Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാലം

കാരണം അവൻ്റെ അമ്മ എന്നെ സ്വന്തം മകൻ്റെ സ്ഥാനം തന്നു എന്നെ കൊണ്ട് നടന്നത്…..

ഞാൻ അവിടെ ഫോണിലും നോക്കി ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞ് ഞാൻ അവളുടെ റൂമിൽ പോയി… അവള് അടി കിട്ടി തളർന്ന് അങ്ങനെ കിടക്കുകയാണ്….

ഞാൻ കാരണം അല്ലേ ഇതൊക്കെ എന്ന് ആലോചിച്ചപ്പോൾ എനിക്ക് നല്ല സങ്കടം തോന്നി…

ഞാൻ പോയി അവളുടെ അടുത്ത് ഇരുന്നു…

ഞാൻ: മോളെ… എഴുന്നേൽക്കാൻ നോക്ക്…സമയം എത്ര ആയി…

അവള്: കണ്ണ് തുറന്നു എന്നെ നോക്കിയ സമയത്ത് ആണ് അവളുടെ കവിളത്ത് എൻ്റെ വിരലിൻ്റെ പാട്…

ഞാൻ: മോളെ നി ഇന്നലെ എന്ത് പണി ആണ് കാണിച്ചത്… ചേട്ടന് എത്ര വിഷമം ആയെന്നു അറിയുമോ???

അവള് ഒന്നും മിണ്ടുന്നില്ല…

ഞാൻ: എന്തിനാ നി ഇത് ചെയ്തത്…

അവള്: ചേട്ടൻ അല്ലേ എന്നെ വേണ്ട എന്ന് പറഞ്ഞു ഇറങ്ങി പോയത്…

ഞാൻ: അതിന് നി അപ്പോഴെക്കും ഇതാണോ ചെയ്യുക…

അവള്: പിന്നെ ഞാൻ എന്തു ചെയ്യണം…അത് കൂടെ പറഞ്ഞു താ… ചേട്ടന് എന്നെ കാണുമ്പോൾ കുറുക്കൻ കോഴി കൂട്ടിൽ നോക്കുന്ന പോലെ ആണ്… ചേട്ടൻ്റെ എടുത്തു ചാട്ടത്തിന് ഞാൻ എങ്ങാനും വല്ല ഗർഭിണി ആയാൽ പിന്നെ എന്താ ഉണ്ടാവുക എന്നു ചിന്തിച്ചിട്ടുണ്ടോ???

ഞാൻ: അത് എല്ലാം ശെരി ആണ്…

അവള്: എന്നിട്ടാണോ എന്നെ ഇങ്ങനെ പട്ടിയെ തല്ലും കണക്ക് ഇങ്ങനെ തല്ലിയത്…

ഞാൻ: സോറി… ഇനി ചെയ്യില്ല… പോരെ… നി വീട്ടിൽ നിന്നും പോയപ്പോൾ ഞാനും അമ്മയും നിൻ്റെ ചേട്ടനും എല്ലാം പേടിച്ച് പോയി… അതാ ദേഷ്യത്തിൽ ഇത് ചെയ്തത്… നി ഒന്ന് മനസ്സിലാക്കൂ മോളെ…

ഞാൻ: എവിടെയാ വേദനിക്കുന്നത്…

അവള്: എൻ്റെ കവിളത്ത്…

പോന്നീച്ച പറന്നു അടി കിട്ടിയപ്പോൾ…

ഞാൻ: ചേട്ടൻ വേദന മാറാൻ ഒരു മരുന്ന് തരട്ടെ….

അവള്: എന്തുവാ…

ഞാൻ അവളുടെ കവിളത്ത് ഒരു ഉമ്മ കൊടുത്തു…

അവള്: ചേട്ടാ… വാ…

ഞാൻ: എങ്ങോട്ട് ആണ്..

അവള്: വാ…

അവള് എന്നെയും വിളിച്ചു പൂജ മുറിയിൽ പോയി…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025