Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയ നിലാവ് 2

“പോയി പല്ലു തേക്കടാ കള്ളാ ” എന്റെ മൂക്കിൽ പിടിച്ചിട്ട് അവൾ വാറ്റിൽക്കലേക്കു നീങ്ങി..കിട്ടിയ അവസരത്തിന് അവളുടെ ചന്തിയിൽ പിടിച്ചു ഞാൻ…കുതറിമാറി വാതിൽ തുറന്നു അമ്മേ എന്ന് വിളിച്ച് അവൾ പുറത്തേക്കു പോയി…

എന്റെ പ്രഭാത കർമ്മങ്ങളൊക്കെ കഴിഞ്ഞു ബ്രേക്ക് ഫാസ്റ്റിനായി ടേബിളിൽ വരുമ്പോൾ അച്ഛനും സജീവനും ഉണ്ട്. അവൾക്ക് എങ്ങനെയുണ്ടെടാ എന്ന് അച്ഛൻ ചോദിച്ചു. കുറവുണ്ട് എന്ന് ഞാൻ പറഞ്ഞു..

എന്താ ഏട്ടാ ഏട്ടത്തിക്ക് പറ്റിയത് ? സജീവൻ ചോദിച്ചു.

ഒരു തലവേദന. രാത്രി ഉറങ്ങിയില്ല.

ഹോസ്പിറ്റലിൽ പോണോ?

വേണ്ട, നോക്കട്ടെ…ഞാൻ പറഞ്ഞു.

രേഖയും ജ്യോതിയും ഫുഡുമായി വന്നു. അച്ഛന്റെയും സജീവന്റെയും കുശലാന്വേഷണം…രേഖയുടെ അഭിനയം കണ്ടു ചിരി വന്നെങ്കിലും കടിച്ചു പിടിച്ചു ഞാനിരുന്നു. അവൾ എന്റെ അടുത്തിരുന്നു. ഒരു നുള്ളു തന്നു, തുടയിൽ. ഞാൻ ചന്തിയിൽ ഒന്ന് ഞെക്കി…അവൾ ഫുഡ് വിളമ്പി…കുശലം പറഞ്ഞു കഴിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ

” മോൾക്കെന്തോ ക്ഷീണം മുഖത്തുണ്ട്…ഒന്ന് ആ ലില്ലി ഡോക്ടറിനെ കാണിച്ചാലോ രാജീവാ?

“വേണ്ടമ്മേ ഒന്ന് കിടന്നാൽമാറിയേക്കും” രേഖ വേഗം പറഞ്ഞു.

“ആ കുറച്ചുനേരം കിടക്കു എന്നിട്ടു നോക്കി എന്നാ വേണ്ടെന്നാൽ ചെയ്യാം”

അച്ഛൻ പറഞ്ഞു. ഫുഡ് കഴിഞ്ഞു പാത്രമെടുക്കാനും കഴുകാനും ഒന്നും രേഖയെ ജ്യോതിയും അമ്മയും സമ്മതിച്ചില്ല.

മോള് പോയി കിടന്നോ…”

“ഏച്ചി കൈകഴുകി പോയി കിടന്നോ”… എല്ലാരും കൂടി അവളെ സ്നേഹിച്ചു കൊല്ലുന്നു. എനിക്ക് ചിരി വന്നു.

“എന്നാ രേഖ പോയി ഇത്തിരി കിടന്നു നോക്ക്…എന്നിട്ട് കുറവില്ലേൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം.” ഞാൻ പറഞ്ഞു.

അവൾ റൂമിലേക്ക് പോയി. ഞാൻ പത്രമെടുത്തു വായ്ക്കാനിരുന്നു…‌ “ചേട്ടാ എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്ക് ഞാനിറങ്ങുവാ” സജീവൻ പോകാനൊരുങ്ങി വന്നു. അവൻ റൂമിലേക്ക് എത്തിനോക്കി രേഖയെ വിളിച്ചു. “ഏട്ടത്തി പോകുവാണേ , എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ” . “ആ ശരി സജീ”..അവൾ പറഞ്ഞു. ജ്യോതി ഒരു ജഗ്ഗിൽ ജീരകവെള്ളം റൂമിലേക്ക് കൊണ്ടുപോയി. പുറകെ അമ്മ പനിക്കൂർക്ക തിളപ്പിച്ച വെള്ളം..എനിക്ക് ചിരി വന്നു. അമ്മ പുറത്തിറങ്ങി എന്നോട് പറഞ്ഞു. “നീ വലിയൊരു വായനക്കാരൻ വന്നിരിക്കുന്നു. പോയി അവളുടെ അടുത്തിരിക്കെടാ”…”ഇപ്പൊ പോകാമമ്മേ” ഞാൻ വെയിറ്റ് ഇട്ടു. “അങ്ങ് ചെല്ല് ചേട്ടാ” ജ്യോതി പറഞ്ഞു. ഞാൻ ഇഷ്ടപ്പെടാത്ത മാതിരി എണീറ്റ് റൂമിലേക്ക് നടന്നു… അച്ഛൻ ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും കന്ത് !

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025