Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രളയ കാലം ഒരു പ്രണയ കാലം

കുശലമെന്നോണം, ഓരോന്ന് പറഞ്ഞു വഴിയേ പോകുന്നവരൊക്കെ എന്തൊക്കെയോ ഇങ്ങോട്ടേക് വിളിച്ചു ചോയ്ക്കുന്നുണ്ട്.

മഴ കാരണം വ്യെക്തമായൊന്നും കേൾക്കുന്നില്ല.

മുട്ടോളം വെള്ളത്തിൽ നീന്തി ഏതോ ചേച്ചി വീട്ടിലേക്കു വരുന്നു.

ഇരു നിറം, എന്നേക്കാൾ 6 വയസ്ങ്കിലും കൂടുതൽ കാണും. നല്ല ഇടുങ്ങിയ അരകെട്ട്. ഷാളില്ല. കൂർപ്പിച്ചു വെച്ചിരിക്കുന്ന ചുരിദാർ കഴുത്ത്, ഇർപ്പം നനഞ്ഞ മലചാലിന്റെ ഭംഗി കൂട്ടി. അരക്കെട്ടിനോത്ത ഉന്തിയ നിതംബം. ആരാണെന്ന് മനസിലായില്ലെങ്കിലുംഈ ചേച്ചി എന്നെ അപ്പാടെ മയക്കിയിരിക്കുന്നു.

മതി മറന്ന എന്റെ നോട്ടം കൊണ്ടാവണം, ചെറിയ ഒരു ചിരിയോടെയാണ് ചേച്ചി കുടമടക്കി വരാന്തയിലേക്ക് കയറിയത്.

ഞാൻ അപ്പാടെ ചേച്ചിയുടെ ആ സൗന്ദര്യത്തിൽ മുഴുകി നിന്നു.

“പോയി കാര്യങ്ങൾ കഴിച്ചു വെക്കെടാ.. എപ്പഴാ ക്യാമ്പിലേക് പോവേണ്ടി വരുന്നതെന്ന് അറിയില്ല ”

എല്ലാം നശിപ്പിച്ചു അമ്മയുടെ ശകാരങ്ങൾ പിന്നാലെയെത്തി.

ചേച്ചിയെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി, ബാത്‌റൂമിലേക് നടന്നു.

ഈ ചേച്ചിയെ ഞാൻ ഇതിനു മുൻപ് എവിടെയോ കണ്ടിട്ടുണ്ട്. ആലോചിച്ചപ്പോളാണ് ഓർമ വന്നത്, ഇവർ പുതുതായി താമസം മാറിവന്ന വന്ന വീട്ടുകാരാണ്. ഞാൻ ആ സമയമാണ് ഹോസ്റ്റലിലേക് മാറിയത്പക്ഷെ ചേച്ചി എത്രയ്ക് സുന്ദരിയായിരുന്നോ.

” ലതിക “നല്ല പേര് . അമ്മയുമായുള്ള ചേച്ചിയുടെ സംസാരത്തിനു കാതോർത്തപ്പോൾ കിട്ടിയതാണ്.

പക്ഷെ ഇതിലും നല്ലത് ” രംഭ ”

എന്ന പേരാണ്  ചേച്ചിക്ക് ചേരുന്നത്. ഹഹ.ഞാൻ മനസിലോർത്തു.

” ഡാ.. ”

അയ്യോ അച്ഛൻ ആണലോ. വിളിച്ചു തീരുന്നതും ഹാളിലേക് ഞാൻ ഓടിയെത്തിയതും ഒരുമിച്ചായിരുന്നു.

ഉമ്മറത്ത് കൂടിയ ആളുകളുടെ മുൻപിൽ കൊച്ചായ പോലെയായി.

“വെറുതെയിരിക്കു ചേട്ടാ..  “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025