Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയരതി

“…..ഇനി എത്ര ബില്ല്‌ വന്നാലും ഞാന്‍ നോക്കിക്കോളാം…..”.

“….സത്യത്തില്‍ എന്റെ മിസ്റ്റേക്ക് കൊണ്ടല്ലേ ആ ആക്സ്സിഡന്റ് നടന്നത്…….”.

“..റീത്ത അതൊന്നും ആലോചിക്കേണ്ട….എന്നെ ഒരു നല്ല ഫ്രെന്‍ഡായി കണ്ടോളൂ…പക്ഷേ ഒരു കാര്യം എന്നെ ഇപ്പോള്‍ വേദനിപ്പിക്കുന്നു.. …..”.

“…അതെന്താണ്‌…”. റീത്തയുടെ നെറ്റി ചുളിഞ്ഞു.

“…ഇത്രയായീട്ടും…എന്റെ പേര്‌ ചോദിച്ചില്ല……”.

“..ഓ…സോറീ….ഐ..ആം…റീയലി…സോറി….”. അവള്‍ മുഴുവനാക്കും മുന്നേ ഞാനവള്‍ക്ക് നേരേ ഹസ്തദാനത്തിനായി കൈ നീട്ടി.

“…ഞാന്‍ ആദിത്യ വര്‍മ്മ…..”.

“….റീത്ത മാത്യൂസ്സ്….” അവള്‍ ഞാന്‍ നീട്ടിയ കൈയ്യില്‍ പിടിച്ച് ഹസ്തദാനം തന്നു.

ആ മുറിയിലെ  അന്തരീക്ഷത്തില്‍ നിന്ന് മൂകത പതിയേ മാറുകയായിരുന്നു.

(  തുടരും….. )

ഡോ.കിരാതന്‍ | kambikuttan’s   കീരുബായ് MBBS            @www.kambikuttan.net 

[ കഥ ഇഷ്ടപ്പെട്ടാല്‍ അഭിപ്രായം അറീക്കുമല്ലോ.

കമന്റിന്റെ രൂപത്തില്‍ വരുന്ന പ്രോത്സാഹനമാണ്‌ മിത്രമേ എഴുതാനുള്ള ഊര്‍ജ്ജം.

ദയവായി ഊര്‍ജ്ജം തന്നാലും ]

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025