Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2

” മിസീസ് അനുപമ … അനുപമ തോമസ്‌ “

” ഹ …അനുപമ ഇരിക്ക് … ഞാന്‍ പകലെ Mr റോജിയോടു കാര്യങ്ങള്‍ എല്ലാം പറഞ്ഞതാണല്ലോ “

” സര്‍ … റോജി സാറിനിന്നു വളരെ തിരക്കായിരുന്നു ..അതിന്‍റെ ടെന്‍ഷനും … അത് കൊണ്ട് സാറിനെ ഈ ബിസിനെസിനെ കുറിച്ച് ബോധിപ്പിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല … എനിക്കല്‍പം സമയം തന്നാല്‍ “

‘ ഒകെ …അനുപമ ….അനുപമയെ പോലൊരു സുന്ദരിക്കുട്ടി ആവശ്യപെടുമ്പോള്‍ …യൂ ക്യാരി ഓണ്‍” ബാവ മുന്പോട്ടല്‍പം ആഞ്ഞു .”

‘ സാര്‍ ” എതിരെയിരുന്ന അനുപമ പേപ്പറിന്റെ കോപ്പി നീട്ടി അവന്റെ അടുത്തേക്ക് ആഞ്ഞിരുന്നപ്പോള്‍ അവളുടെ ബ്ലൌസിലൂടെ കൊഴുത്ത മുലകള്‍ പുറത്തേക്ക് തള്ളി …അനുവിന് ഭാവഭേദം ഒന്നുമില്ലായിരുന്നെങ്കിലും ബാവക്കും അവന്‍റെ അരക്കെട്ടിലുമാത് ചലനങ്ങള്‍ സൃഷിച്ചു…മാദകമായൊരു സ്മെല്‍ അവന്‍റെ മൂക്കിലേക്കടിച്ചു കയറി.

അനു സംസാരിച്ചു കൊണ്ടവന്റെ അരികില്‍ വന്നിരുന്നു … ബാവയുടെ കാലില്‍ അവളുടെ നഗന്മായ കാലുകള്‍ ഉരസി … കൊഴുത്ത കൈത്തണ്ടകള്‍ അവന്റെ തോളിലമര്‍ന്നു

” സര്‍ ..കുടിക്കാന്‍ എന്തെങ്കിലും ?”

‘ ഓ!! സോറി അനുപമ ഫ്രിഡ്ജില്‍ ജ്യൂസ് ഇരിപ്പുണ്ട് … ഞാനെടുക്കാം “

” its ഒകെ സാര്‍ ..ഞാന്‍ എടുത്തോളാം ” അവള്‍ എഴുന്നേറ്റു പോയപ്പോള്‍ ബാവയുടെ ശ്വാസം നിലക്കുന്ന പോലെയായി .. പുറകില്‍ അവളുടെ ഇറുകി കിടക്കുന്ന ബ്ലൌസിന്റെ സിബ് താഴേക്കിറങ്ങി ബ്ലാക്ക് ബ്രായുടെ വള്ളി കാണാം … പാതി വരെ സിബ ഇറങ്ങിയിട്ടും അവളത് അറിഞ്ഞില്ലേ ? വെളുത്ത വിസ്താരമേറിയ പുറത്തു ബ്ലാക്ക് വള്ളി പറ്റി പിടിച്ചു കിടക്കുന്നത് കണ്ടു ബാവ മുന്നോട്ടു കുതിച്ചു

” എന്ത് പറ്റി സാര്‍ ” അവളുടെ പിന്നിലെത്തുന്നതിനു മുന്‍പേ അനു തിരിഞ്ഞവനോട് ചോദിച്ചു ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025