Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1

” ഞാനൊന്നു കുളിച്ചു വരുമ്പോഴേക്കും നീയീ ക്രീമോക്കെ ഒന്ന് കാലില്‍ പുരട്ട് …അതേയ് … തുട മുതല്‍ പുരട്ടിക്കോ കേട്ടോ “

‘ അയ്യോ ചേച്ചി …ഞാനിങ്ങനെ കോസ്മെറ്റിക് ഒന്നും ഉപയോഗിക്കാറില്ല ..”

” അല്ലാതെ തന്നെ സുന്ദരിയാണല്ലോ അല്ലെ … അനു ഇത് പുരട്ടിക്കോ … ഞാനപ്പോഴേക്കും വരാം … തൂത്ത് കളയണ്ട കേട്ടോ “

അനുവാ ക്രീം വാങ്ങി , അറബിയില്‍ ആയതു കൊണ്ടാവള്‍ക്ക് എന്താണെന്ന് മനസിലായില്‍ , ഇംഗ്ലീഷ് ഇല്ല പകരം വേറെയേതോ ഭാഷയാണ് കൊടുത്തിരിക്കുന്നത്

സഫിയ കുളിച്ചിറങ്ങി വന്നപ്പോള്‍ അനുവാണ് നാണിച്ചു പോയത് . വളരെ കനം കുറഞ്ഞൊരു ഗൌണ്‍, അതിനു തുടയുടെ പാതിയെ ഇറക്കമുള്ളൂ .. അടിയിലാണെങ്കില്‍ പാന്റിയുണ്ടെങ്കിലും ബ്രായില്ല .. വലിയ മുലകള്‍ നന്നായി കാണാം ..ഗൌണ്‍തുളക്കാനെന്ന പോലെ തള്ളി നില്‍ക്കുന്ന മുലഞെട്ടുകള്‍

‘ ഞാന്‍ രാത്രിയില്‍ ഇങ്ങനത്തെ ഡ്രെസ്സ് ആണിടുന്നത്..ഇത്തിരി കാറ്റൊക്കെ കൊള്ളണ്ടേ ..’ അനു നോക്കുന്നത് കണ്ടു സഫിയ പറഞ്ഞു

‘ അയ്യോ പിള്ളേരൊക്കെയില്ലേ ചേച്ചി “

” ഒരു ഓവര്‍കോട്ടെടുത്തിടും … അല്ലേലും അല്‍പസ്വല്‍പം കാണിച്ചാലാ ചെക്കന്‍മാര്‍ക്കിഷ്ടം .. ഇക്കാക്കും അങ്ങനാ ..’ അനു നാണിച്ചു ചിരിച്ചു .. അവളെതോ മായാ ലോകത്തെത്തിയ പോലെയായിരുന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025