വരും “

” എന്തിനാടാ അത് ?”

” അനു പറഞ്ഞിട്ടാ …. അന്ന് അവളെ ഞാന്‍ ആദ്യമായി അനുഭവിച്ച അന്നേ അവളെന്നോട് അല്‍പം നീരസം കാണിച്ചിട്ടുള്ളൂ … അതു കഴിഞ്ഞിന്നെ വരെ പൈസയയോ സമ്മാനമായോ ഒന്നും മേടിച്ചിട്ടില്ല …ഇന്ന് നിനക്കൊരു ലാപ്‌ മേടിക്കണം … എന്‍റെ ശമ്പളത്തില്‍ നിന്ന് പിടിച്ചോ എന്ന് പറഞ്ഞപ്പോള്‍ , അതെന്‍റെ ആവശ്യമാ ..നിന്‍റെ റെക്കമേന്റെഷന്‍ വേണ്ടായെന്നു പറഞ്ഞു ഓടിച്ചു .. നിനക്കത് ഞാന്‍ നേരത്തെ മേടിച്ചു തരണമായിരുന്നു…. ടിവിയിലോന്നും നിനക്ക് ഇന്ട്രെസ്റ്റ് ഇല്ലല്ലോ …. ഇതാവുമ്പോ എഴുത്തും നടക്കും , നല്ല ഫിലിംസ് വരുമ്പോ നിന്‍റെ മൂഡിനനുസരിച്ച് , സമയം പോലെ കാണാം …”

ഞാന്‍ മൂളി കേട്ടു …ഒരു ലാപ് വാങ്ങണമെന്ന് നേരത്തെയും ആഗ്രഹമുണ്ടായിരുന്നു … അക്കൗണ്ട്സ് ഒക്കെ ചെയ്യാന്‍ എളുപ്പമാണ് .. എന്നാലും എഴുത്തിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല ….

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025