Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയ രതിസല്ലാപങ്ങൾ

ഇത്രയും കണ്ടു നിന്ന എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി, എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾകാം.

ഒരുപാടു ചോദ്യങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു.

 

ഈ ബന്ധം എപ്പോൾ മുതൽ തുടങ്ങി? (കണ്ട കാഴ്ചകൾ വെച്ച് ഒരുപാടു കാലത്തേ തീവ്ര ബന്ധമാണ്).

എന്റെ സുന്ദരിയും സ്നേഹസമ്പനയുമായ ഭാര്യ എങ്ങനെ, ഇവന് കീഴ്‌പ്പെട്ടു?

 

ഇങ്ങനെ കുറെ ചോദ്യങ്ങളുള്ള വേദനിക്കുന്ന മനസ്സോടെ ഞാനും കല്യാണ വീട്ടിലേക്കു തിരിച്ചു നടന്നു.

അഷറഫിന്റെ വീട്ടിലെ കല്യാണ ചടങ്ങു കഴിന്നു ഞങ്ങൾ തിരിച്ചു വരുമ്പോൾ സമീറമോളെയും മടിയിലിരുത്തി എന്നോടൊപ്പം കാറിലിരിക്കുന്ന എന്റെ ഫൗസിയുടെ മുഖത്തേക്കു ഞാൻ ഒന്ന് നോക്കി, പക്ഷെ അവളുടെ മുഖത്തു യാതൊരു കുറ്റബോധമോ, ജാള്യതയോ ഇല്ലായിരുന്നു, തികച്ചും നോർമൽ.

ഇനി അല്പം മുമ്പ് ഞാൻ കണ്ടതൊക്കെ ഒരു തോന്നലായിരുന്നു എന്ന് പോലും ഒരു നിമിഷം ഞാൻ ചിന്ധിച്ചു പോയി, അല്ല അത് ഒരു തോന്നലല്ല , കാരണം അങ്ങനെ എനിക്ക് തോന്നാമെങ്കിൽ എപ്പോയെങ്കിലും എനിക്ക് എന്റെ ഭാര്യയുടെ മേൽ ഒരു തരി എങ്കിലും സംശയമുണ്ടായിരിക്കണം, പക്ഷെ എനിക്കറിയാവുന്ന ഫൗസിയുടെ മേൽ എനിക്ക് ഒരു ശതമാനം പോലും സംശയങ്ങൾ ഉണ്ടായിരുന്നില്ല.

വീട്ടിലേക്കു തിരികെ ഡ്രൈവ് ചെയ്യുമ്പോൾ എന്റെ മനസ്സ് നീറുകയായിരുന്നു, ഉറക്കെ കരായണമെന്നുണ്ട് പക്ഷെ എനിക്കതിനും സാധിക്കില്ല , കാരണം ഞാൻ എന്തിനാണ് കരയുന്നതു എന്ന് ചോദിച്ചാൽ ഞാൻ അവളോട് എന്ത് മറുപടി പറയും? ഞാൻ അവളും അഷറഫുമായുള്ള പ്രണയ രതിസല്ലാപങ്ങൾ നേരിൽ കണ്ടെന്നോ?

ഞാനിതൊക്കെ അറിഞ്ഞെന്നു അറിഞ്ഞാൽ അവളുടെ മനസ്സ് തകരില്ലേ, അവളുടെ മാനസിക നില തെറ്റി പോകില്ലേ, എനിക്കറിയാവുന്ന ഫൗസി പിന്നെ ജീവിച്ചിരിക്കില്ല,

 

ഇതിനിടയിൽ രണ്ടു ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നു,

 

ഒന്ന് :എനിക്ക് പകരം മറ്റാരുമാണെങ്കിലോ അവിടെ അപ്പോൾ മൂത്രമൊഴിക്കാൻ പോയത്, എന്താവും അവസ്ഥ, ഈ നാണക്കേട് ഞാനും അവളും എങ്ങനെ താങ്ങും, അതുപോലെ ഈ രംഗങ്ങൾ മറ്റാരും കണ്ടില്ലെന്നു എനിക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും?

രണ്ടു: ഏതാണ് ശരിക്കുള്ള ഫൗസി? എന്റെ കുഞ്ഞിന്റെ ഉമ്മയായ സ്നേഹസമ്പന്നയും വിശ്വസ്‌തതയും നിഷ്കളങ്കയും ആയ ഭാര്യയോ അതോ കാമുകന്റെ കാമം ക്ഷമിപ്പിക്കാൻ അനുവാദം കൊടുക്കുന്ന കാമുകിയോ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025